Thursday, June 4, 2020

കവിത :6

*മുരളീരവം-ശ്രീ കൃഷ്ണ കവിതകൾ*
*🔥┈┉┅❀꧁Astro Live꧂❀┅┉┈🔥*

*കവിത :6*
➖➖➖➖➖

മോഹനരൂപാ.. മോഹിനീസ്വരൂപാ..
അമൃതം വിളമ്പും മോഹിതരൂപ..
ജ്ഞാനാമൃതമേകണേ സത്യസ്വരൂപാ..
അറിവിൻ  ഭിക്ഷയേകണേ.. അച്യുതാ..
അജ്ഞാനാന്ധകാരത്തിൽപ്പെട്ടുഴറും
എന്നെ രക്ഷിച്ചീടുക ജഗന്നാഥ...
മോഹനരൂപാ.. മോഹിനീസ്വരൂപാ..
അമൃതം വിളമ്പും മോഹിതരൂപ..
ജ്ഞാനാമൃതമേകണേ സത്യസ്വരൂപാ....

തൂണിലും തുരുമ്പിലും വിളങ്ങും
ലോകൈകനാഥാ..
എൻ ചിത്തത്തിലും നീ വിളങ്ങണേ
സർവ്വേശ്വരാ.. . സദാ....
എൻ ചിത്തത്തിലും നീ വിളങ്ങണേ.
സർവ്വേശ്വരാ.   .
കാണുന്ന കാഴ്ചകളെല്ലാം
മായകാഴ്ചകൾ ആകാതെ...
കാണുന്നതെല്ലാം മാധവാ നിൻ
രൂപമായീടേണം. ...
 മോഹനരൂപാ.. മോഹിനീസ്വരൂപാ..
അമൃതം വിളമ്പും മോഹിതരൂപ..
ജ്ഞാനാമൃതമേകണേ സത്യസ്വരൂപാ....

ചരവും നീയേ അചരവും നീയേ
സർവ്വതും നീയേ പത്മനാഭാ...
അണുവായ് മൃഗമായ് നരനായ്
നാനാജന്മത്തിലൂടെയും കടന്നൊരു.
ജീവാത്മാവിന് ജ്ഞാനത്തിൻ
വെളിച്ചമേകി മുക്തി നല്കണേ മുരാരേ...
നിൻ പാദംപുൽകാൻ അനുഗ്രഹിക്കണേ
ആദികേശവനേ.......
അനുഗ്രഹിക്കണേ..... നാരായണ...
മോഹനരൂപാ.. മോഹിനീസ്വരൂപാ..
അമൃതം വിളമ്പും മോഹിതരൂപ..
ജ്ഞാനാമൃതമേകണേ സത്യസ്വരൂപാ..

✍ കൃഷ്ണശ്രീ
➖➖➖➖➖

_മുരളീരവം മനസ്സിൽ നിന്നും ഉണർന്ന മനോഹരമായ ശ്രീ കൃഷ്ണ കവിതകൾ....._
*🔥┈┉┅❀꧁Astro Live꧂❀┅┉┈🔥*


   🌻🌻      _കണ്ണന്റെ വൃന്ദാവനം_           
🌻🌼🌻                 
   🌻🌻   🌷🌷        🕊 🕊 ✨
     🌴   🌷🔆🌷        🕊 ✨✨
     🌴     🌷🌷               🕊 ✨
     🌴      🌵 🌸🌸
     🌴   🌵 🌸🌟🌸 
  🌴        🌵  🌸🌸
   🌴       🌵     🍂
     🌴        🌵   🍂     🎋🐇 🦚     
🌲🎍🌲🎍🌲🎍🌲🎍🌲🎍🌲
🌹🌹🅥🌹🌹🅑🌹🌹🅣🌹🌹
*🔥ⒶⓈⓉⓇⓄ 🔥 ⓁⒾⓋⒺ 🔥*
✿═══❁═☬ॐ☬═❁═══✿
*മൺമറഞ്ഞ ഹൈന്ദവപരമായ  ആചാര അനുഷ്ടാനങ്ങൾ പുതിയ തലമുറയ്ക്ക് പരിചപ്പെടുത്തി കൊണ്ട്  ആസ്ട്രോ ലൈവ് വാട്സാപ്പ് ഗ്രൂപ്പുകൾ*
🎀✿═══❁★☬ॐ☬★❁═══✿🎀
                *A͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚S͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚T͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ L͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚V͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚E͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ G͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚P͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚*
                   *V            B            T*
                  █║▌█║▌█║▌
                  *അസ്‌ട്രോ ലൈവ്*
🎀✿═══❁★☬ॐ☬★❁═══✿🎀
    *✍അറിവിന്റെ അമൂല്യ ഗ്രന്ഥം✍*
*✿❁════❁★☬ॐ☬★❁════❁✿*
┇ ┇ ┇ ┇​   *🪔🪔🪔🪔🪔🪔🪔🪔​*
┇ ┇ ┇ ✰🪔 
┇ ┇ ✰🪔       *𝕍𝔹𝕋-𝔸𝕤𝕥𝕣𝕠 𝕃𝕚𝕧𝕖*
┇ ✰🪔  𝒮𝓉𝒶𝓇𝓉ℯ𝒹 ℴ𝓃: 2014 𝒸𝒽𝒾𝓃ℊ𝒶𝓂 1𝓈𝓉
✰🪔

No comments:

Post a Comment