Saturday, July 31, 2021

ജരാസന്ധവധം KRISHNAVATHARAM PART - 45

 ശ്രീ കൃഷ്ണ അവതാരം ഭാഗം -45 
KRISHNAVATHARAM PART - 45 
▬▬▬▬▬▬▬▬▬▬▬▬▬▬▬

കഥ ഭാഗം :- ജരാസന്ധവധം 

✨ഭഗവാൻ ശ്രീ കൃഷ്ണൻ പാണ്ഡവരോടൊപ്പം ഇന്ദ്രപ്രസ്ഥത്തിൽ താമസിച്ചുവരുമ്പോൾ ഒരു ദിവസം ഉദിഷ്ടിരന് ഭഗവാന്റെ അടുത്തുചെന്നു അദ്ദേഹത്തിന് രാജസൂയം എന്ന യാഗം നടത്താൻ ആഗ്രഹം പ്രകടിപ്പിച്ചു

✨ഭഗവാൻ പറഞ്ഞു തീർച്ചയായും ആ യാഗം നടത്താം, അങ്ങിനെ ഉദിഷ്ഠിരൻ യാഗത്തിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു

✨യാഗത്തിന് മുന്നോടിയായി ദിക് വിജയം നേടിക്കൊള്ളാൻ ഭഗവാൻ പറഞ്ഞു, അത് അനുസരിച്ചു സഹോദരന്മാരെ എല്ലാം ഓരോ ദിക്കിലേക്ക് അയച്ചു അങ്ങിനെ ദിക് വിജയം നേടി

✨എന്നാൽ ജരാസന്ധൻ മാത്രം കീഴടങ്ങില്ല എന്ന് പറഞ്ഞു.... 

ബാക്കി ഭാഗം വെറും 6 മിനിറ്റ് : 43 സെക്കന്റ് മാത്രം ഉള്ള ഈ വീഡിയോയിൽ കൊടുത്തിട്ടുണ്ട്, ഈ കഥ കേൾക്കുക, പ്രോത്സാഹിപ്പിക്കുക,ലോകാ സമസ്താ സുഖിനോ ഭവന്തു 



കൃഷ്ണ അവതാരം പിന്നാമ്പുറം
★ ▬▬▬▬▬▬▬▬▬▬★

★ ഭഗവാൻ ശ്രീ കൃഷ്ണന്റെ ജനനം മുതൽ, ബാല ലീലകൾ, അവതാര ലക്ഷ്യം,ഗീതോപദേശം,ഭാരതയുദ്ധം വരെ ഉള്ള ഓരോ സംഭവങ്ങളും മധുരമായ ,അല്ലങ്കിൽ ലളിതമായ കഥാ രൂപത്തിൽ അവതരിപ്പിച്ചു ശേഷം ആ കഥ സന്ദർഭം നൽകുന്ന ഗുണപാഠം ആണ് ഇവിടെ ലളിതമായി വിവരിക്കുന്നത്

★ കുട്ടികൾക്കും മുതിർന്നവർക്കും ഭഗവാന്റെ അവതാര ഉദ്ദേശങ്ങളും തുടർന്നുള്ള ഓരോ സംഭവ വികാസങ്ങളും മനസിലാക്കാൻ ഈ ചെറു കഥ നമ്മെ സഹായിക്കും

★ നോക്കൂ ദീദി എത്ര മനോഹരമായി ആണ് കണ്ണന്റെ കഥകൾ പറയുന്നത്? ഈ കഥകൾ കേൾക്കാനും വേണം ഒരു ഭാഗ്യം! ഹന്ത ഭാഗ്യം ജനാനാം !  

 ഓം നമോ ഭഗവതേ വാസുദേവായ 

തുടരും.....
▬▬▬▬▬▬

ഏവർക്കും പ്രഭാതഭേരിയിലൂടെ ഒരു പൊൻപുലരി ആശംസിക്കുന്നു....... 
╔═══❖🌹🅥🅑🅣🌹❖═══╗
╠💖📯V.B.T- പ്രഭാതഭേരി📯💖
╚═══❖🌹🅥🅑🅣🌹❖═══╝
https://youtu.be/pD--R-Hq9Vo
════════════════
🔔❁🔔❁🔔❁🔔❁🔔❁🔔❁🔔

No comments:

Post a Comment