കാട്ടുവള്ളിൽ അയ്യപ്പക്ഷേത്രം - ആലപ്പുഴ
🔥┈┉┅❀꧁Astro Live꧂❀┅┉┈🔥
ക്ഷേത്രായനം പ്രധാന പോയന്റ്
🔥ആലപ്പുഴ ജില്ലയിൽ മാവേലിക്കര പനച്ചമൂട് ജംഗ്ഷനു കിഴക്കായി കാട്ടുവള്ളീൽ അയ്യപ്പക്ഷേതം സ്ഥിതി ചെയ്യുന്നു.
🔥തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ അധീനതയിലുള്ള ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ ധർമ്മശാസ്താവ് ആണ്
🔥ചതുരാകൃതിയിലുള്ള ശ്രീകോവിൽ നമസ്കാരമണ്ഡപം, നാലമ്പലം, ബലിക്കൽപ്പുര, ചെമ്പ് ധ്വജം, ആനപ്പന്തൽ എന്നിവ ക്ഷേത്രത്തിന്റെ പ്രധാന ഭാഗങ്ങളാണ്
✨✨✨✨✨✨✨✨✨✨✨

No comments:
Post a Comment