Sunday, July 4, 2021

തിരുവുള്ളക്കാവ് ധർമ്മശാസ്ത്രാക്ഷേത്രം - തൃശ്ശൂർ

 തിരുവുള്ളക്കാവ് ധർമ്മശാസ്ത്രാക്ഷേത്രം - തൃശ്ശൂർ 
🔥┈┉┅❀꧁Astro Live꧂❀┅┉┈🔥 

ക്ഷേത്രായനം പ്രധാന പോയന്റ്      

🔥തൃശ്ശൂർ ജില്ലയിലെ ചേർപ്പിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. വിദ്യയ്ക്ക് പ്രാധാന്യം നൽകുന്ന ശാസ്താവാണ് മുഖ്യ പ്രതിഷ്ഠ 

🔥ശ്രീകോവിലിന് തെക്കു ഭാഗത്തായി സരസ്വതീസങ്കൽപ്പവുമുണ്ട്. ജ്ഞാനസ്വരൂപനായ ഈ ഭഗവാനെ "വിദ്യാശാസ്താവ്" എന്ന സങ്കല്പത്തിൽ പൂജിച്ചുവരുന്നു  

🔥കേരളത്തിൽ വിദ്യാരംഭത്തിന് വളരെ പ്രസിദ്ധിയാർജിച്ച ക്ഷേത്രമാണിത്. ഇവിടെ വിദ്യാരംഭം നടത്തിയാൽ കുട്ടികൾക്ക് വിദ്യാഭ്യാസ ഉയർച്ചയും പാണ്ഡിത്യവും ഉണ്ടാകു൦

✨✨✨✨✨✨✨✨✨✨✨ 




No comments:

Post a Comment