╔═══❖🌹🅥🅑🅣🌹❖═══╗
╠💖📯V.B.T- പ്രഭാതഭേരി📯💖
╚═══❖🌹🅥🅑🅣🌹❖═══╝
════════════════
🔔❁🔔❁🔔❁🔔❁🔔❁🔔❁🔔
❁സാമൂഹികമായ അംഗീകാരവും മാന്യതയും ലഭ്യമാക്കുന്ന സുന്ദരമായ വ്യക്തിത്വം ജീവിതവിജയത്തിന് അനിവാര്യമായ ഘടകമാണ്.
❁ആത്മവിശ്വാസം തുളുമ്പുന്ന ശരീരഭാഷയും, ശാരീരികശുചിത്വവും മറ്റുള്ളവരിൽ അതുളവാക്കുന്ന പ്രതിഫലനങ്ങളും വ്യക്തിത്വത്തിലേക്കുള്ള ആദ്യപടിയാണ്.
❁അച്ചടക്കവും,എളിമയും, ക്ഷമയും, കോപരഹിതമായ ജീവിതശൈലിയും, പരസ്പര സ്നേഹവും നിങ്ങളെ ശ്രേഷ്ഠ വ്യകതിത്വത്തിലേക്കു കൊണ്ടെത്തിക്കും.
❁അഹങ്കാരവും, പിണക്കങ്ങളും, കുറ്റപ്പെടുത്തലുകളുമൊക്കെ ഉപേക്ഷിക്കുമ്പോൾ നിങ്ങളിലെ വ്യക്തിത്വം കൂടുതൽ മഹത്തരമാകും.
ഏവർക്കും പ്രഭാതഭേരിയിലൂടെ ഒരു പൊൻപുലരി ആശംസിക്കുന്നു.......
╔═══❖🌹🅥🅑🅣🌹❖═══╗
╠💖📯V.B.T- പ്രഭാതഭേരി📯💖
╚═══❖🌹🅥🅑🅣🌹❖═══╝
════════════════
🔔❁🔔❁🔔❁🔔❁🔔❁🔔❁🔔
No comments:
Post a Comment