Tuesday, June 2, 2020

കവിത :5

*മുരളീരവം- ശ്രീ കൃഷ്ണ കവിതകൾ* 
*🔥┈┉┅❀꧁Astro Live꧂❀┅┉┈🔥*

കവിത :5     
➖➖➖➖➖

അച്യുതാനന്ദ ഗോവിന്ദ മാധവാ..... ആപൽബാന്ധവനെ....
അരികിൽ അണഞ്ഞെന്നുടെ... ആമയമെല്ലാം തീർത്തീടണേ... 
ആരുമില്ലാതെപ്പൊഴും അടിയങ്ങൾ തൻ  ആപത്തകറ്റണേ ...
ആർത്തിവിനാശന.......
 ആനന്ദമൂർത്തിയാം ... ആപൽബാന്ധവനെ... അഴൽതീർത്ത്.. 
എപ്പോഴും കാത്തീടണേ....
അച്യുതാനന്ദ ഗോവിന്ദ മാധവാ .... ആപത്തകറ്റണേ ദീനബന്ധോ. .

കാരുണ്യമൂർത്തിയായി.. എന്നുമെന്നും.....
കരുണചൊരിയൂ നീ മധുസൂദനാ.....
കരുണതൻ കടലാം  കരുണാമയനേ....
 കരുതലോടെ ഏപ്പോഴും കൂടെ വേണേ..... 
കരകാണാക്കടലാം സംസാര സാഗരം താണ്ടീടുവാൻ..... 
കനിവോടെൻ മൂർദ്ധാവിൽ...   തൊട്ടീടണേ.... കണ്ണാ....
അച്യുതാനന്ദ ഗോവിന്ദ മാധവാ ആപത്തകറ്റണേ.. ദീനബന്ധോ...

സന്താപത്തീയിൽ വേവുന്നു ലോകം... 
 സന്താപപ്പെട്ടുഴലുന്നു.... മാലോകരും...... 
 മാനവരെല്ലാം ഒന്നുപോലെ....
 ഐക്യത്തിൻ ദീപം തെളിച്ചിടുമ്പോൾ......
 കാരുണ്യത്തിൻ കനിവോലും മിഴിതുറന്ന്.....
 അനുഗ്രഹമാകും അമൃതവീക്ഷണത്താൽ....
 ആനന്ദമോടെ വസിച്ചീടുവാൻ എപ്പോഴും എന്നെന്നും.... 
 അരികിൽവേണം കണ്ണാ. .... 
നീ എപ്പോഴും എന്നെന്നും അരികിൽ വേണം....
അച്യുതാനന്ദ ഗോവിന്ദ മാധവാ ആപത്തകറ്റണേ ദീനബന്ധോ

✍ കൃഷ്ണശ്രീ
➖➖➖➖➖
_മനസ്സിൽ നിന്നും ഉണർന്ന മനോഹരമായ ശ്രീ കൃഷ്ണ കവിതകൾ....._
*🔥┈┉┅❀꧁Astro Live꧂❀┅┉┈🔥*


   🌻🌻      _കണ്ണന്റെ വൃന്ദാവനം_             
🌻🌼🌻                   
   🌻🌻   🌷🌷        🕊 🕊 ✨
     🌴   🌷🔆🌷        🕊 ✨✨
     🌴     🌷🌷               🕊 ✨
     🌴      🌵 🌸🌸
     🌴   🌵 🌸🌟🌸  
  🌴        🌵  🌸🌸
   🌴       🌵     🍂
     🌴        🌵   🍂     🎋🐇 🦚      
🌲🎍🌲🎍🌲🎍🌲🎍🌲🎍🌲
🌹🌹🅥🌹🌹🅑🌹🌹🅣🌹🌹
*🔥ⒶⓈⓉⓇⓄ 🔥 ⓁⒾⓋⒺ 🔥*
✿═══❁═☬ॐ☬═❁═══✿
*മൺമറഞ്ഞ ഹൈന്ദവപരമായ  ആചാര അനുഷ്ടാനങ്ങൾ പുതിയ തലമുറയ്ക്ക് പരിചപ്പെടുത്തി കൊണ്ട്  ആസ്ട്രോ ലൈവ് വാട്സാപ്പ് ഗ്രൂപ്പുകൾ*
🎀✿═══❁★☬ॐ☬★❁═══✿🎀
                *A͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚S͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚T͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ L͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚V͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚E͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ G͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚P͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚*
                   *V            B            T*
                  █║▌█║▌█║▌
                  *അസ്‌ട്രോ ലൈവ്* 
🎀✿═══❁★☬ॐ☬★❁═══✿🎀
    *✍അറിവിന്റെ അമൂല്യ ഗ്രന്ഥം✍*
*✿❁════❁★☬ॐ☬★❁════❁✿*
┇ ┇ ┇ ┇​   *🪔🪔🪔🪔🪔🪔🪔🪔​*
┇ ┇ ┇ ✰🪔  
┇ ┇ ✰🪔       *𝕍𝔹𝕋-𝔸𝕤𝕥𝕣𝕠 𝕃𝕚𝕧𝕖* 
┇ ✰🪔  𝒮𝓉𝒶𝓇𝓉ℯ𝒹 ℴ𝓃: 2014 𝒸𝒽𝒾𝓃ℊ𝒶𝓂 1𝓈𝓉 
✰🪔

No comments:

Post a Comment