Sunday, July 4, 2021

പനമുക്കമ്പിള്ളി ശ്രീധർമ്മശാസ്താ ക്ഷേത്രം - തൃശ്ശൂർ

പനമുക്കമ്പിള്ളി ശ്രീധർമ്മശാസ്താ ക്ഷേത്രം - തൃശ്ശൂർ 
🔥┈┉┅❀꧁Astro Live꧂❀┅┉┈🔥 

ക്ഷേത്രായനം പ്രധാന പോയന്റ്      

🔥തൃശ്ശൂരിൽ സ്ഥിതി ചെയ്യുന്ന ഒരു ധർമ്മശാസ്താ ക്ഷേത്രമാണ് പനമുക്കമ്പിള്ളി ശ്രീധർമ്മശാസ്താ ക്ഷേത്രം 

🔥ഈ ക്ഷേത്രത്തിന് 2500 വർഷത്തെ പഴക്കമുണ്ടെന്നു പറയപ്പെടുന്നു. ഒരു കൈയ്യിൽ അമൃതും പിടിച്ച് പത്മാസനത്തിലിരുന്നു ധ്യാനിക്കുന്ന അപൂർവ രൂപത്തിലാണ് പ്രതിഷ്ഠ  

🔥വിഘ്നേശ്വരനും വനദുർഗയുമാണ് മറ്റു പ്രതിഷ്ഠകൾ., നവരാത്രിപൂജ, ശാസ്താവിളക്ക്, പ്രതിഷ്ഠാദിനം എന്നിവയാണ് മറ്റു വിശേഷങ്ങൾ.

✨✨✨✨✨✨✨✨✨✨✨ 




No comments:

Post a Comment