Saturday, July 31, 2021

ദ്രൗപദീ വസ്ത്രാക്ഷേപം KRISHNAVATHARAM PART - 47

 ശ്രീ കൃഷ്ണ അവതാരം ഭാഗം -47 
KRISHNAVATHARAM PART - 47 
▬▬▬▬▬▬▬▬▬▬▬▬▬▬▬

കഥ ഭാഗം :- ദ്രൗപദീ വസ്ത്രാക്ഷേപം 

✨എങ്ങനെയാണ് ഒരു ഭക്തയെ ഭഗവാൻ രക്ഷിക്കുന്നത് എന്നതിന്ഉള്ള ഒരു ഉദാഹരണ കഥയാണ് ദ്രൗപദീ വസ്ത്രാക്ഷേപം

✨ഭഗവാൻ ദ്വാരകയിൽ വസിക്കുന്ന കാലം, പാണ്ഡവന്മാർ കൗരവ സഭയിൽ വച്ച് കള്ള ചൂത് കളിച്ചു ദുര്യോധനാല്‌ പരാജയപെട്ടു

✨ചൂത് കളിക്കുമ്പോൾ യുധിഷ്ഠിരൻ ഓരോന്ന് പണയം വച്ചുകൊണ്ട് ഇരുന്നു അങ്ങിനെ എല്ലാം നഷ്ടപ്പെട്ടു ഇനി പാഞ്ചാലി മാത്രമേ ഉള്ളു

✨ഗത്യന്തരം ഇല്ലാതെ പാഞ്ചാലിയെ പണയം വച്ചു, അങ്ങിനെ പാഞ്ചാലി കൗരവർക്ക് അധീനതയായി, ഈ സമയം ദുഷ്ടനായ ദുശ്ശാസനൻ സഭയിൽ വച്ച് പാഞ്ചാലിയുടെ വസ്ത്രം അഴിക്കാൻ ആയി തീരുമാനിച്ചു 

ബാക്കി ഭാഗം വെറും 4 മിനിറ്റ് : 52 സെക്കന്റ് മാത്രം ഉള്ള ഈ വീഡിയോയിൽ കൊടുത്തിട്ടുണ്ട്, ഈ കഥ കേൾക്കുക, പ്രോത്സാഹിപ്പിക്കുക,ലോകാ സമസ്താ സുഖിനോ ഭവന്തു 


കൃഷ്ണ അവതാരം പിന്നാമ്പുറം
★ ▬▬▬▬▬▬▬▬▬▬★

★ ഭഗവാൻ ശ്രീ കൃഷ്ണന്റെ ജനനം മുതൽ, ബാല ലീലകൾ, അവതാര ലക്ഷ്യം,ഗീതോപദേശം,ഭാരതയുദ്ധം വരെ ഉള്ള ഓരോ സംഭവങ്ങളും മധുരമായ ,അല്ലങ്കിൽ ലളിതമായ കഥാ രൂപത്തിൽ അവതരിപ്പിച്ചു ശേഷം ആ കഥ സന്ദർഭം നൽകുന്ന ഗുണപാഠം ആണ് ഇവിടെ ലളിതമായി വിവരിക്കുന്നത്

★ കുട്ടികൾക്കും മുതിർന്നവർക്കും ഭഗവാന്റെ അവതാര ഉദ്ദേശങ്ങളും തുടർന്നുള്ള ഓരോ സംഭവ വികാസങ്ങളും മനസിലാക്കാൻ ഈ ചെറു കഥ നമ്മെ സഹായിക്കും

★ നോക്കൂ ദീദി എത്ര മനോഹരമായി ആണ് കണ്ണന്റെ കഥകൾ പറയുന്നത്? ഈ കഥകൾ കേൾക്കാനും വേണം ഒരു ഭാഗ്യം! ഹന്ത ഭാഗ്യം ജനാനാം !  

 ഓം നമോ ഭഗവതേ വാസുദേവായ 

തുടരും.....
▬▬▬▬▬▬

ഏവർക്കും പ്രഭാതഭേരിയിലൂടെ ഒരു പൊൻപുലരി ആശംസിക്കുന്നു....... 
╔═══❖🌹🅥🅑🅣🌹❖═══╗
╠💖📯V.B.T- പ്രഭാതഭേരി📯💖
╚═══❖🌹🅥🅑🅣🌹❖═══╝
https://youtu.be/mCcYsOkb0ps
════════════════
🔔❁🔔❁🔔❁🔔❁🔔❁🔔❁🔔

No comments:

Post a Comment