Tuesday, June 2, 2020

കവിത :3

*മുരളീരവം- ശ്രീ കൃഷ്ണ കവിതകൾ* 
*🔥┈┉┅❀꧁Astro Live꧂❀┅┉┈🔥*

കവിത :3   
➖➖➖➖➖

അരുളരുളുക ഭഗവാനേ
വരമരുളുക കൃഷ്ണാ..
ഈ ദുഃഷ്കാലമകന്ന്
പ്രകാശപൂരിതമാകാൻ
വരമരുളുക ഭഗവാനേ..
അരുളരുളുക ഭഗവാനേ
വരമരുളുക കൃഷ്ണാ..


ചിത്തത്തിന്നന്ധകാരത്തെ
അകറ്റി നന്മ തൻ ചിന്തകൾ 
നിറഞ്ഞീടുവാൻ
വരമരുളുക ഭഗവാനേ..
അരുളരുളുക ഭഗവാനേ
വരമരുളുക കൃഷ്ണാ..

ശീലങ്ങളൊക്കയും സദ്ശീലങ്ങളാകാനും
തിരുനാമം നാവിൽ കളിയാടാനും
ചിത്തം ഭക്തിമയമാകാനും
ജ്ഞാനത്തിൻ പ്രഭനിറയാനും
വരമരുളുക ഭഗവാനേ..
അരുളരുളുക ഭഗവാനേ
വരമരുളുക കൃഷ്ണാ..

✍ കൃഷ്ണശ്രീ
➖➖➖➖➖

_മനസ്സിൽ നിന്നും ഉണർന്ന മനോഹരമായ ശ്രീ കൃഷ്ണ കവിതകൾ....._
*🔥┈┉┅❀꧁Astro Live꧂❀┅┉┈🔥*


   🌻🌻      _കണ്ണന്റെ വൃന്ദാവനം_             
🌻🌼🌻                   
   🌻🌻   🌷🌷        🕊 🕊 ✨
     🌴   🌷🔆🌷        🕊 ✨✨
     🌴     🌷🌷               🕊 ✨
     🌴      🌵 🌸🌸
     🌴   🌵 🌸🌟🌸  
  🌴        🌵  🌸🌸
   🌴       🌵     🍂
     🌴        🌵   🍂     🎋🐇 🦚      
🌲🎍🌲🎍🌲🎍🌲🎍🌲🎍🌲
🌹🌹🅥🌹🌹🅑🌹🌹🅣🌹🌹
*🔥ⒶⓈⓉⓇⓄ 🔥 ⓁⒾⓋⒺ 🔥*
✿═══❁═☬ॐ☬═❁═══✿
*മൺമറഞ്ഞ ഹൈന്ദവപരമായ  ആചാര അനുഷ്ടാനങ്ങൾ പുതിയ തലമുറയ്ക്ക് പരിചപ്പെടുത്തി കൊണ്ട്  ആസ്ട്രോ ലൈവ് വാട്സാപ്പ് ഗ്രൂപ്പുകൾ*
🎀✿═══❁★☬ॐ☬★❁═══✿🎀
                *A͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚S͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚T͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ L͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚V͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚E͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ G͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚P͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚*
                   *V            B            T*
                  █║▌█║▌█║▌
                  *അസ്‌ട്രോ ലൈവ്* 
🎀✿═══❁★☬ॐ☬★❁═══✿🎀
    *✍അറിവിന്റെ അമൂല്യ ഗ്രന്ഥം✍*
*✿❁════❁★☬ॐ☬★❁════❁✿*
┇ ┇ ┇ ┇​   *🪔🪔🪔🪔🪔🪔🪔🪔​*
┇ ┇ ┇ ✰🪔  
┇ ┇ ✰🪔       *𝕍𝔹𝕋-𝔸𝕤𝕥𝕣𝕠 𝕃𝕚𝕧𝕖* 
┇ ✰🪔  𝒮𝓉𝒶𝓇𝓉ℯ𝒹 ℴ𝓃: 2014 𝒸𝒽𝒾𝓃ℊ𝒶𝓂 1𝓈𝓉 
✰🪔


No comments:

Post a Comment