Sunday, July 4, 2021

ഓമല്ലൂർ രക്തകണ്ഠസ്വാമിക്ഷേത്രം - പത്തനംതിട്ട

 ഓമല്ലൂർ രക്തകണ്ഠസ്വാമിക്ഷേത്രം - പത്തനംതിട്ട 
🔥┈┉┅❀꧁Astro Live꧂❀┅┉┈🔥 

ക്ഷേത്രായനം പ്രധാന പോയന്റ്      

🔥പത്തനംതിട്ട ജില്ലയിലെ പുരാതന ക്ഷേത്രങ്ങളിലൊന്നാണ് ഓമല്ലൂർ രക്തകണ്ഠ സ്വാമി ക്ഷേത്രം. താരകബ്രഹ്മമായ ശ്രീധർമ്മശാസ്താവിന്റെ ചൈതന്യമുള്ള ശ്രീ രക്തകണ്ഠസ്വാമിയാണ് മുഖ്യ പ്രതിഷഠ 

🔥ശൈവ-വൈഷ്ണവ തേജസുകൾ ഒരു പോലെയുണ്ടെന്നു വിശ്വസിക്കപ്പെടുന്ന ഇവിടുത്തെ രക്തകണ്ഠ പ്രതിഷ്ഠാ സങ്കല്പം ധർമ്മശാസ്താവിന്റേതാണ്  

🔥ശനിദോഷ പരിഹാരത്തിനായി നിരവധി ഭക്തർ ശ്രീ രക്തകണ്ഠ സ്വാമിക്കു മുന്നിൽ നീരഞ്ജന വഴിപാട് അർപ്പിച്ചു പ്രാര്ഥിക്കാറുണ്ട്

✨✨✨✨✨✨✨✨✨✨✨ 




No comments:

Post a Comment