Saturday, July 31, 2021

സാല്വവധം KRISHNAVATHARAM PART - 44

 ശ്രീ കൃഷ്ണ അവതാരം ഭാഗം -44 
KRISHNAVATHARAM PART - 44 
▬▬▬▬▬▬▬▬▬▬▬▬▬▬▬

കഥ ഭാഗം :- സാല്വവധം 

✨ശിശുപാലന്റെ ഉറ്റ മിത്രം ആയിരുന്നു സാല്വൻ, ഒരു ദിവസം ശ്രീ കൃഷ്ണൻ ഇല്ലാത്ത സമയം നോക്കി ദ്വാരകയെ ആക്രമിക്കാൻ ശ്രമിച്ചു

✨സാല്വൻ ആണെകിൽ ഒരു ശിവ ഭക്തൻ കൂടിയായിരുന്നു, ശിവനെ ഭജിച്ചു പ്രീതനാക്കി ദേവർ അസുരൻ എന്നിവരാൽ ഒന്നും സംഭവിക്കില്ലാത്ത ഒരു പ്രത്യക വിമാനം അവനു ലഭിച്ചിരുന്നു

✨അതിനാൽ തന്നെ വളരെ വലിയ ഒരു അഹങ്കാരി കൂടിയായി മാറി സാല്വൻ

✨സാല്വൻറെ മായാ പ്രപഞ്ചത്തിൽ ദ്വാരക ആക്രമിക്കപ്പെട്ടു 

ബാക്കി ഭാഗം വെറും 6 മിനിറ്റ് : 56 സെക്കന്റ് മാത്രം ഉള്ള ഈ വീഡിയോയിൽ കൊടുത്തിട്ടുണ്ട്, ഈ കഥ കേൾക്കുക, പ്രോത്സാഹിപ്പിക്കുക,ലോകാ സമസ്താ സുഖിനോ ഭവന്തു 




കൃഷ്ണ അവതാരം പിന്നാമ്പുറം
★ ▬▬▬▬▬▬▬▬▬▬★

★ ഭഗവാൻ ശ്രീ കൃഷ്ണന്റെ ജനനം മുതൽ, ബാല ലീലകൾ, അവതാര ലക്ഷ്യം,ഗീതോപദേശം,ഭാരതയുദ്ധം വരെ ഉള്ള ഓരോ സംഭവങ്ങളും മധുരമായ ,അല്ലങ്കിൽ ലളിതമായ കഥാ രൂപത്തിൽ അവതരിപ്പിച്ചു ശേഷം ആ കഥ സന്ദർഭം നൽകുന്ന ഗുണപാഠം ആണ് ഇവിടെ ലളിതമായി വിവരിക്കുന്നത്

★ കുട്ടികൾക്കും മുതിർന്നവർക്കും ഭഗവാന്റെ അവതാര ഉദ്ദേശങ്ങളും തുടർന്നുള്ള ഓരോ സംഭവ വികാസങ്ങളും മനസിലാക്കാൻ ഈ ചെറു കഥ നമ്മെ സഹായിക്കും

★ നോക്കൂ ദീദി എത്ര മനോഹരമായി ആണ് കണ്ണന്റെ കഥകൾ പറയുന്നത്? ഈ കഥകൾ കേൾക്കാനും വേണം ഒരു ഭാഗ്യം! ഹന്ത ഭാഗ്യം ജനാനാം !  

 ഓം നമോ ഭഗവതേ വാസുദേവായ 

തുടരും.....
▬▬▬▬▬▬

ഏവർക്കും പ്രഭാതഭേരിയിലൂടെ ഒരു പൊൻപുലരി ആശംസിക്കുന്നു....... 
╔═══❖🌹🅥🅑🅣🌹❖═══╗
╠💖📯V.B.T- പ്രഭാതഭേരി📯💖
╚═══❖🌹🅥🅑🅣🌹❖═══╝
https://youtu.be/7t6sQ-hH0AU
════════════════
🔔❁🔔❁🔔❁🔔❁🔔❁🔔❁🔔

No comments:

Post a Comment