Monday, December 21, 2020

ശുഭ ചിന്ത -05

 🎀🎀〰〰〰🔅〰〰〰🎀🎀
 🌳🕊 V.B.T- പ്രകാശധാര🦚    
🎀🎀〰〰〰🔅〰〰〰🎀🎀

       🌞
   🕊   🕊 ✨✨✨✨   
      🕊 🕊✨✨✨✨
            🕊✨✨✨✨



 ലോകം മുഴുവൻ സുഖം പകരാനായ് സ്നേഹ ദീപമേ മിഴി തുറക്കൂ..🪔

🪔🌹🌹🅥🌹🌹🅑🌹🌹🅣🌹🌹🪔
═══════════════
ഉള്ളതിന്റെ ബലം അറിയാത്തവർ ആണ്‌ ഇല്ലാത്തതിന്റെ മഹിമ തേടുന്നത്‌. എല്ലാവർക്കും ഓരോ നിയോഗം ഉണ്ടാകും. അത്‌ പൂർത്തിയാക്കാനുള്ള ശേഷിയും അവരിൽ ഉണ്ടാകും

തനതു ശേഷികളെ പരിപോഷിപ്പിക്കുന്നതിന്‌ പകരം അപരമികവുകളെ സ്വന്തമാക്കാൻ ശ്രമിക്കുന്നവർ എല്ലാം ആരുമാകാതെ അവസാനിക്കും

താൻ ഇപ്പോൾ എന്താണൊ അതിന്റെ തന്നെ തുടർച്ചയും പൂർത്തീകരണവും ആകാൻ കഴിയുന്നവർക്കാണ്‌ ആത്മസംതൃപ്തിയും അഭിമാനവും ഉണ്ടാവുക

സ്ഥിരതയോ ക്ഷമയോ ഇല്ലാതെ പറന്നു. നടക്കുന്നവർക്ക്‌ ഒരു മരക്കൊമ്പിലും കൂടു കൂട്ടാനാകില്ല. കണ്ണഞ്ചിപ്പിക്കുന്ന കാഴ്ച്ചകളിൽ പലതും കൃത്രിമം ആയിരിക്കും

അലഞ്ഞു തിരിഞ്ഞ്‌ അലസമായി ചിലവഴിക്കുന്ന സമയം മാത്രം മതി അവനവന്റെ പാതകളെയും, പാദങ്ങളെയും തിരിച്ചറിയാൻ
═══════════════
🌹🌹🅥🌹🌹🅑🌹🌹🅣🌹🌹
🍃💔💗💝🌹🍀❤❤❤❤❤❤💓💓💓💓💗💗💗💗💗💖💞💘💗💐
    💕🍃🌹🍃💕
💕.•°``°•.¸.•°``°•.💕
💕( ശുഭദിനം ) 💕
💕`•.¸   💗   ¸.•` 💕   
     💕° •.¸¸.•° 💕 
           💕💕 
             💕     💕🍃🌹🍃💕
                    💕.•°``°•.¸.•°``°•.💕
                    💕  നേരുന്നു   ) 💕
                     💕`•.¸   💗   ¸.•` 💕
                          💕° •.¸¸.•° 💕
                                💕💕
                                  💕
🌹🌹🅥🌹🌹🅑🌹🌹🅣🌹🌹

No comments:

Post a Comment