Sunday, December 6, 2020

അദ്ധ്യായം - 02

 ⚜ശ്രീ പനയനാർകാവിലമ്മ⚜ 
🔥┈┉┅❀꧁Astro Live꧂❀┅┉┈🔥

അദ്ധ്യായം:- 02 

 𝓐𝓼𝓽𝓻𝓸 𝓛𝓲𝓿𝓮 𝓗𝓲𝓰𝓱𝓵𝓲𝓰𝓱𝓽𝓼
🔱🔱🔥🔱🔥🔱🔱

🔱ക്ഷേത്ര മതിലിനു ചുറ്റുമായിട്ടാണ്  നാഗരാജാക്കന്മാർ,  നാഗയക്ഷികൾ, അവരുടെ സന്തതി പരമ്പരകളായ  നാഗസന്തതികളേയും കുടിയിരുത്തിയിട്ടുള്ള സർപ്പ കാവ്. ഇവിടെയാണ്‌ കടമറ്റത്തു  നിന്നു വന്ന  യക്ഷിയമ്മയേയും പ്രതിഷ്ഠിച്ചിട്ടുള്ളത്

🔱ക്ഷേത്രം  പണികഴിപ്പിച്ചതുമായി  ബന്ധപ്പെട്ട  ഒരുപാട്  കഥകൾ  പറഞ്ഞു  കേൾക്കുന്നുണ്ട്.  അതിലൊരു  കഥ,  പരശുരാമനും,  ദുർവ്വാസാവും,  നാരദമഹർഷിയും  കൂടിയാണ്  ക്ഷേത്രം  പണികഴിപ്പിച്ച്  പ്രതിഷ്ഠ  നടത്തിയത്   എന്നുള്ളതാണ്

🔱വീര, രൌദ്ര  ഭാവത്തോടെ  അത്യുഗ്രരൂപത്തോട്   കൂടിയ  ദേവീ  വിഗ്രഹം  പ്രതിഷ്ഠിക്കാൻ  മുനിശ്രേഷ്ഠന്മാർക്ക്  കഴിഞ്ഞില്ലെന്നും അവസാനം  കോഴി, ആട്, തുടങ്ങിയ  ജന്തുബലികൾ സമർപ്പിച്ച   ശേഷം  മാത്രമാണ്  ദേവി  പ്രസാദിച്ചതും,  പ്രതിഷ്ഠ  നടത്താൻ  കഴിഞ്ഞതും എന്ന് മുത്തശ്ശി പറഞ്ഞു കേട്ടിട്ടുണ്ട്

ഇനി തുടർന്ന് വായിക്കാം....
════════════ ⊱

ക്ഷേത്ര മതിലിനു ചുറ്റുമായിട്ടാണ്  നാഗരാജാക്കന്മാർ,  🔱നാഗയക്ഷികൾ, അവരുടെ സന്തതി പരമ്പരകളായ  നാഗസന്തതികളേയും കുടിയിരുത്തിയിട്ടുള്ള സർപ്പ കാവ്. ഇവിടെയാണ്‌ കടമറ്റത്തു  നിന്നു വന്ന  യക്ഷിയമ്മയേയും പ്രതിഷ്ഠിച്ചിട്ടുള്ളത്.🔱

ഈ  ക്ഷേത്രം  🔱പണികഴിപ്പിച്ചതുമായി  ബന്ധപ്പെട്ട  ഒരുപാട്  കഥകൾ  പറഞ്ഞു  കേൾക്കുന്നുണ്ട്.  അതിലൊരു  കഥ,  പരശുരാമനും,  ദുർവ്വാസാവും,🔱  നാരദമഹർഷിയും  കൂടിയാണ്  ക്ഷേത്രം  പണികഴിപ്പിച്ച്  പ്രതിഷ്ഠ  നടത്തിയത്   എന്നുള്ളതാണ്.  വീര, രൌദ്ര  ഭാവത്തോടെ  അത്യുഗ്രരൂപത്തോട്   കൂടിയ  ദേവീ  വിഗ്രഹം  പ്രതിഷ്ഠിക്കാൻ  മുനിശ്രേഷ് ഠന്മാർക്ക്   🔱കഴിഞ്ഞില്ലെന്നും  അവസാനം  കോഴി,  ആട്,  ആന  തുടങ്ങിയ 🔱 ജന്തുബലികളും,  ഒടുവിൽ  നരബലിയും  സമർപ്പിച്ച   ശേഷം  മാത്രമാണ്  ദേവി  പ്രസാദിച്ചതും,  പ്രതിഷ്ഠ  നടത്താൻ  കഴിഞ്ഞതും എന്ന് മുത്തശ്ശി പറഞ്ഞു കേട്ടിട്ടുണ്ട്.🔱

പ്രചാരത്തിലുള്ള  മറ്റൊരു  കഥ.🔱  പാണ്ടിനാട്ടിൽ  ഏതോ  ഒരു  ക്ഷേത്രത്തിൽ  🔱നടത്തിവന്നിരുന്ന  പൂജകളിലൊന്നും  ആ  ക്ഷേത്രത്തിലെ  ഭഗവതി  സംതൃപ്തയല്ലെന്നും,  മലയാളത്തുനിന്നു  ബ്രാഹ്മണരെ  കൊണ്ടുവന്നു  പൂജ  നടത്തണമെന്നും,  ആ  പൂജാവിധികൾ  അവിടെയുള്ള  ശാന്തിക്കാരെ  🔱പഠിപ്പിക്കണമെന്നും  ദേവപ്രശ്നത്തിൽ 🔱 തെളിഞ്ഞു.  അങ്ങനെ  പാണ്ടിരാജാവിന്റെ  അഭ്യർത്ഥന  പ്രകാരം  പരുമലയിൽ  🔱നിന്ന്  കുറെ  ബ്രാഹ്മണരെ  പൂജകൾക്കായി  അവിടേക്ക്   ക്ഷണിച്ചുകൊണ്ട്   പോയി.
പാണ്ടിനാട്ടിൽ  എത്തിയ  ഈ  ബ്രാഹ്മണർ  യഥാവിധി🔱  പൂജകളെല്ലാം  നടത്തുകയും,  മന്ത്രതന്ത്രങ്ങൾ  അവിടെയുള്ളവരെ🔱  അഭ്യസിപ്പിക്കുകയും  ചെയ്തിട്ട്   തിരികെ  നാട്ടിലേക്ക്   യാത  തിരിച്ചു.

ഇതേസമയം  പരുമലയിലുള്ള  ഒരു  ബ്രാഹ്മണ  ഗൃഹത്തിലെ  വൃദ്ധന് 🔱  ഒരു  സ്വപ്ന  ദർശനമുണ്ടായി.  പാണ്ടിയിൽ  നിന്ന്   തിരിച്ചു  വരുന്ന  ബ്രാഹ്മണരോടൊപ്പം  അവിടുത്തെ  ദേവിയും  🔱എഴുന്നെള്ളൂന്നുണ്ടെന്നും,🔱  അവർ  എത്തിച്ചേരുമ്പോഴേക്കും  ഒരു  ക്ഷേത്രം  പണിയാനുള്ള  സ്ഥാനം  നോക്കി വെയ്ക്കണമെന്നും,  മറ്റു  പ്രാരംഭ  പണികൾ  ഉടൻ  ആരംഭിക്കണം  എന്നുമായിരുന്നു  സ്വപ്നം.  ആ   വൃദ്ധ  ബ്രാഹ്മണൻ  അതിനുള്ള  ഏർപ്പാടുകൾ  ചെയ്തു.  അന്ന്🔱  ഈ ക്ഷേത്രം  സ്ഥിതി  ചെയ്യുന്ന  സ്ഥലം  കൊടുംകാടായിരുന്നു.  ആ  കാടിന്  മദ്ധ്യത്തിലാണ്    പ്രതിഷ്ഠ  നടത്തുന്നതിനുള്ള  സ്ഥാനം  കണ്ടത്.
🔱🔱🔥🅥🔥🅑🔥🅣🔥🔱🔱
തുടരും   .....✍️
➖➖➖➖➖➖➖➖➖➖
Forward and Share only
➖➖➖➖➖➖➖➖➖➖
🔥ⒶⓈⓉⓇⓄ🔥 ⓁⒾⓋⒺ🔥
അജ്ഞാന തിമിരാന്ധസ്യ
ജ്ഞാനാഞ്ജന ശലാകയാ
ചക്ഷുരുന്മീലിതം യേന
തസ്മൈ ശ്രീ ഗുരവേനമ:
❁══════💎══════❁
മാതാ,പിതാ,ഗുരു, ദൈവത്തെ  വന്ദിക്കുന്നതോടൊപ്പം തട്ടകത്തമ്മയുടെയും, ഉപാസന മൂർത്തിയുടെയും തൃപ്പാദങ്ങളിൽ പ്രണാമം അർപിക്കുന്നു 👣💐. പ്രിയമുള്ളവരേ ഇവിടെ അവതരിപ്പിക്കുന്ന സന്ദേശങ്ങൾ💯% ശരിയാക്കണം എന്നില്ല, അതിനാൽ ഗുരോപദേശം സ്വീകരിക്കുക
🔥ⒶⓈⓉⓇⓄ 🔥 ⓁⒾⓋⒺ 🔥
✿════❁═☬ॐ☬═❁════✿
മൺമറഞ്ഞ ഹൈന്ദവപരമായ  ആചാര അനുഷ്ടാനങ്ങൾ പുതിയ തലമുറയ്ക്ക് പരിചപ്പെടുത്തി കൊണ്ട്  ആസ്ട്രോ ലൈവ് വാട്സാപ്പ് ഗ്രൂപ്പുകൾ
🎀✿═══❁★☬ॐ☬★❁═══✿🎀
                A͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚S͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚T͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ L͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚V͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚E͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ G͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚P͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚
                   V            B            T
                  █║▌█║▌█║▌
                  അസ്‌ട്രോ ലൈവ് 
🎀✿═══❁★☬ॐ☬★❁═══✿🎀
    ✍അറിവിന്റെ അമൂല്യ ഗ്രന്ഥം✍
✿❁════❁★☬ॐ☬★❁════❁✿
┇ ┇ ┇ ┇​   🪔🪔🪔🪔🪔🪔🪔🪔​
┇ ┇ ┇ ✰🪔  
┇ ┇ ✰🪔       𝕍𝔹𝕋-𝔸𝕤𝕥𝕣𝕠 𝕃𝕚𝕧𝕖 
┇ ✰🪔  𝒮𝓉𝒶𝓇𝓉ℯ𝒹 ℴ𝓃: 2014 𝒸𝒽𝒾𝓃ℊ𝒶𝓂 1𝓈𝓉 
✰🪔

No comments:

Post a Comment