Sunday, August 8, 2021

സുഭാഷിതം 28

🎀🎀〰〰〰🔅〰〰〰🎀🎀
              V. B. T- സുഭാഷിതം
🎀🎀〰〰〰🔅〰〰〰🎀🎀

🍁🍁ശ്ലോകം🍁🍁           
▬▬▬▬▬▬▬▬▬▬▬▬▬▬▬
അമൃതം കിരതി ഹിമാംശുർ-
വിഷമേവ ഫണീ സമുദ്ഗിരതി
ഗുണമേവ വക്തി സാധുർ-
ദോഷമസാധു: പ്രകാശയതി

🍁🍁പരിഭാഷ🍁🍁
▬▬▬▬▬▬▬▬▬▬▬▬▬▬▬
ചന്ദ്രൻ അമൃതം വർഷിക്കുന്നു. പാമ്പു വിഷം വമിക്കുന്നു . സജ്ജനങ്ങൾ നല്ലതു മാത്രമേ പറയൂ. ദുർജ്ജനങ്ങൾ ദോഷം മാത്രമേ പ്രകാശിപ്പിക്കൂ

🍁🍁സാരാംശം🍁🍁
▬▬▬▬▬▬▬▬▬▬▬▬▬▬▬
ചന്ദ്രകിരണങ്ങളിൽ അമൃതുണ്ടെന്നാണു  സങ്കൽപം അതുകൊണ്ടു ചന്ദ്രനു അമൃതകിരണൻ എന്നും പേരുണ്ട്. പാൽകുടിച്ചാലും പാമ്പിൽനിന്നു വിഷമേ പുറത്തു വരൂ. സജ്ജനങ്ങൾ നല്ലകാര്യങ്ങളേ പറയൂ. ദുർജ്ജനങ്ങളാകട്ടേ നല്ല കാര്യങ്ങൾ കേട്ടാൽകൂടി അവയെ ചീത്തയായി വ്യാഖ്യാനിച്ചു ദുഷിച്ച രീതിയിലാണു പുറത്തേക്കു പറയുക.

   🌻🌻                     
🌻🌼🌻                   
   🌻🌻   🌷🌷        🕊 🕊 ✨
     🌴   🌷🔆🌷        🕊 ✨✨
     🌴     🌷🌷               🕊 ✨
     🌴      🌵 🌸🌸
     🌴   🌵 🌸🌟🌸
  🌴        🌵  🌸🌸
   🌴       🌵     🍂
     🌴        🌵   🍂     🎋🐇       
🌲🎍🌲🎍🌲🎍🌲🎍🌲🎍🌲
▬▬▬▬▬▬▬▬▬▬▬▬▬▬▬▬
🔥┈┅❀꧁Astro Live꧂❀┅┉🔥
▬▬▬▬▬▬▬▬▬▬▬▬▬▬▬▬

No comments:

Post a Comment