⚜ശ്രീ ചക്കുളത്തുകാവിലമ്മ⚜
🔥┈┉┅❀꧁Astro Live꧂❀┅┉┈🔥
അദ്ധ്യായം:- 02
𝓐𝓼𝓽𝓻𝓸 𝓛𝓲𝓿𝓮 𝓗𝓲𝓰𝓱𝓵𝓲𝓰𝓱𝓽𝓼
▬▬▬▬▬▬🔱▬▬▬▬▬▬
🔱ഇന്നത്തെ ചക്കുളത്തുകാവ് എന്ന ഈ മഹാ ക്ഷേത്രത്തിന്റെ പണ്ടത്തെ അവസ്ഥ വളരെ വളരെ ഭയാനകം ആയിരുന്നു, കാവ് സ്ഥിതിചെയ്യുന്ന ഈ പ്രദേശം കൊടും കാടായിരുന്നു
🔱വൻ മരങ്ങളും, വള്ളിപ്പടർപ്പുകളും തിങ്ങി നിറഞ്ഞ കൊടും കാട്ടിൽ, സൂര്യപ്രകാശം പോലും എത്തി നോക്കിയിരുന്നില്ല, മാത്രമല്ല ഘോര സർപ്പങ്ങളും ഈ വനത്തിൽ ഉണ്ടായിരുന്നു
🔱നട്ടുച്ചക്കുപോലും ഇരിട്ടുനിറഞ്ഞ ഈ വനത്തിൽ ചീവീട് കരയുന്ന ഒച്ചയും,നരിച്ചീറിന്റെ ചിറകടിയും, പേടിപ്പിക്കുന്ന അദൃശ്യ ശബ്‍ദങ്ങളും ആ വനാഥരീക്ഷത്തെ അതീവ ഭയാനകമാക്കി
ഇനി തുടർന്ന് വായിക്കാം....
════════════ ⊱
അധ്യായം ഒന്നിൽ ചക്കുളത്തു കാവിന്റെ ഗ്രാമ പ്രകൃതിയെകുറിച്ചും,പമ്പ മണിമലയാർ,പിന്നെ വനദുര്ഗ്ഗാ സങ്കല്പത്തെ കുറിച്ചും ആണ് എന്റെ മുത്തശ്ശി (വാര്യത്തമ്മ ) പറഞ്ഞത്. ഈ കാഴ്ചപ്പാട് എല്ലാവരും ഈ കഥ വായിക്കുമ്പോൾ മനസിലേക്ക് കൊടുവരണം എങ്കിലേ കഥയിലെ രംഗങ്ങൾ ഒരു ദൃശ്യാവിഷ്‌കാരം പോലെ മനസ്സിൽ പതിയൂ, കഥയുടെ ഒപ്പം സഞ്ചരിക്കാനും ആകൂ എന്ന് ഓർമ്മ പെടുത്തിക്കൊണ്ടു അദ്ധ്യായം രണ്ടിലേക്കു സ്വാഗതം.
മുത്തശ്ശി തുടർന്നു ... മക്കളെ ഇന്നത്തെ ചക്കുളത്തുകാവ് എന്ന ഈ മഹാ ക്ഷേത്രത്തിന്റെ പണ്ടത്തെ അവസ്ഥ വളരെ വളരെ ഭയാനകം ആയിരുന്നു, കാവ് സ്ഥിതിചെയ്യുന്ന ഈ പ്രദേശം മുൻപൊരു കൊടും 🔱കാടായിരുന്നു,വൻ മരങ്ങളും, വള്ളിപ്പടർപ്പുകളും തിങ്ങി നിറഞ്ഞ കൊടും കാട്, സൂര്യപ്രകാശം പോലും ഈ കാട്ടിനുള്ളിലേക്കു എത്തി നോക്കിയിരുന്നില്ല, 🔱മാത്രമല്ല ഘോര സർപ്പങ്ങളും ഈ വനത്തിൽ ഉണ്ടായിരുന്നു. നട്ടുച്ചക്കുപോലും 🔱ഇരിട്ടുനിറഞ്ഞ ഈ വനത്തിൽ ചീവീട് കരയുന്ന ഒച്ചയും,നരിച്ചീറിന്റെ ചിറകടിയും, പേടിപ്പിക്കുന്ന അദൃശ്യ ശബ്‍ദങ്ങളും ആ വനാഥരീക്ഷത്തെ അതീവ 🔱ഭയാനകമാക്കി അതിനാൽ തന്നെ ആരും ഈ പരിസരത്തുകൂടി ആരും വന്നിരുന്നില്ല 🔱എന്ന് വേണം പറയാൻ.
ഒരിക്കൽ എങ്ങുനിന്നോ വന്ന ഒരു വേടൻ വിറകു ശേഖരിക്കാൻ ആയി ഈ പ്രദേശത്ത് എത്തി🔱 തന്റെ ഭാര്യയും മക്കളും ഒത്തു വിറകു തിരഞ്ഞു നടന്ന വേടൻ ഈ ഘോര വനപ്രദേശത്തും എത്തി.ശേഷം വനത്തിലേക്ക് പതിയെ പ്രേവേശിച്ചു, 🔱ഇരുട്ട് നിറഞ്ഞ വനം ആണെകിലും വനത്തിൽ നിറയെ വിറക് കണ്ടു അതീവ സന്തോഷവാനായ വേടൻ, ഒട്ടും മടിച്ചു നിൽക്കാതെ തന്റെ ഭാര്യയെയും മക്കളേയും 🔱കൂട്ടി വനത്തിനുള്ളിലേക്ക് പ്രവേശിച്ചു !! പെട്ടന്ന് അത് സംഭവിച്ചത് !!! 🔱ദൂരെ നിന്ന് ഒരു ഘോര സർപ്പം വേടന് നേരെ പത്തി ഉയർത്തി ചീറ്റി അടുത്തു... വിഷ 🔱പാമ്പിന് മുന്നിൽ പെട്ട വേടൻ എന്ത് ചെയ്യണം എന്നറിയാതെ ഒരുനിമിഷം പകച്ചു നിന്നു... അത് തന്നെയും തന്റെ കുടുംബത്തെയും ആണ് ലക്‌ഷ്യം വച്ചത് എന്ന് മനസിലാക്കിയ വേടൻ, തന്റെ കയ്യിൽ ഇരുന്ന കോടാലി കൊണ്ട് സർപ്പത്തെ ആഞ്ഞു വെട്ടി !!! ഒന്നല്ല... രണ്ടല്ല...ഒരുപാടു വെട്ട് ...
ഇത്രയും പറഞ്ഞു എന്റെ മുത്തശ്ശി കഥയിൽ നിന്നും ഒന്ന് മാറി ചക്കുളത്തമ്മയെ പ്രാർത്ഥിച്ചു... അമ്മേ മഹാമായേ ചക്കുളത്തമ്മേ എന്റെ മക്കളെ കാക്കണേ ... ഇതു കണ്ട ഞങ്ങളും ചക്കുളത്തമ്മയെ പ്രാർത്ഥിച്ചു അമ്മേ... ഞങ്ങളുടെ മുത്തശ്ശിയെയും കാത്തോണേ... ശേഷം ബാക്കി കഥ പറയാൻ ഞങ്ങൾ മുത്തശ്ശിയോട് ആവശ്യപ്പെട്ടു ... ( തുടരും............✍️ )
❁═════════════❁
ഈ ലേഖനം ഗ്രന്ഥ കർത്താവിന്റെ സമ്മതം കൂടാതെ എഡിറ്റ് ചെയ്യുകയോ,പകർപ്പവകാശം ഇല്ലാതെ ബ്ലോഗിലോ, വെബ്സൈറ്റിലോ, ഫേസ്ബുക്കിലോ,പുസ്തകത്തിലോ പ്രസിദ്ധീകരിക്കാനും പാടുള്ളതല്ല !!! എന്നാൽ മെസ്സേജ് ഈ രീതിയിൽ മാത്രം പൂർണ്ണമായി ഷെയർ ചെയ്യാം സ്നേഹപൂർവ്വം ✍️ ഷിനിൽ ഷാജി വാര്യത്ത് 9048736080.
❁═════════════❁
Forward and Share only
➖➖➖➖➖➖➖➖➖➖
🔥ⒶⓈⓉⓇⓄ🔥 ⓁⒾⓋⒺ🔥
അജ്ഞാന തിമിരാന്ധസ്യ
ജ്ഞാനാഞ്ജന ശലാകയാ
ചക്ഷുരുന്മീലിതം യേന
തസ്മൈ ശ്രീ ഗുരവേനമ:
❁══════💎══════❁
മാതാ,പിതാ,ഗുരു, ദൈവത്തെ വന്ദിക്കുന്നതോടൊപ്പം തട്ടകത്തമ്മയുടെയും, ഉപാസന മൂർത്തിയുടെയും തൃപ്പാദങ്ങളിൽ പ്രണാമം അർപിക്കുന്നു 👣💐. പ്രിയമുള്ളവരേ ഇവിടെ അവതരിപ്പിക്കുന്ന സന്ദേശങ്ങൾ💯% ശരിയാക്കണം എന്നില്ല, അതിനാൽ ഗുരോപദേശം സ്വീകരിക്കുക
🔥ⒶⓈⓉⓇⓄ 🔥 ⓁⒾⓋⒺ 🔥
✿════❁═☬ॐ☬═❁════✿
മൺമറഞ്ഞ ഹൈന്ദവപരമായ ആചാര അനുഷ്ടാനങ്ങൾ പുതിയ തലമുറയ്ക്ക് പരിചപ്പെടുത്തി കൊണ്ട് ആസ്ട്രോ ലൈവ് വാട്സാപ്പ് ഗ്രൂപ്പുകൾ
🎀✿═══❁★☬ॐ☬★❁═══✿🎀
A͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚S͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚T͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ L͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚V͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚E͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ G͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚P͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚
V B T
█║▌█║▌█║▌
അസ്‌ട്രോ ലൈവ്
🎀✿═══❁★☬ॐ☬★❁═══✿🎀
✍അറിവിന്റെ അമൂല്യ ഗ്രന്ഥം✍
✿❁════❁★☬ॐ☬★❁════❁✿
┇ ┇ ┇ ┇ 🪔🪔🪔🪔🪔🪔🪔🪔
┇ ┇ ┇ ✰🪔
┇ ┇ ✰🪔 𝕍𝔹𝕋-𝔸𝕤𝕥𝕣𝕠 𝕃𝕚𝕧𝕖
┇ ✰🪔 𝒮𝓉𝒶𝓇𝓉ℯ𝒹 ℴ𝓃: 2014 𝒸𝒽𝒾𝓃ℊ𝒶𝓂 1𝓈𝓉
✰🪔
No comments:
Post a Comment