ആമേട ക്ഷേത്രം - എറണാകുളം
🔥┈┉┅❀꧁Astro Live꧂❀┅┉┈🔥
ക്ഷേത്രായനം പ്രധാന പോയന്റ്
🔥എറണാകുളം ജില്ലയിൽ വേമ്പനാട്ടു കായലിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് ആമേടക്ഷേത്രം
🔥ക്ഷേത്രത്തിൽ സപ്തമാതൃക്കളെയാണ് പ്രധാന ശ്രീകോവിലിൽ പ്രതിഷ്ഠിച്ചിട്ടുള്ളത്.ക്ഷേത്ര മതിൽക്കുള്ളിൽ പടിഞ്ഞാറ് നാഗരാജാവിനെയും കിഴക്ക് നാഗയക്ഷിയേയും വടക്ക് പരദേവതയായ വിഷ്ണുവിനെയും ഉപദേവന്മാരായി പ്രതിഷ്ഠിച്ചിട്ടുണ്ട്
🔥പരശുരാമനാൽ കൊളുത്തപെട്ട ഒരു ദീപം ഇന്നും ക്ഷേത്രകോവിലിൽ അണയാതെ നിലനിൽക്കുന്നു എന്നാണ് വിശ്വാസം. അതിലെ എണ്ണയാണ് സർവ്വ രോഗങ്ങൾക്കും പ്രതിവിധിയായി ഭക്തജനങ്ങൾക്ക് കൊടുക്കുന്ന വിളക്കിൽ എണ്ണ.
✨✨✨✨✨✨✨✨✨✨✨
No comments:
Post a Comment