⚜അമ്പാടി കണ്ണൻ⚜
🔥┈┉┅❀꧁Astro Live꧂❀┅┉┈🔥
ശ്രീ ചെറുതയ്യൂർ വാസുദേവൻ നമ്പൂതിരിക്ക് പ്രണാമം 🌹🪔
അദ്ധ്യായം :8
➖➖➖➖➖
അമ്പാടി കണ്ണന്റെ ഉഷ നിവേദ്യം
മലർനിവേദ്യം കഴിഞ്ഞ് കണ്ണന്റെ ശ്രീകോവിലിന്റെ പൊൻമണിവാതിൽ തുറന്നാൽ ആയിരങ്ങളാണ് കണ്ണന്റെ തിരുമുമ്പിൽ എത്തുന്നത്. ഏത് ഭാവത്തിലാണോ കണ്ണനെ ദർശിക്കുന്നത് ആ ഭാവത്തിൽ കൃഷ്ണദർശനമുണ്ടാകും. തന്നെ മുന്നിലെത്തുന്നവരെയെല്ലാം കണ്ണൻ കനിഞ്ഞനുഗ്രഹിക്കും. ആഗ്രഹങ്ങൾ സാധിപ്പിച്ചു തരും. കണ്ണന്റെ മനോജ്ഞ രൂപദർശന സൗഭാഗ്യം ലഭിച്ചഭക്തർ ഒരു വേള മാറി നിൽക്കാൻ മടിക്കും.
നാലരമണിയോടു കൂടി കണ്ണന്റെ ഉഷ നിവേദ്യമാരംഭിക്കും. ഉഷ നിവേദ്യത്തിന് കണ്ണന് ധാരാളം നിവേദ്യങ്ങൾ വേണം. ഒരു വലിയ നാല് കാതൻ ചരക്കിൽ അരവണ പായസം ( നെയ്യ്പ്പായസം) 2 കാതൻ ചെമ്പിൽ വെള്ള നിവേദ്യം.വെണ്ണ, കദളിപഴം കുലകൾ സേലംപഞ്ചസാര ഇവയെല്ലാം കണ്ണന് നിവേദിക്കുവാൻ ഒരുക്കണം.കാലത്ത് ക്ഷേത്രത്തിലെ വലിയ തിടപ്പള്ളിയിലെ അടുപ്പിലെ അഗ്നിപ്രകാശിക്കും. കിഴക്കോട്ട് തിരിഞ്ഞ് നിന്ന് ഭൂമിയെ സ്മരിച്ച്, അഗ്നിയെ കടാക്ഷിച്ച് സോമനെ നോക്കി പഞ്ചഭൂതാത്മമായി പൂജിച്ച് അടുപ്പ് ജ്വലിപ്പിക്കും. ഭദ്രം ദീപം കൊളുത്തി വെച്ചേ കർമ്മങ്ങളാരംഭിക്കു. എല്ലാം പൂർവ്വികമായി, പൈതൃകമായി, ലഭിച്ചത് പോലെ.ചിട്ടകളൊന്നും മാറാതെ. ഭദ്രദീപ ചൈതന്യം തിടപ്പള്ളിയിൽ പ്രകാശിക്കുന്നതോടെ തിടപ്പള്ളിയിൽ കണ്ണനുണ്ണിയുടെ അദൃശ്യ സാനിദ്ധ്യമുണ്ടാകും. കീഴ്ശാന്തിക്കാർ അത് ഇന്നും അനുഭവിച്ചു കൊണ്ടിരിക്കുന്നു. കാലത്ത് രണ്ടു മണിക്ക് രുദ്ര തീർത്ഥത്തിൽ കുളിച്ച് കണ്ണന് നിവേദ്യമുണ്ടക്കാൻ അവർ തിടപ്പള്ളിയിൽ എത്തും.നാലു കാതൻ ചരക്കിൽ പൂർണ്ണമായി അരവണ ഉണ്ടാക്കണം. രണ്ടു കാതൻ ചെമ്പ് വെള്ള നിവേദ്യം വേണം.ശർക്കരപ്പായസവും, വേണം. എല്ലാം തെങ്ങിൻ വിറക് ഉപയോഗിച്ച് മാത്രമെ പാകം ചെയ്യുവാൻ പാടുള്ളു. കണ്ണനൊപ്പമുണ്ടാകും. എത്ര, എത്ര ഭക്തന്മാരാണെന്നോ അരവണക്ക് കാത്ത് നിൽക്കുന്നത്. നാനാ ദേശത്ത് നിന്ന് വന്നവർ. അന്നന്ന് നിവേദിച്ച പ്രസാദമേ ഭക്തർക്ക് പ്രസാദമായി കണ്ണൻ നൽകു. ഗതകാലം കഴിഞ്ഞ നിവേദ്യം നൽകുന്നത് കണ്ണന് ഇഷ്ടമല്ല. എത്ര ഉണ്ടാക്കിയാലും അതെല്ലാം എട്ടു മണിയോടെ അവസാനിക്കും. പ്രസാദം ലഭിക്കാൻ പിന്നേയും ഭക്തർ കാത്ത് നിൽക്കും. അർഹതപ്പെട്ട കയ്യിൽ കണ്ണൻ അത് എത്തിക്കും. ഉഷ നിവേദ്യത്തിന്റെ നിവേദ്യവും, അരവണ്ണയും കുട്ടികൾക്കുള്ള അന്ന പ്രാശനത്തിനായി മാറ്റിവെക്കും.നിവേദ്യം അനാഥരായ വിദ്യാർത്ഥികൾക്കും, അഗതികളായ ഭക്തന്മാരായ അമ്മമാർക്കും വേണ്ടി കണ്ണൻ മാററി വെക്കും.
എല്ലാം തയ്യാറായാൽ മന്ത്ര, തന്ത്ര, ക്രിയാ ചടങ്ങുകളോടെ കണ്ണന് മേശാന്തി ഉഷ നിവേദ്യങ്ങൾ സമർപ്പിക്കും. അഞ്ച് മണിയോടു കൂടി ഉഷ പൂജാവിധാനങ്ങൾ പര്യവസാനിക്കും.
തുടരും .....
➖➖➖➖➖
ഗുരുവായൂർ ക്ഷേത്രത്തിലെ കീഴ്ശാന്തിയായ ശ്രീ ചെറുതയ്യൂർ വാസുദേവൻ നമ്പൂതിരി (70 വയസ്സ്,മരണം 9-05-20) ക്ഷേത്രത്തിലെ ഒരു ദിവസത്തെ ചടങ്ങുകളെകുറിച് വളരെ വിശദമായി എഴുതുന്ന ലേഖനപരമ്പര, അദ്ദേഹത്തിന് ആദരസൂചകം ആയി
➖➖➖➖➖➖➖➖➖➖
എഡിറ്റ് ചെയ്യാതെ ഷെയർ ചെയ്യുക
Forward and Share only
➖➖➖➖➖➖➖➖➖➖
🔥ⒶⓈⓉⓇⓄ🔥 ⓁⒾⓋⒺ🔥
അജ്ഞാന തിമിരാന്ധസ്യ
ജ്ഞാനാഞ്ജന ശലാകയാ
ചക്ഷുരുന്മീലിതം യേന
തസ്മൈ ശ്രീ ഗുരുവേ നമ:
❁══════💎══════❁
മാതാ,പിതാ,ഗുരു, ദൈവത്തെ വന്ദിക്കുന്നതോടൊപ്പം തട്ടകത്തമ്മയുടെയും, ഉപാസന മൂർത്തിയുടെയും തൃപ്പാദങ്ങളിൽ പ്രണാമം അർപിക്കുന്നു 👣💐. പ്രിയമുള്ളവരേ ഇവിടെ അവതരിപ്പിക്കുന്ന സന്ദേശങ്ങൾ💯% ശരിയാക്കണം എന്നില്ല, അതിനാൽ ഗുരു ഉപദേശം സ്വീകരിക്കുക
🔥ⒶⓈⓉⓇⓄ 🔥 ⓁⒾⓋⒺ 🔥
✿════❁═☬ॐ☬═❁════✿
മൺമറഞ്ഞ ഹൈന്ദവപരമായ ആചാര അനുഷ്ടാനങ്ങൾ പുതിയ തലമുറയ്ക്ക് പരിചപ്പെടുത്തി കൊണ്ട് ആസ്ട്രോ ലൈവ് വാട്സാപ്പ് ഗ്രൂപ്പുകൾ
🎀✿═══❁★☬ॐ☬★❁═══✿🎀
A͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚S͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚T͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ L͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚V͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚E͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ G͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚P͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚
V B T
█║▌█║▌█║▌
അസ്‌ട്രോ ലൈവ്
🎀✿═══❁★☬ॐ☬★❁═══✿🎀
✍അറിവിന്റെ അമൂല്യ ഗ്രന്ഥം✍
✿❁════❁★☬ॐ☬★❁════❁✿
┇ ┇ ┇ ┇ 🪔🪔🪔🪔🪔🪔🪔🪔
┇ ┇ ┇ ✰🪔
┇ ┇ ✰🪔 𝕍𝔹𝕋-𝔸𝕤𝕥𝕣𝕠 𝕃𝕚𝕧𝕖
┇ ✰🪔 𝒮𝓉𝒶𝓇𝓉ℯ𝒹 ℴ𝓃: 2014 𝒸𝒽𝒾𝓃ℊ𝒶𝓂 1𝓈𝓉
✰🪔

No comments:
Post a Comment