Sunday, June 21, 2020

ശ്രീ മൃത്യുംജയ അഷ്ടോത്തര ശതനാമാവലിഃ

*⚜ശ്രീ മൃത്യുംജയ അഷ്ടോത്തര ശതനാമാവലിഃ⚜*
*🔥┈┉┅❀꧁Astro Live꧂❀┅┉┈🔥*

ഓം മൃത്യുംജയായ നമഃ |
ഓം ശൂലപാണിനേ നമഃ |
ഓം വജ്രദംഷ്ട്രായ നമഃ |
ഓം ഉമാപതയേ നമഃ |
ഓം സദാശിവായ നമഃ |
ഓം ത്രിനയനായ നമഃ |
ഓം കാലകാംതായ നമഃ |
ഓം നാഗഭൂഷണായ നമഃ |
ഓം പിനാകദ്രിതേ നമഃ |
ഓം ഗംഗാധരായ നമഃ || ൧൦ ||
🌹🌹🅥🌹🌹🅑🌹🌹🅣🌹🌹
ഓം പശുപതയേ നമഃ |
ഓം സാംഭവേ നമഃ |
ഓം അത്യുഗ്രായ നമഃ |
ഓം അര്യോദമായ നമഃ |
ഓം മഹാദേവായ നമഃ |
ഓം വിശ്വവ്യാപിനേ നമഃ |
ഓം ഈശ്വരായ നമഃ |
ഓം ആദ്യായ നമഃ |
ഓം സഹസ്രാഷ്ടായ നമഃ |
ഓം ശിവായ നമഃ || ൨൦ ||
🌹🌹🅥🌹🌹🅑🌹🌹🅣🌹🌹
ഓം സൂക്ഷുശൂരായ നമഃ |
ഓം അതീംദ്രിയായ നമഃ |
ഓം പരാനംദമയായ നമഃ |
ഓം അനംതായ നമഃ |
ഓം വിശ്വമൂര്തയേ നമഃ |
ഓം മഹേശ്വരായ നമഃ |
ഓം അനോരനീയാസേ നമഃ |
ഓം ഈശാനായ നമഃ |
ഓം അഷ്ടമൂര്തായ നമഃ |
ഓം സിതദ്യുതയേ നമഃ || ൩൦ ||
🌹🌹🅥🌹🌹🅑🌹🌹🅣🌹🌹
ഓം ചിദാത്മനേ നമഃ |
ഓം പുരുഷക്തായ നമഃ |
ഓം ആനംദമയായ നമഃ |
ഓം ജ്യോതിര്മയായ നമഃ |
ഓം ഭൂസ്വരൂപായ നമഃ |
ഓം ഗിരീശായ നമഃ |
ഓം ഗിരിശായ നമഃ |
ഓം അപരൂപായ നമഃ |
ഓം ഭൂതിലേദായ നമഃ |
ഓം കാലരംധ്രായ നമഃ || ൪൦ ||
🌹🌹🅥🌹🌹🅑🌹🌹🅣🌹🌹
ഓം കപലദ്രിതേ നമഃ |
ഓം വിദ്യുതേന്‌പ്രഭായ നമഃ |
ഓം പംചവക്ത്രായ നമഃ |
ഓം ദക്ഷമുക്തകായ നമഃ |
ഓം അഘോരായ നമഃ |
ഓം വാമദേവായ നമഃ |
ഓം സദ്യോജതായ നമഃ |
ഓം ചംദ്രമൗളിയേ നമഃ |
ഓം നീലരൂഹായ നമഃ |
ഓം ദിവ്യകംഠീസമന്വിതായ നമഃ || ൫൦ ||
🌹🌹🅥🌹🌹🅑🌹🌹🅣🌹🌹
ഓം ഭാഗനേത്രപ്രഹരിണേ നമഃ |
ഓം ദുര്ജടിനേ നമഃ |
ഓം മദനംതകായ നമഃ |
ഓം ദരൂരഭവേ നമഃ |
ഓം വേദാജിഹൂയ നമഃ |
ഓം പിനാകപരിശോഥിതയ നമഃ |
ഓം നീലകംഠായ നമഃ |
ഓം തത്പുരുഷായ നമഃ |
ഓം ശംകരായ നമഃ |
ഓം ജഗദീശ്വരായ നമഃ || ൬൦ ||
🌹🌹🅥🌹🌹🅑🌹🌹🅣🌹🌹
ഓം ഗിരിദ്രദന്വയേ നമഃ |
ഓം ഹേരംബാതതായ നമഃ |
ഓം സതനവേ നമഃ |
ഓം മഹേശ്വരായ നമഃ |
ഓം മൃഗവൈദായ നമഃ |
ഓം വീരഭദ്രായ നമഃ |
ഓം പുരരായൈ നമഃ |
ഓം പ്രമഥദീപായ നമഃ |
ഓം ഗംഗാധരായ നമഃ |
ഓം വിശ്വകര്ത്രേ നമഃ || ൭൦ ||
🌹🌹🅥🌹🌹🅑🌹🌹🅣🌹🌹
ഓം വിശ്വഭര്ത്രേ നമഃ |
ഓം നിരാമയായ നമഃ |
ഓം വേദാംതവേദ്യായ നമഃ |
ഓം നിരദ്വംദ്വായ നമഃ |
ഓം നിരഭാസായ നമഃ |
ഓം നിരംജനാവര്യായ നമഃ |
ഓം കുബേര മിത്രായ നമഃ |
ഓം നിസംഗായ നമഃ |
ഓം നിര്മലായ നമഃ |
ഓം നിര്ഗുണായ നമഃ || ൮൦ ||
🌹🌹🅥🌹🌹🅑🌹🌹🅣🌹🌹
ഓം വിശ്വസാക്ഷിണേ നമഃ |
ഓം വിശ്വഹര്ത്രേ നമഃ |
ഓം വിശ്വാചാര്യായ നമഃ |
ഓം നിഗമഗൗരഗുത്യായ നമഃ |
ഓം സര്വലോകവരപ്രദായ നമഃ |
ഓം നിഷ്കലംകായ നമഃ |
ഓം നിരംതനകായ നമഃ |
ഓം സര്വപാപര്തിഭവജനായ നമഃ |
ഓം തേജോരൂപായ നമഃ |
ഓം നിരാധരായ നമഃ || ൯൦ ||
🌹🌹🅥🌹🌹🅑🌹🌹🅣🌹🌹
ഓം വിശ്വേശ്വരായ നമഃ |
ഓം വിശ്വരൂപായ നമഃ |
ഓം വക്ത്രസഹസ്രശോഭിത്രായ നമഃ |
ഓം കപാലമലഭാനനായ നമഃ |
ഓം വിരൂപാക്ഷായ നമഃ |
ഓം മഹാരുദ്രായ നമഃ |
ഓം കാലഭൈരവായ നമഃ |
ഓം നാഗേംദ്രകുംഡലോപിതായ നമഃ |
ഓം ഭാര്ഗായ നമഃ |
ഓം ഭര്ഗായ നമഃ || ൧൦൦ ||
🌹🌹🅥🌹🌹🅑🌹🌹🅣🌹🌹
ഓം ഭാദ്രവതാരായ നമഃ |
ഓം അപമൃത്യുഹരായ നമഃ |
ഓം കലായ നമഃ |
ഓം ഗോരായ നമഃ |
ഓം ശൂലിനേ നമഃ |
ഓം ഭയംകരായ നമഃ |
ഓം വിശ്വതോമോക്ഷസംപന്നായ നമഃ |
ഓം മൃത്യുംജയായ നമഃ || ൧൦൮ ||

|| ഇതീ ശ്രീ മൃത്യുംജയ അഷ്ടോത്തര ശതനാമാവലിഃ സംപൂര്ണമ്‌ ||
🌹🌹🅥🌹🌹🅑🌹🌹🅣🌹🌹
➖➖➖➖➖➖➖➖➖➖
*എഡിറ്റ് ചെയ്യാതെ ഷെയർ ചെയ്യുക*
*Forward and Share only*
➖➖➖➖➖➖➖➖➖➖
*🔥ⒶⓈⓉⓇⓄ🔥 ⓁⒾⓋⒺ🔥*
*അജ്ഞാന തിമിരാന്ധസ്യ*
*ജ്ഞാനാഞ്ജന ശലാകയാ*
*ചക്ഷുരുന്മീലിതം യേന*
*തസ്മൈ ശ്രീ ഗുരുവേ നമ:*
❁══════💎══════❁
*മാതാ,പിതാ,ഗുരു, ദൈവത്തെ  വന്ദിക്കുന്നതോടൊപ്പം തട്ടകത്തമ്മയുടെയും, ഉപാസന മൂർത്തിയുടെയും തൃപ്പാദങ്ങളിൽ പ്രണാമം അർപിക്കുന്നു 👣💐. പ്രിയമുള്ളവരേ ഇവിടെ അവതരിപ്പിക്കുന്ന സന്ദേശങ്ങൾ💯% ശരിയാക്കണം എന്നില്ല, അതിനാൽ ഗുരു ഉപദേശം സ്വീകരിക്കുക*
*🔥ⒶⓈⓉⓇⓄ 🔥 ⓁⒾⓋⒺ 🔥*
✿════❁═☬ॐ☬═❁════✿
*മൺമറഞ്ഞ ഹൈന്ദവപരമായ  ആചാര അനുഷ്ടാനങ്ങൾ പുതിയ തലമുറയ്ക്ക് പരിചപ്പെടുത്തി കൊണ്ട്  ആസ്ട്രോ ലൈവ് വാട്സാപ്പ് ഗ്രൂപ്പുകൾ*
🎀✿═══❁★☬ॐ☬★❁═══✿🎀
                *A͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚S͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚T͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ L͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚V͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚E͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ G͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚P͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚*
                   *V            B            T*
                  █║▌█║▌█║▌
                  *അസ്‌ട്രോ ലൈവ്*
🎀✿═══❁★☬ॐ☬★❁═══✿🎀
    *✍അറിവിന്റെ അമൂല്യ ഗ്രന്ഥം✍*
*✿❁════❁★☬ॐ☬★❁════❁✿*
┇ ┇ ┇ ┇​   *🪔🪔🪔🪔🪔🪔🪔🪔​*
┇ ┇ ┇ ✰🪔 
┇ ┇ ✰🪔       *𝕍𝔹𝕋-𝔸𝕤𝕥𝕣𝕠 𝕃𝕚𝕧𝕖*
┇ ✰🪔  𝒮𝓉𝒶𝓇𝓉ℯ𝒹 ℴ𝓃: 2014 𝒸𝒽𝒾𝓃ℊ𝒶𝓂 1𝓈𝓉
✰🪔

No comments:

Post a Comment