ചെമ്പൂക്കാവ് ഭഗവതി ക്ഷേത്രം - തൃശ്ശൂർ
🔥┈┉┅❀꧁Astro Live꧂❀┅┉┈🔥
ക്ഷേത്രായനം പ്രധാന പോയന്റ്
🔥പരശുരാമൻ സ്ഥാപിച്ച 108 ദുർഗ്ഗാക്ഷേത്രങ്ങളിൽ ഒന്നാണ് ചെമ്പൂക്കാവ് ഭഗവതി ക്ഷേത്രം. തൃശ്ശൂർ നഗരത്തിനടുത്തുള്ള ചെമ്പൂക്കാവിലാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്
🔥തൃശ്ശൂർ പൂരത്തിന്റെ പങ്കാളികളിലൊരാളാണ് ഇവിടുത്തെ പ്രധാനപ്രതിഷ്ഠയായ കാർത്ത്യായനീദേവി
🔥അയ്യന്തോൾ കാർത്ത്യായനി ക്ഷേത്രത്തിലെ ഭഗവതിയും ചെമ്പൂക്കാവ് ഭഗവതിയും സഹോദരിമാരാണ് എന്നാണ് വിശ്വാസം. സഹോദരിമാർ ഇരുവരും പൂരക്കാലത്ത് കണ്ടുമുട്ടാറുണ്ട്
✨✨✨✨✨✨✨✨✨✨✨
No comments:
Post a Comment