തായംകുളങ്ങര സുബ്രഹ്മണ്യസ്വാമിക്ഷേത്രം - ത്രിശൂർ
🔥┈┉┅❀꧁Astro Live꧂❀┅┉┈🔥
ക്ഷേത്രായനം പ്രധാന പോയന്റ്
🔥തൃശ്ശൂർ ജില്ലയിൽ ചേർപ്പ് ഗ്രാമപഞ്ചായത്തിൽ പെരുവനം ദേശത്ത് സ്ഥിതിചെയ്യുന്ന ക്ഷേത്രമാണ് തായംകുളങ്ങര സുബ്രഹ്മണ്യസ്വാമിക്ഷേത്രം.
🔥കേരള പഴനി എന്നറിയപ്പെടുന്ന ഈ ക്ഷേത്രത്തിലെ പ്രധാനപ്രതിഷ്ഠയായ സുബ്രഹ്മണ്യസ്വാമിയെ പ്രതിഷ്ഠിച്ചത് ശങ്കരാചാര്യരാണെന്ന് വിശ്വാസം
🔥ക്ഷേത്രത്തിന് നേരെ എതിരായി സുബ്രഹ്മണ്യസ്വാമിയുടെ കാവൽക്കാരനായ ഹിഡുംബൻ സ്വാമിയുടെ ക്ഷേത്രവുമുണ്ട്. ക്ഷേത്രത്തിലെ തൈപ്പൂയ മഹോത്സവം പ്രസിദ്ധമാണ്. ജില്ലയിൽ ഏറ്റവുമധികം കാവടികൾ വരുന്ന ഉത്സവങ്ങളിലൊന്നാണിത്.
✨✨✨✨✨✨✨✨✨✨✨
No comments:
Post a Comment