കരിവെള്ളൂർ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം - കണ്ണൂർ
🔥┈┉┅❀꧁Astro Live꧂❀┅┉┈🔥
ക്ഷേത്രായനം പ്രധാന പോയന്റ്
🔥കരിവെള്ളൂരിലെ ഓണക്കുന്നിൽ സ്ഥിതി ചെയ്യുന്ന ദേവീ ക്ഷേത്രമാണ് കരിവെള്ളൂർ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം
🔥നൂറ്റിപ്പതിമൂന്ന് മുച്ചിലോട്ട് കാവുകളിൽ പ്രഥമ സ്ഥാനം കരിവെള്ളൂർ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിനാണ്. ഈ ക്ഷേത്രം മുച്ചിലോട്ട് ഭഗവതിയുടെ ആരൂഢസ്ഥാനമായി കണക്കാക്കുന്നു
🔥വാണിയ സമുദായസ്ഥരുടെ കുലദേവതയാണ് മുച്ചിലോട്ട് ഭഗവതി. മറ്റെല്ലാ മുച്ചിലോട്ട് ഭഗവതി ക്ഷേത്രങ്ങളിലും പീഠ പ്രതിഷ്ഠയാണെങ്കിൽ കരിവെള്ളൂരിൽ ഭഗവതി തൊട്ടിലിലിരിക്കുന്നതു പോലെയാണ് പ്രതിഷ്ഠ.
✨✨✨✨✨✨✨✨✨✨✨
കരിവെള്ളൂർ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം - കണ്ണൂർ ⬅️ Click Now

No comments:
Post a Comment