Monday, August 9, 2021

ശ്രീ ശിവ അഷ്ടോത്തര ശതനാമാവലി

ॐശ്രീ ശിവ അഷ്ടോത്തര ശതനാമാവലിॐ
▬▬▬▬▬▬▬▬▬▬▬▬▬▬

※ഓം ശിവായ നമഃ |
※ഓം മഹേശ്വരായ നമഃ |
※ഓം ശംഭവേ നമഃ |
※ഓം പിനാകിനേ നമഃ |
※ഓം ശശിശേഖരായ നമഃ |
※ഓം വാമദേവായ നമഃ |
※ഓം വിരൂപാക്ഷായ നമഃ |
※ഓം കപര്ദിനേ നമഃ |
※ഓം നീലലോഹിതായ നമഃ |
※ഓം ശംകരായ നമഃ || 
※ഓം ശൂലപാണയേ നമഃ |
※ഓം ഖട്വാംഗിനേ നമഃ |
※ഓം വിഷ്ണുവല്ലഭായ നമഃ |
※ഓം ശിപിവിഷ്ടായ നമഃ |
※ഓം അംബികാനാഥായ നമഃ |
※ഓം ശ്രീകംഠായ നമഃ |
※ഓം ഭക്തവത്സലായ നമഃ |
※ഓം ഭവായ നമഃ |
※ഓം ശര്വായ നമഃ |
※ഓം ത്രിലോകേശായ നമഃ || 
※ഓം ശിതികംഠായ നമഃ |
※ഓം ശിവപ്രിയായ നമഃ |
※ഓം ഉഗ്രായ നമഃ |
※ഓം കപാലിനേ നമഃ |
※ഓം കൗമാരയേ നമഃ |
※ഓം അംധകാസുരസൂദനായ നമഃ |
※ഓം ഗംഗാധരായ നമഃ |
※ഓം ലലാടാക്ഷായ നമഃ |
※ഓം കാലകാലായ നമഃ |
※ഓം കൃപാനിധയേ നമഃ ||
※ഓം ഭീമായ നമഃ |
※ഓം പരശുഹസ്തായ നമഃ |
※ഓം മൃഗപാണയേ നമഃ |
※ഓം ജടാധരായ നമഃ |
※ഓം കൈലാസവാസിനേ നമഃ |
※ഓം കവചിനേ നമഃ |
※ഓം കഠോരായ നമഃ |
※ഓം ത്രിപുരാംതകായ നമഃ |
※ഓം വൃഷാംകായ നമഃ |
※ഓം വൃഷഭരൂഢായ നമഃ || 
※ഓം ഭസ്മോദ്ധൂളിത വിഗ്രഹായ നമഃ |
※ഓം സാമപ്രിയായ നമഃ |
※ഓം സ്വരമയായ നമഃ |
※ഓം ത്രയീമൂര്തയേ നമഃ |
※ഓം അനീശ്വരായ നമഃ |
※ഓം സര്വജ്ഞായ നമഃ |
※ഓം പരമാത്മനേ നമഃ |
※ഓം സോമസൂര്യാഗ്നിലോചനായ നമഃ |
※ഓം ഹവിഷേ നമഃ |
※ഓം യജ്ഞമയായ നമഃ || 
※ഓം സോമായ നമഃ |
※ഓം പംചവക്ത്രായ നമഃ |
※ഓം സദാശിവായ നമഃ |
※ഓം വിശ്വേശ്വരായ നമഃ |
※ഓം വീരഭദ്രായ നമഃ |
※ഓം ഗണനാഥായ നമഃ |
※ഓം പ്രജാപതയേ നമഃ |
※ഓം ഹിരണ്യരേതസേ നമഃ |
※ഓം ദുര്ധര്ഷായ നമഃ |
※ഓം ഗിരീശായ നമഃ ||
※ഓം ഗിരിശായ നമഃ |
※ഓം അനഘായ നമഃ |
※ഓം ഭുജംഗഭൂഷണായ നമഃ |
※ഓം ഭര്ഗായ നമഃ |
※ഓം ഗിരിധന്വനേ നമഃ |
※ഓം ഗിരിപ്രിയായ നമഃ |
※ഓം കൃത്തിവാസസേ നമഃ |
※ഓം പുരാരാതയേ നമഃ |
※ഓം ഭഗവതേ നമഃ |
※ഓം പ്രമഥാധിപായ നമഃ || ൭൦ ||
※ഓം മൃത്യുംജയായ നമഃ |
※ഓം സൂക്ഷ്മതനവേ നമഃ |
※ഓം ജഗദ്വ്യാപിനേ നമഃ |
※ഓം ജഗദ്ഗുരവേ നമഃ |
※ഓം വ്യോമകേശായ നമഃ |
※ഓം മഹാസേനജനകായ നമഃ |
※ഓം ചാരുവിക്രമായ നമഃ |
※ഓം രുദ്രായ നമഃ |
※ഓം ഭൂതപതയേ നമഃ |
※ഓം സ്ഥാണവേ നമഃ || 
※ഓം അഹിര്ബുധ്ന്യായ നമഃ |
※ഓം ദിഗംബരായ നമഃ |
※ഓം അഷ്ടമൂര്തയേ നമഃ |
※ഓം അനേകാത്മനേ നമഃ |
※ഓം സാത്ത്വികായ നമഃ |
※ഓം ശുദ്ധവിഗ്രഹായ നമഃ |
※ഓം ശാശ്വതായ നമഃ |
※ഓം ഖംഡപരശവേ നമഃ |
※ഓം അജായ നമഃ |
※ഓം പാശവിമോചകായ നമഃ ||
※ഓം മൃഡായ നമഃ |
※ഓം പശുപതയേ നമഃ |
※ഓം ദേവായ നമഃ |
※ഓം മഹാദേവായ നമഃ |
※ഓം അവ്യയായ നമഃ |
※ഓം ഹരയേ നമഃ |
※ഓം പൂഷദംതഭിദേ നമഃ |
※ഓം അവ്യഗ്രായ നമഃ |
※ഓം ദക്ഷാധ്വരഹരായ നമഃ |
※ഓം ഹരായ നമഃ || 
※ഓം ഭഗനേത്രഭിദേ നമഃ |
※ഓം അവ്യക്തായ നമഃ |
※ഓം സഹസ്രാക്ഷായ നമഃ |
※ഓം സഹസ്രപദേ നമഃ |
※ഓം അപവര്ഗപ്രദായ നമഃ |
※ഓം അനംതായ നമഃ |
※ഓം താരകായ നമഃ |
※ഓം പരമേശ്വരായ നമഃ || 
|| ശ്രീ ശിവ അഷ്ടോത്തര ശതനാമാവലി സമ്പൂർണം ||
▬▬▬▬▬▬▬▬▬▬▬▬▬▬▬
ഭക്തിസാന്ദ്രമായ നാമജപങ്ങൾ V.B.T- പ്രഭാതഭേരിയിലൂടെ.. ഏവർക്കും പ്രഭാതഭേരിയിലൂടെ ഒരു പൊൻപുലരി ആശംസിക്കുന്നു...... 
🔱🔱🔥🅥🔥🅑🔥🅣🔥🔱🔱

No comments:

Post a Comment