Tuesday, June 2, 2020

കവിത :2

*മുരളീരവം- ശ്രീ കൃഷ്ണ കവിതകൾ* 
*🔥┈┉┅❀꧁Astro Live꧂❀┅┉┈🔥*

*കവിത :2*
➖➖➖➖➖

കണ്ണാ... നിനയ്ക്കുമ്പോളൊക്കെ
സങ്കടമാകുന്നല്ലോ.. കൃഷ്ണാ 
ആളും ആരവുമൊഴിഞ്ഞ തിരുനട 
ഗോവിന്ദ   ഗോകുലം വിട്ടു നീ 
മഥുരയ്ക്ക് പോയപ്പോൾ..
ഗോപികൾ മനവും നീ 
കൊണ്ട് പോയതു പോലെ...
ആരവത്തോടെയുളള തിരുനടയെക്കാൾ
ഗോപികൾ മനമെല്ലാം ഇന്ന് ആ
ആളൊഴിഞ്ഞ തിരുനടയിലല്ലേ കണ്ണാ...
മറന്നല്ലോ കണ്ണാ സ്വന്തം കദനങ്ങൾ 
കണ്ണുനീർ ഇന്ന് തിരൊക്കൊഴിഞ്ഞ
ഭഗവാന്റെ സന്നിധിയോർത്തല്ലേ...
വൃന്ദാവന ഗോപികൾക്കെന്നപോലെ
വിരഹം നീ നല്കിയല്ലോ ഈ ഏഴകൾക്കും..
അറിയുവാനോ കണ്ണാ നിൻ
പ്രേമത്തിൻ തീവ്രത അറിയുവാനോ ഈ വിരഹം...
കൈവള താളമില്ല തിരുനടയിൽ
കണ്ണാ കണ്ണാ എന്ന് കേഴും മനസ്സിൻ
ആരവം മാത്രം...
ശംഖൊലി നാദമില്ല ഗോപികൾ 
ഗദ്ഗദ നാദം മാത്രം....
ആനന്ദനടനമാടും തിരുമുറ്റത്ത്... ഇന്ന് ആരവമില്ലാതെ ശീവേലിയും...... 
അനുഗമിക്കാനാരവമില്ലാതെ.....  അത്താഴപൂജ യും....കണ്ണാ.....  
  ആരോരുമറിയാതെ നാമസങ്കീർത്തനത്തിൻ അലയൊലിയില്ലാതെ.... ഉറങ്ങുകയോ...... കണ്ണാ..... ഉറക്കമായോ.....
കണ്ണാ.... ഈ ഗോപികൾ മനം
നിൻ തിരുനടയിൽ ഭഗവാനേ...
ഈ ഗോപികൾ മനം നിൻ
തിരുനടയിൽ.... കൃഷ്ണാ..... കൃഷ്ണാ....

✍ കൃഷ്ണശ്രീ
➖➖➖➖➖

_മനസ്സിൽ നിന്നും ഉണർന്ന മനോഹരമായ ശ്രീ കൃഷ്ണ കവിതകൾ....._
*🔥┈┉┅❀꧁Astro Live꧂❀┅┉┈🔥*


   🌻🌻      _കണ്ണന്റെ വൃന്ദാവനം_             
🌻🌼🌻                   
   🌻🌻   🌷🌷        🕊 🕊 ✨
     🌴   🌷🔆🌷        🕊 ✨✨
     🌴     🌷🌷               🕊 ✨
     🌴      🌵 🌸🌸
     🌴   🌵 🌸🌟🌸  
  🌴        🌵  🌸🌸
   🌴       🌵     🍂
     🌴        🌵   🍂     🎋🐇 🦚      
🌲🎍🌲🎍🌲🎍🌲🎍🌲🎍🌲
🌹🌹🅥🌹🌹🅑🌹🌹🅣🌹🌹
*🔥ⒶⓈⓉⓇⓄ 🔥 ⓁⒾⓋⒺ 🔥*
✿═══❁═☬ॐ☬═❁═══✿
*മൺമറഞ്ഞ ഹൈന്ദവപരമായ  ആചാര അനുഷ്ടാനങ്ങൾ പുതിയ തലമുറയ്ക്ക് പരിചപ്പെടുത്തി കൊണ്ട്  ആസ്ട്രോ ലൈവ് വാട്സാപ്പ് ഗ്രൂപ്പുകൾ*
🎀✿═══❁★☬ॐ☬★❁═══✿🎀
                *A͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚S͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚T͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ L͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚V͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚E͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ G͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚P͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚*
                   *V            B            T*
                  █║▌█║▌█║▌
                  *അസ്‌ട്രോ ലൈവ്* 
🎀✿═══❁★☬ॐ☬★❁═══✿🎀
    *✍അറിവിന്റെ അമൂല്യ ഗ്രന്ഥം✍*
*✿❁════❁★☬ॐ☬★❁════❁✿*
┇ ┇ ┇ ┇​   *🪔🪔🪔🪔🪔🪔🪔🪔​*
┇ ┇ ┇ ✰🪔  
┇ ┇ ✰🪔       *𝕍𝔹𝕋-𝔸𝕤𝕥𝕣𝕠 𝕃𝕚𝕧𝕖* 
┇ ✰🪔  𝒮𝓉𝒶𝓇𝓉ℯ𝒹 ℴ𝓃: 2014 𝒸𝒽𝒾𝓃ℊ𝒶𝓂 1𝓈𝓉 
✰🪔



No comments:

Post a Comment