കാഞ്ഞിരങ്ങാട് വൈദ്യനാഥ ക്ഷേത്രം - കണ്ണൂർ
🔥┈┉┅❀꧁Astro Live꧂❀┅┉┈🔥
ക്ഷേത്രായനം പ്രധാന പോയന്റ്
🔥കണ്ണൂർ ജില്ലയിൽ, തളിപ്പറമ്പ് താലൂക്കിൽ, കാഞ്ഞിരങ്ങാട് ദേശത്ത് സ്ഥിതിചെയ്യുന്ന പ്രസിദ്ധമായ ഒരു ക്ഷേത്രമാണ് കാഞ്ഞിരങ്ങാട് വൈദ്യനാഥക്ഷേത്രം
🔥 വൈദ്യനാഥഭാവത്തിലുള്ള പരമശിവനാണ് ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ. പണ്ടുകാലത്ത് ഉത്തരകേരളത്തിലെ സ്ത്രീകൾ, കുട്ടികളുടെ ക്ഷേമത്തിനായി തൊഴുതുവന്നിരുന്ന മൂന്ന് ക്ഷേത്രങ്ങളിലൊന്നാണിത്
🔥തളിപ്പറമ്പ് രാജരാജേശ്വരക്ഷേത്രവും തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രവുമാണ് മറ്റുള്ളവ
✨✨✨✨✨✨✨✨✨✨✨

No comments:
Post a Comment