Tuesday, June 2, 2020

കവിത :1

*മുരളീരവം- ശ്രീ കൃഷ്ണ കവിതകൾ* 
*🔥┈┉┅❀꧁Astro Live꧂❀┅┉┈🔥*

കവിത :1 

➖➖➖➖➖

ഗോപിക്കുറിയണിഞ്ഞ് 
തിരുമുടിമാലചാർത്തി 
വനമാലചാർത്തി 
പുത്തൻ പീതാംബരവും അണിഞ്ഞ് 
മുരളികയുമായി മാധവാ നീ

പോകുവതെങ്ങോട്ടേയ്ക്ക്...
ഗോപികളെത്താത്ത ഗോകുലം വിട്ട് 
പോകുവതെങ്ങോട്ടാ.....
കാർവർണ്ണാ..  പുഞ്ചിരിയോടെ 
പോകുന്നതെങ്ങോട്ടേയ്ക്കാ....

വെണ്ണയും ദുഗ്ധവും ഉറിയിലൊളിപ്പിച്ചു
കപടദേഷ്യം കാണിച്ചിരിക്കും 
ഗോപികൾ ഭവനത്തിലേയ്ക്കോ...
അവരുടെ മനസ്സിലെ പ്രേമം 
നീയറിഞ്ഞോ കണ്ണാ... 
എന്തേ കണ്ണാ നീ വാരാത്തത്..
ഞാനൊളിപ്പിച്ച നവനീതം കവരാത്തത് 
എന്നവരുടെ മനം കേഴുന്നതു കേട്ടോ കണ്ണാ..
കണ്ണാ.... നിൻ പുഞ്ചിരി കാണുമ്പോൾ 

അറിയുന്നു ഞാൻ നിൻ സ്നേഹം...
നിൻ പ്രിയ ഗോപികളോടുളള സ്നേഹം...
നിന്നെ കാണാതെ കേഴുന്നവർക്കരികിൽ
ഓടിയെത്താൻ വെമ്പുന്ന സ്നേഹം....

കണ്ണാ..... നിൻ തിരുനടയിലെത്താൻ
കഴിയാതെ കേഴുന്ന ഗോപികൾ ഞങ്ങൾ 
കാമിനിമാരുടെ കാമനയറിഞ്ഞ്.... കാൽതള കിലുക്കാതെ..... എന്ന് വരും കണ്ണാ.....
കരുണതൻ കടലാം കാറോളി വർണ്ണാ നിന്റെ വരവും കാത്ത് ഗോപികയിവൾ കാതോർത്തിരിക്കുന്നു....

വരില്ലേ കണ്ണാ നീ ഞങ്ങൾക്കരികിലേയ്ക്ക്

വരില്ലേ കൃഷ്ണാ....

✍ കൃഷ്ണശ്രീ
➖➖➖➖➖

_മനസ്സിൽ നിന്നും ഉണർന്ന മനോഹരമായ ശ്രീ കൃഷ്ണ കവിതകൾ....._
*🔥┈┉┅❀꧁Astro Live꧂❀┅┉┈🔥*


   🌻🌻      _കണ്ണന്റെ വൃന്ദാവനം_             
🌻🌼🌻                   
   🌻🌻   🌷🌷        🕊 🕊 ✨
     🌴   🌷🔆🌷        🕊 ✨✨
     🌴     🌷🌷               🕊 ✨
     🌴      🌵 🌸🌸
     🌴   🌵 🌸🌟🌸  
  🌴        🌵  🌸🌸
   🌴       🌵     🍂
     🌴        🌵   🍂     🎋🐇 🦚      
🌲🎍🌲🎍🌲🎍🌲🎍🌲🎍🌲
🌹🌹🅥🌹🌹🅑🌹🌹🅣🌹🌹
*🔥ⒶⓈⓉⓇⓄ 🔥 ⓁⒾⓋⒺ 🔥*
✿═══❁═☬ॐ☬═❁═══✿
*മൺമറഞ്ഞ ഹൈന്ദവപരമായ  ആചാര അനുഷ്ടാനങ്ങൾ പുതിയ തലമുറയ്ക്ക് പരിചപ്പെടുത്തി കൊണ്ട്  ആസ്ട്രോ ലൈവ് വാട്സാപ്പ് ഗ്രൂപ്പുകൾ*
🎀✿═══❁★☬ॐ☬★❁═══✿🎀
                *A͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚S͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚T͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ L͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚V͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚E͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ G͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚P͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚*
                   *V            B            T*
                  █║▌█║▌█║▌
                  *അസ്‌ട്രോ ലൈവ്* 
🎀✿═══❁★☬ॐ☬★❁═══✿🎀
    *✍അറിവിന്റെ അമൂല്യ ഗ്രന്ഥം✍*
*✿❁════❁★☬ॐ☬★❁════❁✿*
┇ ┇ ┇ ┇​   *🪔🪔🪔🪔🪔🪔🪔🪔​*
┇ ┇ ┇ ✰🪔  
┇ ┇ ✰🪔       *𝕍𝔹𝕋-𝔸𝕤𝕥𝕣𝕠 𝕃𝕚𝕧𝕖* 
┇ ✰🪔  𝒮𝓉𝒶𝓇𝓉ℯ𝒹 ℴ𝓃: 2014 𝒸𝒽𝒾𝓃ℊ𝒶𝓂 1𝓈𝓉 
✰🪔



No comments:

Post a Comment