ചോച്ചേരിക്കുന്ന് ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം - ത്രിശൂർ
🔥┈┉┅❀꧁Astro Live꧂❀┅┉┈🔥
ക്ഷേത്രായനം പ്രധാന പോയന്റ്
🔥കേരളത്തിലെ തൃശൂർ ജില്ലയിലെ പുത്തൂർ പഞ്ചായത്തിലാണ് കേരള പഴനി എന്നറിയപ്പെടുന്ന ചോച്ചേരിക്കുന്ന് ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം
🔥കേരളത്തിലെ എറ്റവും വലിയ പഞ്ചലോഹവിഗ്രമാണ് ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്
🔥ഗോപുരം തമിഴ് ശൈലിയിലാണെങ്കിലും ശ്രീകോവിലും മറ്റും കേരളീയ ശൈലിയിലാണ്
✨✨✨✨✨✨✨✨✨✨✨
No comments:
Post a Comment