Tuesday, June 2, 2020

കവിത :4

*മുരളീരവം- ശ്രീ കൃഷ്ണ കവിതകൾ* 
*🔥┈┉┅❀꧁Astro Live꧂❀┅┉┈🔥*

കവിത :4    
➖➖➖➖➖

മണിവേണു ഊതും മണിവർണ്ണനേ..
മയിലായിനടനമാടുന്നു എൻ മനം
മരതകകാന്തി വിതറും നിൻ
തിരുമാറിൽ മയങ്ങീടുവാൻ
മനം തുടിക്കുന്നു എൻ മാധവാ...
മണിവേണു ഊതും മണിവർണ്ണനേ..
മയിലായിനടനമാടുന്നു എൻ മനം..


മായയോ മാധവാ നിൻ ദർശനം 
മായാമയനേ നിൻ ദർശനം 
സത്യമോ.... അതോ മിഥ്യയോ..
ഗോപികളെ ഭ്രമിപ്പിക്കുന്നത്
കണ്ണാ... നിൻ ലീലയല്ലയോ..
മാനസചോരാ.. നിൻ ലീലകളിൽ
ഇങ്ങനെ ഭ്രമിപ്പിച്ചീടരുതേ....
മണിവേണു ഊതും മണിവർണ്ണനേ..
മയിലായിനടനമാടുന്നു എൻ മനം....


മാധവാ.... നിന്നരുകിലേയ്ക്ക്
ഞാനണഞ്ഞെങ്കിൽ നീ മറഞ്ഞീടുമോ..
അകലെയെങ്കിലും നിൻ ദർശനാനന്ദം
ഞാൻ അറിഞ്ഞീടട്ടേ...
നിൻ വേണുനാദത്തിൻ മാധുര്യത്തിൽ 
ഞാൻ ലയിച്ചീടട്ടേ...  കണ്ണാ...
മായകാട്ടീ നീ മറഞ്ഞീടല്ലേ....
മാധവാ.... നീ മറഞ്ഞീടല്ലേ...
മണിവേണു ഊതും മണിവർണ്ണനേ..
മയിലായിനടനമാടുന്നു എൻ മനം...

✍ കൃഷ്ണശ്രീ
➖➖➖➖➖

_മനസ്സിൽ നിന്നും ഉണർന്ന മനോഹരമായ ശ്രീ കൃഷ്ണ കവിതകൾ....._
*🔥┈┉┅❀꧁Astro Live꧂❀┅┉┈🔥*


   🌻🌻      _കണ്ണന്റെ വൃന്ദാവനം_             
🌻🌼🌻                   
   🌻🌻   🌷🌷        🕊 🕊 ✨
     🌴   🌷🔆🌷        🕊 ✨✨
     🌴     🌷🌷               🕊 ✨
     🌴      🌵 🌸🌸
     🌴   🌵 🌸🌟🌸  
  🌴        🌵  🌸🌸
   🌴       🌵     🍂
     🌴        🌵   🍂     🎋🐇 🦚      
🌲🎍🌲🎍🌲🎍🌲🎍🌲🎍🌲
🌹🌹🅥🌹🌹🅑🌹🌹🅣🌹🌹
*🔥ⒶⓈⓉⓇⓄ 🔥 ⓁⒾⓋⒺ 🔥*
✿═══❁═☬ॐ☬═❁═══✿
*മൺമറഞ്ഞ ഹൈന്ദവപരമായ  ആചാര അനുഷ്ടാനങ്ങൾ പുതിയ തലമുറയ്ക്ക് പരിചപ്പെടുത്തി കൊണ്ട്  ആസ്ട്രോ ലൈവ് വാട്സാപ്പ് ഗ്രൂപ്പുകൾ*
🎀✿═══❁★☬ॐ☬★❁═══✿🎀
                *A͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚S͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚T͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ L͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚V͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚E͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ G͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚P͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚*
                   *V            B            T*
                  █║▌█║▌█║▌
                  *അസ്‌ട്രോ ലൈവ്* 
🎀✿═══❁★☬ॐ☬★❁═══✿🎀
    *✍അറിവിന്റെ അമൂല്യ ഗ്രന്ഥം✍*
*✿❁════❁★☬ॐ☬★❁════❁✿*
┇ ┇ ┇ ┇​   *🪔🪔🪔🪔🪔🪔🪔🪔​*
┇ ┇ ┇ ✰🪔  
┇ ┇ ✰🪔       *𝕍𝔹𝕋-𝔸𝕤𝕥𝕣𝕠 𝕃𝕚𝕧𝕖* 
┇ ✰🪔  𝒮𝓉𝒶𝓇𝓉ℯ𝒹 ℴ𝓃: 2014 𝒸𝒽𝒾𝓃ℊ𝒶𝓂 1𝓈𝓉 
✰🪔

No comments:

Post a Comment