Saturday, July 31, 2021

അക്ഷയപാത്രം KRISHNAVATHARAM PART - 48

 ശ്രീ കൃഷ്ണ അവതാരം ഭാഗം -48 
KRISHNAVATHARAM PART - 48 
▬▬▬▬▬▬▬▬▬▬▬▬▬▬▬

കഥ ഭാഗം :- അക്ഷയപാത്രം 

✨കാപട്ട്യത്തോടെ ചൂതുകളിച്ചിരുന്ന കൗരവന്മാർ എപ്പോഴും ജയിച്ചിരുന്നു, അങ്ങിനെ ഒരിക്കൽ കൂടി പാണ്ഡവന്മാർ തോറ്റു, വേറെ വഴിയില്ല 12 വർഷത്തെ വന വാസവും ഒരു വർഷത്തെ അജ്ഞാത വാസവും ആണ് ശിക്ഷയായി ലഭിച്ചത്

✨അങ്ങിനെ യുധിഷ്ഠിരൻ വനവാസത്തിനായി പുറപ്പെട്ടപ്പോൾ കുറച്ചു ബ്രാഹ്മണൻ മാർകൂടി അവരെ അനുഗമിച്ചു

✨ഇത്രയും ആളുകൾ കൂടെ ഉണ്ടാകുമ്പോൾ അവർക്കു എങ്ങനെയാണ് ഭക്ഷണം നൽകുക ? പാണ്ഡവന്മാർ ഭുധിമുട്ടി

✨അങ്ങിനെ സൂര്യ ഭഗവാൻ അവർക്ക് അക്ഷയ പാത്രം നൽകി, ഈ പാത്രത്തിന് ഒരു പ്രത്യകത ഉണ്ടായിരുന്നു പാഞ്ചാലിയുടെ ഭക്ഷണത്തിനു ശേഷം ആ പാത്രത്തിൽ നിന്നും അന്ന് വേറെ ഒന്നും ലഭിക്കില്ല 

ബാക്കി ഭാഗം വെറും 8 മിനിറ്റ് : 51 സെക്കന്റ് മാത്രം ഉള്ള ഈ വീഡിയോയിൽ കൊടുത്തിട്ടുണ്ട്, ഈ കഥ കേൾക്കുക, പ്രോത്സാഹിപ്പിക്കുക,ലോകാ സമസ്താ സുഖിനോ ഭവന്തു 


കൃഷ്ണ അവതാരം പിന്നാമ്പുറം
★ ▬▬▬▬▬▬▬▬▬▬★

★ ഭഗവാൻ ശ്രീ കൃഷ്ണന്റെ ജനനം മുതൽ, ബാല ലീലകൾ, അവതാര ലക്ഷ്യം,ഗീതോപദേശം,ഭാരതയുദ്ധം വരെ ഉള്ള ഓരോ സംഭവങ്ങളും മധുരമായ ,അല്ലങ്കിൽ ലളിതമായ കഥാ രൂപത്തിൽ അവതരിപ്പിച്ചു ശേഷം ആ കഥ സന്ദർഭം നൽകുന്ന ഗുണപാഠം ആണ് ഇവിടെ ലളിതമായി വിവരിക്കുന്നത്

★ കുട്ടികൾക്കും മുതിർന്നവർക്കും ഭഗവാന്റെ അവതാര ഉദ്ദേശങ്ങളും തുടർന്നുള്ള ഓരോ സംഭവ വികാസങ്ങളും മനസിലാക്കാൻ ഈ ചെറു കഥ നമ്മെ സഹായിക്കും

★ നോക്കൂ ദീദി എത്ര മനോഹരമായി ആണ് കണ്ണന്റെ കഥകൾ പറയുന്നത്? ഈ കഥകൾ കേൾക്കാനും വേണം ഒരു ഭാഗ്യം! ഹന്ത ഭാഗ്യം ജനാനാം !  

 ഓം നമോ ഭഗവതേ വാസുദേവായ 

തുടരും.....
▬▬▬▬▬▬

ഏവർക്കും പ്രഭാതഭേരിയിലൂടെ ഒരു പൊൻപുലരി ആശംസിക്കുന്നു....... 
╔═══❖🌹🅥🅑🅣🌹❖═══╗
╠💖📯V.B.T- പ്രഭാതഭേരി📯💖
╚═══❖🌹🅥🅑🅣🌹❖═══╝
https://youtu.be/omGg_J2IbNo
════════════════
🔔❁🔔❁🔔❁🔔❁🔔❁🔔❁🔔

No comments:

Post a Comment