Thursday, June 4, 2020

കവിത :7

*മുരളീരവം-ശ്രീ കൃഷ്ണ കവിതകൾ*
*🔥┈┉┅❀꧁Astro Live꧂❀┅┉┈🔥*

*കവിത :7*
➖➖➖➖➖

കാളിന്ദീതീരത്തോ കദംബവനത്തിലോ
എവിടെയാണെവിടെയാണ്
കാർവർണ്ണൻ.... എന്റെ  കാർവർണ്ണൻ....
ഗോവർദ്ധനത്തിൻ അരികിലോ
ഗോക്കൾതൻ ചാരത്തോ..
എവിടെയാണെവിടെയാണ്
കാർവർണ്ണൻ എന്റെ കാർവർണ്ണൻ...

ഗോപികൾ ഭവനത്തിലോ
ഗോപന്മാരാം സഖികളോടൊത്തോ...
എവിടെയാണെവിടെയാണ്
കാർവർണ്ണൻ എന്റെ കാർവർണ്ണൻ...
വൃന്ദാവനത്തിലോ .. വിരജ തൻ
അരികിലോ....
എവിടെയാണെവിടെയാണ്
കാർവർണ്ണൻ എന്റെ കാർവർണ്ണൻ...
വെണ്ണയുണ്ണുകയോ ഗോക്കളെ മേയ്ക്കുകയോ
എവിടെയാണെവിടെയാണ്
കാർവർണ്ണൻ എന്റെ കാർവർണ്ണൻ...

വേണുനാദം കേട്ട് തേടിയലയും
ഗോപിക ഞാൻ... കണ്ണാ...
നിൻ പ്രിയസഖി ഞാൻ....
ചൊല്ലു നീ ഗോവിന്ദ...
എവിടെയാണെവിടെയാണ്
ഗോപകുമാരാ.... ഗോപീരമണ....
കാളിന്ദീതീരത്തോ കദംബവനത്തിലോ
എവിടെയാണെവിടെയാണ്
കാർവർണ്ണൻ.... എന്റെ  കാർവർണ്ണൻ....
എവിടെയാണെവിടെയാണ്
കാർവർണ്ണൻ.... എന്റെ  കാർവർണ്ണൻ....

✍ കൃഷ്ണശ്രീ
➖➖➖➖➖

_മുരളീരവം മനസ്സിൽ നിന്നും ഉണർന്ന മനോഹരമായ ശ്രീ കൃഷ്ണ കവിതകൾ....._
*🔥┈┉┅❀꧁Astro Live꧂❀┅┉┈🔥*


   🌻🌻      _കണ്ണന്റെ വൃന്ദാവനം_           
🌻🌼🌻                 
   🌻🌻   🌷🌷        🕊 🕊 ✨
     🌴   🌷🔆🌷        🕊 ✨✨
     🌴     🌷🌷               🕊 ✨
     🌴      🌵 🌸🌸
     🌴   🌵 🌸🌟🌸 
  🌴        🌵  🌸🌸
   🌴       🌵     🍂
     🌴        🌵   🍂     🎋🐇 🦚     
🌲🎍🌲🎍🌲🎍🌲🎍🌲🎍🌲
🌹🌹🅥🌹🌹🅑🌹🌹🅣🌹🌹
*🔥ⒶⓈⓉⓇⓄ 🔥 ⓁⒾⓋⒺ 🔥*
✿═══❁═☬ॐ☬═❁═══✿
*മൺമറഞ്ഞ ഹൈന്ദവപരമായ  ആചാര അനുഷ്ടാനങ്ങൾ പുതിയ തലമുറയ്ക്ക് പരിചപ്പെടുത്തി കൊണ്ട്  ആസ്ട്രോ ലൈവ് വാട്സാപ്പ് ഗ്രൂപ്പുകൾ*
🎀✿═══❁★☬ॐ☬★❁═══✿🎀
                *A͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚S͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚T͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ L͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚V͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚E͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ G͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚P͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚*
                   *V            B            T*
                  █║▌█║▌█║▌
                  *അസ്‌ട്രോ ലൈവ്*
🎀✿═══❁★☬ॐ☬★❁═══✿🎀
    *✍അറിവിന്റെ അമൂല്യ ഗ്രന്ഥം✍*
*✿❁════❁★☬ॐ☬★❁════❁✿*
┇ ┇ ┇ ┇​   *🪔🪔🪔🪔🪔🪔🪔🪔​*
┇ ┇ ┇ ✰🪔 
┇ ┇ ✰🪔       *𝕍𝔹𝕋-𝔸𝕤𝕥𝕣𝕠 𝕃𝕚𝕧𝕖*
┇ ✰🪔  𝒮𝓉𝒶𝓇𝓉ℯ𝒹 ℴ𝓃: 2014 𝒸𝒽𝒾𝓃ℊ𝒶𝓂 1𝓈𝓉
✰🪔

No comments:

Post a Comment