Sunday, August 8, 2021

പഞ്ചാംഗം 09-08-2021

 🔥💦💦💦💦🌞💦💦💦💦🔥
      🌸V.B.T-നിത്യ പഞ്ചാംഗം🌸
🔥💦💦💦💦🌞💦💦💦💦🔥

      
ഹരിശ്രീ ഗണപതയേ നമഃ അവിഘ്നമസ്തുഃ ശ്രീ ഗുരുഭ്യോ നമഃ,  ഓം ശ്രീ സുബ്രഹ്മണ്യയായ നമഃ, മാതാ,പിതാ,ഗുരു,ദൈവത്തെ വന്ദിക്കുന്നതോടൊപ്പം തട്ടകത്തമ്മയുടെയും, ഉപാസന മൂർത്തിയുടെയും 👣തൃപ്പാദങ്ങളിൽ പ്രണാമം അർപിക്കുന്നു 🙏🪔 

ഏവർക്കും നല്ലൊരു ദിവസം ആശംസിച്ചുകൊണ്ട് ഇന്നത്തെ പഞ്ചാംഗത്തിലേക്ക് സ്വാഗതം ഇന്ന് പിറന്നാൾ ആഘോഷിക്കേണ്ട നക്ഷത്രം ആയില്യം ആണ്, 🎂ഇന്ന് പിറന്നാൾ ആഘോഷിക്കുന്ന എല്ലാ കൂട്ടുകാർക്കും ജന്മദിനാശംസകൾ💐💐💐 നേരുന്നതോടൊപ്പം ദീർഘായുസ്സിനായി പ്രാർത്ഥിക്കുന്നു, ഓം നമോ ഭഗവതേ വാസുദേവായ 🪔
▬▬▬▬▬▬▬▬▬▬▬▬▬▬▬▬
🔥┈┅❀꧁Astro Live꧂❀┅┉🔥
▬▬▬▬▬▬▬▬▬▬▬▬▬▬▬▬
✻-കേരളത്തെ അടിസ്ഥാനമാക്കി ഇന്നത്തെ പഞ്ചാംഗം ഗണിച്ചീടുന്നു 
🪐-ഇന്ന് ക്രിസ്ത്വാബ്ദം 2021 ആഗസ്ത് മാസം 08 ആം തിയതി തിങ്കളാഴ്ച 
✻-കൊല്ലവർഷം1196 കർക്കിടക മാസം 24 ആം തിയതി     
✻-തിഥി  പ്രതിപതം  
✻-നക്ഷത്രം  ആയില്യം  08നാഴിക :35വിനാഴിക  നക്ഷത്ര ആരംഭം: 08-08-2021-09:18 am മുതൽ  09-08-2021-09:49 am വരെ
✻-കരണം :കിൻസ്റ്റുഘ  
✻-പക്ഷ  ശുക്ല  
✻-യോഗം  വരിയാൻ  22:13:13
✻-ദിനം  തിങ്കളാഴ്ച  

🪐-സൂര്യചന്ദ്രന്മാരുടെ സ്പുട ഗണനം    
✻-സൂര്യോദയം  06:07:13  
✻-ചന്ദ്രോദയം  06:37:59  
✻-ചന്ദ്ര രാശി  കർകിടകം - 09:50:29 കൊണ്ട്  
✻-സൂര്യാസ്തമയം  18:39:40  
✻-ചന്ദ്രാസ്തമയം  19:30:59  
✻-ഋതു  വര്‍ഷം  

🪐-ഹിന്ദു മാസവും വർഷവും    
✻-ശകവർഷം  1943  പ്ലവ
✻-കലി വർഷം  5123  
✻-ദിനമാനം  12:32:27  
✻-വിക്രമവർഷം  2078  
✻-ചാന്ദ്ര മാസം (അമാവാസ്യന്തം )  ശ്രാവണം  
✻-ചാന്ദ്ര മാസം (പൗർണമസ്യന്തം )  ശ്രാവണം  

🪐-ശുഭ / പുണ്യ മുഹൂർത്തങ്ങൾ    
✻-അഭിജിത്  11:58:22 - 12:48:31
🪐-അശുഭ മുഹൂർത്തങ്ങൾ    
✻-ദുഷ്ട മുഹൂർത്തങ്ങൾ : 
                          12:48:31 - 13:38:41
                          15:19:01 - 16:09:11
✻-കണ്ടക / മൃത്യു  08:37:42 - 09:27:52
✻-യാമകണ്ടകാലം  11:58:22 - 12:48:31
✻-രാഹുകാലം  07:41:16 - 09:15:19
✻-ഗുളികൻ  15:19:01 - 16:09:11
✻-കാലവേല  10:18:02 - 11:08:12
✻-യമകണ്ട  10:49:23 - 12:23:26
✻-ഗുളിക കാലം  13:57:30 - 15:31:33
🪐-ദിക് ശൂലം    
✻-ദിക് ശൂലം  കിഴക്ക്   

🪐-നക്ഷത്ര ബലം  
✻-അശ്വതി, ഭരണി, രോഹിണി, തിരുവാതിര, പൂയം, ആയില്യം, മഗം, പൂരം, അത്തം, ചോതി, അനിഴം, തൃക്കേട്ട, മൂലം, പൂരം, തിരുവോണം, ചതയം, ഉത്രട്ടാതി, രേവതി  
🪐-ചന്ദ്ര ബലം  
✻-ഇടവം, കർകിടകം, കന്നി, തുലാം, മകരം, കും
✻-ശ്രാദ്ധ നക്ഷത്രം മകം 
🔱🔱🔥🅥🔥🅑🔥🅣🔥🔱🔱
▬▬▬▬▬▬▬▬▬▬▬▬▬▬▬▬
2021 ആഗസ്ത് മാസത്തെ വിശേഷ ദിവസങ്ങൾ താഴെ ചേർക്കുന്നു..
▬▬▬▬▬▬▬▬▬▬▬▬▬▬▬▬
🔱🔱🔥🅥🔥🅑🔥🅣🔥🔱🔱
✺ 01 Sun⇒ഫ്രണ്ട്ഷിപ് ഡേ
✺ 04 Wed⇒ഭൂരിപക്ഷ ഏകാദശി
✺ 05 Thu⇒പ്രദോഷ വ്രതം
✺ 06 Fri⇒ഹിരോഷിമ ദിനം
✺ 08 Sun⇒അമാവാസി
✺ 08 Sun⇒കർക്കിടക വാവ്
✺ 09 Mon⇒ആഷാഢ ഗുപ്ത നവരാത്രി
✺ 10 Tue⇒ഇസ്ലാമിക പുതു വർഷം
✺ 12 Thu⇒നാഗ ചതുർഥി
✺ 13 Fri⇒നാഗ പഞ്ചമി , ഷഷ്ടി
✺ 15 Sun⇒സ്വാതന്ത്ര്യ ദിനം
✺ 17 Tue⇒കൊല്ല വർഷ ആരംഭം
✺ 17 Tue⇒ശബരിമല മാസ പൂജ ആരംഭം
✺ 17 Tue⇒ചിങ്ങ രവി സംക്രമം
✺ 17 Tue⇒വിഷ്ണുപദീ പുണ്യകാലം
✺ 18 Wed⇒പുത്രപ്രദാ ഏകാദശി
✺ 19 Thu⇒ലോക ഫോട്ടോഗ്രാഫി ദിനം
✺ 19 Thu⇒മുഹറം
✺ 20 Fri⇒ഒന്നാം ഓണം
✺ 20 Fri⇒പ്രദോഷ വ്രതം
✺ 21 Sat⇒തിരുവോണം
✺ 22 Sun⇒രക്ഷാബന്ധൻ
✺ 22 Sun⇒മൂന്നാം ഓണം
✺ 22 Sun⇒പൗർണമി
✺ 22 Sun⇒പൗർണമി വ്രതം 
✺ 22 Sun⇒ആവണി അവിട്ടം
✺ 23 Mon⇒ശ്രീ നാരായണ ഗുരു ജയന്തി
✺ 23 Mon⇒നാലാം ഓണം
✺ 23 Mon⇒ഗായത്രി ജപം
✺ 28 Sat⇒അയ്യൻ‌കാളി ജയന്തി
✺ 30 Mon⇒കൃഷ്ണ ജന്മാഷ്ടമി
✺ 30 Mon⇒ശ്രീകൃഷ്ണ ജയന്തി
✺ 17 Tue⇒ചിങ്ങം 1
▬▬▬▬▬▬▬▬▬▬▬▬▬▬▬▬
🔥ബാങ്ക് അവധികൾ🔥 
▬▬▬▬▬▬▬▬▬▬▬▬▬▬▬▬
✺ 14 Sat⇒ബാങ്ക് അവധി
✺ 15 Sun⇒ബാങ്ക് അവധി
✺ 19 Thu⇒ബാങ്ക് അവധി
✺ 21 Sat⇒ബാങ്ക് അവധി
✺ 23 Mon⇒ബാങ്ക് അവധി
✺ 28 Sat⇒ബാങ്ക് അവധി
═══════════════
🪔ശ്രീമദ് ഭഗവദ്ഗീത🪔
═══════════════
🎼✨🎼✨🎼✨🎼✨🎼✨🎼
അദ്ധ്യായം 1 - അര്‍ജുനവിഷാദയോഗഃ 
🎼✨🎼✨🎼✨🎼✨🎼✨🎼
              
 ശ്ലോകം 40 
▬▬▬▬▬▬▬▬▬▬▬▬▬▬▬
കുലക്ഷയേ പ്രണശ്യന്തി കുലധര്‍മാഃ സനാതനാഃ 
ധര്‍മ്മേ നഷ്ടേ കുലം കൃത്സ്നമധര്‍മ്മോഽഭിഭവത്യുത

പരിഭാഷ
▬▬▬▬▬▬▬▬▬▬▬▬▬▬▬
കുലം നശിക്കുമ്പോള്‍ സനാതനങ്ങളായ കുലധ‍ര്‍മ്മങ്ങള്‍ നശിക്കുന്നു, ധ‍ര്‍മ്മം നശിക്കുമ്പോള്‍ കുലത്തെ മുഴുവ‍ന്‍ അധര്‍മ്മം ബാധിക്കുന്നു
▬▬▬▬▬▬▬▬▬▬▬▬▬▬▬▬

No comments:

Post a Comment