Monday, December 7, 2020

അദ്ധ്യായം - 03

ശ്രീ പനയനാർകാവിലമ്മ⚜ 
🔥┈┉┅❀꧁Astro Live꧂❀┅┉┈🔥

അദ്ധ്യായം:- 03 

 𝓐𝓼𝓽𝓻𝓸 𝓛𝓲𝓿𝓮 𝓗𝓲𝓰𝓱𝓵𝓲𝓰𝓱𝓽𝓼
🔱🔱🔥🔱🔥🔱🔱

🔱ക്ഷേത്ര  നിർമ്മാണമൊക്കെ  കഴിഞ്ഞ്   പൂജകളൊക്കെ  മുടങ്ങാതെ  നടന്നു കൊണ്ടിരുന്നു.  പക്ഷെ   പരിസരത്തുള്ള  വീട്ടുകാർക്കാകട്ടെ   സമാധാനമായി  രാത്രി  കഴിച്ചുകൂട്ടാൻ  നിർവാഹമില്ലാത്ത   സ്ഥിതിയാണ്   വന്നുചേർന്നത്

🔱രാത്രിയായാൽ  ഭയങ്കര  നിലവിളിയും  കോലാഹലങ്ങളും,  അട്ടഹാസങ്ങളും  എന്നുവേണ്ടാ  ഒരു  ഭീകര  അന്തരീക്ഷം  തന്നെ  അവിടെ സംജാതമായി എങ്ങും പേടി ജനിപ്പിക്കുന്നു

🔱ദേവപ്രശ്നം  വെച്ചുനോക്കിയപ്പോൾ  പാണ്ടിനാട്ടിൽ  നിന്ന്  ഭാഗവതിയോടൊപ്പം  മറ്റ്   ഉപദേവതകളും,  ഭൂതഗണങ്ങളും  വന്നിട്ടുണ്ടെന്നും  അവരെ  വേണ്ട  പോലെ  കുടിയിരുത്തിയിട്ടില്ലെന്നും  വെളിപ്പെട്ടു.  ഈ  ഉഗ്രമൂർത്തികളാകട്ടെ  പട്ടിണിയിലാണെന്നും   പ്രശ്നത്തിൽ  തെളിഞ്ഞു

ഇനി തുടർന്ന് വായിക്കാം....
════════════ ⊱

വളരെ  ആഘോഷപൂർവ്വം   വിഗ്രഹ  പ്രതിഷ്ഠ  നടത്തി🔱.  ക്ഷേത്രനിർമ്മാണവും   വളരെ  പെട്ടെന്നു  തന്നെ  പൂർത്തിയാക്കി.🔱  ആ  കാവിന്റെ  പരിസരപ്രദേശത്ത്   വളരെക്കുറച്ച്   കുടുംബങ്ങളെ  അന്ന്   ഉണ്ടായിരുന്നുള്ളൂ.  ക്ഷേത്ര  നിർമ്മാണമൊക്കെ  കഴിഞ്ഞ്   🔱പൂജകളൊക്കെ  മുടങ്ങാതെ  നടന്നു കൊണ്ടിരുന്നു.  പക്ഷെ   പരിസരത്തുള്ള  വീട്ടുകാർക്കാകട്ടെ   സമാധാനമായി  രാത്രി  കഴിച്ചുകൂട്ടാൻ  നിർവാഹമില്ലാത്ത   🔱സ്ഥിതിയാണ്   വന്നുചേർന്നത്.   രാത്രിയായാൽ  🔱ഭയങ്കര  നിലവിളിയും  കോലാഹലങ്ങളും,  അട്ടഹാസങ്ങളും  എന്നുവേണ്ടാ  ഒരു  ഭീകര  അന്തരീക്ഷം  തന്നെ  അവിടെ സംജാതമായി.  ദേവപ്രശ്നം  🔱വെച്ചുനോക്കിയപ്പോൾ  പാണ്ടിനാട്ടിൽ  നിന്ന്  ഭാഗവതിയോടൊപ്പം  മറ്റ്   ഉപദേവതകളും,  ഭൂതഗണങ്ങളും  വന്നിട്ടുണ്ടെന്നും  അവരെ  വേണ്ട  പോലെ🔱  കുടിയിരുത്തിയിട്ടില്ലെന്നും  വെളിപ്പെട്ടു. 🔱 ഈ  ഉഗ്രമൂർത്തികളാകട്ടെ  പട്ടിണിയിലാണെന്നും   പ്രശ്നത്തിൽ  തെളിഞ്ഞു.  അതിൻപ്രകാരം  ചുറ്റുകാവുകളിൽ   ഈ  ദേവതകളെ  കുടിയിരുത്തി🔱 പൂജാകർമ്മങ്ങൾ  നടത്തി  തുടങ്ങി.  അതോടെ  അനുഭവപ്പെട്ടിരുന്ന🔱  കോലാഹലങ്ങളും  നിലച്ചു.  ഇതാണ്  ആ കഥ.

നാലമ്പലത്തിന്റെ  വടക്കേ  നടയിൽ 🔱 ഏഴു  സ്ത്രീകളുടെ  പ്രതിമ  കാണാം. 🔱 ഇതിന്റെ  ഐതിഹ്യം  മുത്തശ്ശി ഒരിക്കൽ പറഞ്ഞതായി ഓർക്കുന്നു.  ഏഴു 🔱 വെറ്റിലക്കാരികൾ  രാത്രിയിൽ   പമ്പാ  നദി  അക്കരെ  കടക്കാൻ  നിവൃത്തിയില്ലാതെ 🔱 പരുമലയിൽ  ചെന്ന്   പെട്ടു.  അവിടെയുള്ള  സമ്പന്ന  ബ്രാഹ്മണ  🔱ഗൃഹങ്ങളിൽ  ഉള്ളവരാരും  തന്നെ  അവർക്ക്   അഭയമോ,  ഭക്ഷണമോ  നൽകാൻ  തയ്യാറായില്ല.  അവസാനം   അവർ  ഒരു  പട്ടിണിപ്പാവമായ 🔱  വിധവയുടെ  ഇല്ലത്തെത്തി,  ഭക്ഷണം  ആവശ്യപ്പെട്ടു.  ഇവരുടെ  മകൻ  കാവിലെ  കീഴ്ശാന്തി യായിരുന്നു.  പിറ്റേന്ന്   ഉഷ:പൂജക്കുള്ള  🔱 അവിലും,  മലരും, വറപൊടിയുമേ  അവിടെ  ഉണ്ടായിരുന്നുള്ളൂ. അത്താഴ പൂജ  കഴിഞ്ഞ്   അവരുടെ  മകൻ  കൊണ്ടുവരുന്ന  നിവേദ്യ  ബാക്കിയായ  ഉണക്കച്ചോർ  🔱ആയിരുന്നു  അവരുടെ  അത്താഴം.  മകനാകട്ടെ, 🔱 തിരിച്ചെത്തിയിട്ടുമില്ല. നിവേദ്യത്തിന്റെ  എച്ചിൽ  ഞങ്ങൾക്ക്   വേണ്ടാ,  അവിടെയിരിപ്പുള്ളത്    എന്തെങ്കിലും  തന്നാൽ  മതി  എന്നവർ  പറഞ്ഞു. 🔱 യാതൊരു  മടിയും  കൂടാതെ  ഉഷ:പൂജക്ക്‌   🔱വെച്ചിരുന്നതിന്റെ  ഒരു  പങ്കെടുത്ത്   അവർക്ക്   നല്കി.  അവരുടെ  🔱വിശപ്പ്‌   അടങ്ങിയില്ലെന്നും  ബാക്കിയുള്ളതു   കൂടി  വിളമ്പികൊടുക്കാനും  അവർ  പറഞ്ഞു.  ആ  സാധുക്കളുടെ  വിശപ്പടങ്ങട്ടെ  എന്ന് 🔱  സമാധാനിച്ച്   ബാക്കിയിരുന്നതു   മുഴുവൻ  വിളമ്പിക്കൊടുത്തു.  ഇതോടെ🔱  വെറ്റിലക്കാരികളുടെ  രൂപമാകെ  മാറി ..... 🔱ബാക്കി ഭാഗം നാളെ ആവാം മറക്കാതെ തുടർന്ന് വായിക്കുക ....
🔱🔱🔥🅥🔥🅑🔥🅣🔥🔱🔱
തുടരും   .....✍️
➖➖➖➖➖➖➖➖➖➖
Forward and Share only
➖➖➖➖➖➖➖➖➖➖
🔥ⒶⓈⓉⓇⓄ🔥 ⓁⒾⓋⒺ🔥
അജ്ഞാന തിമിരാന്ധസ്യ
ജ്ഞാനാഞ്ജന ശലാകയാ
ചക്ഷുരുന്മീലിതം യേന
തസ്മൈ ശ്രീ ഗുരവേനമ:
❁══════💎══════❁
മാതാ,പിതാ,ഗുരു, ദൈവത്തെ  വന്ദിക്കുന്നതോടൊപ്പം തട്ടകത്തമ്മയുടെയും, ഉപാസന മൂർത്തിയുടെയും തൃപ്പാദങ്ങളിൽ പ്രണാമം അർപിക്കുന്നു 👣💐. പ്രിയമുള്ളവരേ ഇവിടെ അവതരിപ്പിക്കുന്ന സന്ദേശങ്ങൾ💯% ശരിയാക്കണം എന്നില്ല, അതിനാൽ ഗുരോപദേശം സ്വീകരിക്കുക
🔥ⒶⓈⓉⓇⓄ 🔥 ⓁⒾⓋⒺ 🔥
✿════❁═☬ॐ☬═❁════✿
മൺമറഞ്ഞ ഹൈന്ദവപരമായ  ആചാര അനുഷ്ടാനങ്ങൾ പുതിയ തലമുറയ്ക്ക് പരിചപ്പെടുത്തി കൊണ്ട്  ആസ്ട്രോ ലൈവ് വാട്സാപ്പ് ഗ്രൂപ്പുകൾ
🎀✿═══❁★☬ॐ☬★❁═══✿🎀
                A͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚S͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚T͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ L͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚V͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚E͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ G͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚P͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚
                   V            B            T
                  █║▌█║▌█║▌
                  അസ്‌ട്രോ ലൈവ് 
🎀✿═══❁★☬ॐ☬★❁═══✿🎀
    ✍അറിവിന്റെ അമൂല്യ ഗ്രന്ഥം✍
✿❁════❁★☬ॐ☬★❁════❁✿
┇ ┇ ┇ ┇​   🪔🪔🪔🪔🪔🪔🪔🪔​
┇ ┇ ┇ ✰🪔  
┇ ┇ ✰🪔       𝕍𝔹𝕋-𝔸𝕤𝕥𝕣𝕠 𝕃𝕚𝕧𝕖 
┇ ✰🪔  𝒮𝓉𝒶𝓇𝓉ℯ𝒹 ℴ𝓃: 2014 𝒸𝒽𝒾𝓃ℊ𝒶𝓂 1𝓈𝓉 
✰🪔 

No comments:

Post a Comment