കൊടുമുടി മകുടേശ്വരക്ഷേത്രം - തമിഴ്നാട്
🔥┈┉┅❀꧁Astro Live꧂❀┅┉┈🔥
ക്ഷേത്രായനം പ്രധാന പോയന്റ്
🔥കൊടുമുടിയിലെ മകുടേശ്വരക്ഷേത്രം ബൃഹത്തായ ഒരു ക്ഷേത്രസങ്കേതമാണ്. കൊടുമുടി തന്നെ ഒരുപാട് ക്ഷേത്രങ്ങളുള്ള ഒരു നഗരമാണ് ശിവനാണ് മുഖ്യമൂർത്തി
🔥സ്വയംഭൂവായ ഈ ശിവലിംഗം ഒരു അർധഗോളാാകൃതി മാത്രമേ പുറത്ത് കാണൂ. താണുപോകുന്ന ശിവലിംഗത്തെ അഗസ്ത്യൻകൈകൊണ്ട് പിടിച്ചുനിർത്തി
🔥ഈ ക്ഷേത്രത്തിലെ പടുകൂറ്റൻ വന്നിമരം ഒരു പ്രത്യേകതയാണ്. ഇത്രയും വലിയ ഒരു വന്നി ഒരു അപൂർവ്വതയായ കാഴ്ചയാണ്
✨✨✨✨✨✨✨✨✨✨✨
No comments:
Post a Comment