ശ്രീ മുക്കണ്ണം ശിവ ക്ഷേത്രം - പാലക്കാട്
🔥┈┉┅❀꧁Astro Live꧂❀┅┉┈🔥
ക്ഷേത്രായനം പ്രധാന പോയന്റ്
🔥പാലക്കാട് ജില്ലയിൽ മണ്ണാർക്കാട് ടൌൺ ബസ് സ്റ്റോപ്പിൽ നിന്നും ഏകദേശം 1.5 കിലോമീറ്റർ അകലെ ആയാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്
🔥അംബും വില്ലും ആയുധമാക്കി ജടാധാരിയായ ഒരു യതി ശ്രെഷ്ട്ടൻ ഈ ദേവ ചൈതന്യം ആദ്യം ദർശിച്ചു എന്ന് പറയപ്പെടുന്നു
🔥വനവാസക്കാലത്തു പാണ്ഡവന്മാരിൽ ഒരുവനോ, സീതാന്വേഷണസമയത് ശ്രീരാമനോ ആയിരിക്കാം പറയപ്പെടുന്ന ആ യതി ശ്രെഷ്ട്ടൻ എന്ന് കരുതുന്നു.
✨✨✨✨✨✨✨✨✨✨✨
No comments:
Post a Comment