⚜ശ്രീ ചക്കുളത്തുകാവിലമ്മ⚜
🔥┈┉┅❀꧁Astro Live꧂❀┅┉┈🔥
അദ്ധ്യായം:- 03
𝓐𝓼𝓽𝓻𝓸 𝓛𝓲𝓿𝓮 𝓗𝓲𝓰𝓱𝓵𝓲𝓰𝓱𝓽𝓼
▬▬▬▬▬▬🔱▬▬▬▬▬▬
🔱ഒരിക്കൽ ഒരു വേടൻ വിറകു ശേഖരിക്കാൻ ആയി ഈ പ്രദേശത്ത് എത്തി തന്റെ ഭാര്യയും മക്കളും ഒത്തു വിറകു തിരഞ്ഞു നടന്ന വേടൻ ഈ ഘോര വനപ്രദേശത്തും എത്തി
🔱ഇരുട്ട് നിറഞ്ഞ വനം ആണെകിലും വനത്തിൽ നിറയെ വിറക് കണ്ടു അതീവ സന്തോഷവാനായ വേടൻ, ഒട്ടും മടിച്ചു നിൽക്കാതെ തന്റെ ഭാര്യയെയും മക്കളേയും കൂട്ടി വനത്തിനുള്ളിലേക്ക് പ്രവേശിച്ചു !!
🔱പെട്ടന്ന് അത് സംഭവിച്ചത് !!! ദൂരെ നിന്ന് ഒരു ഘോര സർപ്പം വേടന് നേരെ പത്തി ഉയർത്തി ചീറ്റി അടുത്തു...വിഷ പാമ്പിന് മുന്നിൽ പെട്ട വേടൻ എന്ത് ചെയ്യണം എന്നറിയാതെ ഒരുനിമിഷം പകച്ചു നിന്ന ശേഷം തന്റെ കയ്യിൽ ഇരുന്ന കോടാലി കൊണ്ട് സർപ്പത്തെ ആഞ്ഞു വെട്ടി!!
ഇനി തുടർന്ന് വായിക്കാം....
════════════ ⊱
നമസ്തേ അദ്ധ്യായം രണ്ടിൽ ഇന്നത്തെ ചക്കുളത്തുകാവിന്റെ പണ്ടത്തെ അവസ്ഥയും, വിറകുശേഖരിക്കാൻ വന്ന വേടൻ ഭയാനകം ആയ കാട്ടിലേക്ക് കയറിയതുമാണ് ഇൽപെടുത്തിയിരുന്നത് ഇനി അധ്യയനം മൂന്ന് തുടർന്ന് വായിക്കുക
ഓരോ നിമിഷം കഴിയുംതോറും വേടൻ കൂടുതൽ കൂടുതൽ ഭയചിത്തനായി ഒടുവിൽ, പാമ്പിനെ കണ്ടെത്തി എങ്ങനെ എങ്കിലും അതിനെ വകവരുത്തിയെ മതിയാകൂ എന്ന് അയാൾ മനസ്സിൽ ഉറപ്പിച്ചു. അതിനായി വേടൻ കാടിന്റെ ഉൾക്കാട്ടിലേക്കു കയറാൻ തീരുമാനിച്ചു !! അതിനു മുൻപ് തന്റെ ഭാര്യയും മക്കളും സുരക്ഷിതമായി ഇവിടെ നോന്നോളണം എന്ന് പറഞ്ഞു പ്രാണ രക്ഷാർദ്ധം വെട്ടേറ്റ പാമ്പിനെ തിരഞ്ഞു വേടൻ ഏകനായി വനത്തിലേക്ക് യാത്രയായി.... എന്ന് മുത്തശ്ശി പറഞ്ഞു നിർത്തി
ഞങ്ങൾ വളരെ ആശ്ചര്യത്തോടെ പിന്നീട് എന്തുണ്ടായി മുത്തശ്ശി? വേടന് എന്താണ് സംഭവിച്ചത് ? വേഗം പറയൂ എന്ന് ആവശ്യപ്പെട്ടു....
മുത്തശ്ശി തുടർന്നു... വേടൻ കാട്ടിലാകെ പാമ്പിനെ തിരഞ്ഞു, വേടന്റെ കണ്ണുകൾ ഓരോ മരച്ചുവടുകളും, കരികില കൂട്ടങ്ങളും, വള്ളിപ്പടർപ്പുകളിലും വരെ എത്തി...വേടന്റെ ലക്‌ഷ്യം പാമ്പിനെ വകവരുത്തുക എന്നത് മാത്രം ആയതിനാൽ, നടന്നു നടന്നു ഉൽക്കാടുകളിലേക്കു എത്തിയത് അയാൾ അറിഞ്ഞില്ല എന്ന് മാത്രമല്ല വനത്തിനുള്ളിൽ അനുഭവപ്പെട്ട പേടിപ്പിക്കുന്ന ഒച്ചകൾ പോലും വേടന് ഒരു തടസ്സം ആയില്ല കാരണം വേടന്റെ ചിന്ത പാമ്പിനെ കണ്ടെത്തുക അതിനെ വകവരുത്തുക മാത്രമായിരുന്നു... ഒടുവിൽ നടന്ന് ക്ഷീണിച്ച വേടൻ ആ വനത്തിന്റെ ഏകദേശം ഒത്തനടുക്കായപ്പോൾ ഒരു കുളവും അതിനടുത്തു ചിതൽ പുറ്റും (പാമ്പിൻ പുറ്റ് എന്നും പറയാം ) കണ്ടെത്തി, ആശ്ചര്യത്തോടെ പുറ്റിനടുത്തേക്കു നടന്ന വേടൻ ആ കാഴ്ച കണ്ടു..!!! അതെ താൻ നോവിച്ചു വിട്ട പാമ്പ് ആ ചിതൽ പുറ്റിന് സമീപം കിടക്കുന്നു... തന്റെ ഭയവും, അമർഷവും, ദേഷ്യവും, പകയും ഒന്നിച്ചു ജ്വലിച്ചുകൊണ്ട് കോടാലിയും എടുത്തുകൊണ്ട് പുറ്റിനടുത്തേക്കു പാമ്പിനെ ലക്ഷ്യമാക്കി ഓടി...
പുറ്റിന് സമീപമെത്തിയ വേടൻ തന്റെ സർവ്വ ശക്തിയും എടുത്ത് പാമ്പിനെ വെട്ടി.... ഒന്നല്ല, രണ്ടല്ല പലതവണ, ഇനി തന്റെ അമർഷം തീരുവോളം ...എന്ന് വേണമെകിലും പറയാം മക്കളെ... എന്ന് പറഞ്ഞു.. മുത്തശ്ശി കഥ അല്പം ഒന്ന് നിർത്തി... പൂമുഖത്തെ കിണ്ടിയിൽ നിന്നും ശകലം വെള്ളം കൊണ്ട് മുഖവും വായും ഒക്കെ കഴുകി, അമ്മ കൊണ്ടുവന്ന സംഭാരം ഒക്കെ കുടിച്ചു...
ഞങ്ങൾ വളരെ ആശ്ചര്യത്തോടെ കഥയുടെ ബാക്കി ഭാഗം പറഞ്ഞു തരുവാൻ മുത്തശ്ശിയോട് (വാര്യത്ത് അമ്മ) ആവശ്യപ്പെട്ടു.... ( തുടരും............✍️ )
❁═════════════❁
ഈ ലേഖനം ഗ്രന്ഥ കർത്താവിന്റെ സമ്മതം കൂടാതെ എഡിറ്റ് ചെയ്യുകയോ,പകർപ്പവകാശം ഇല്ലാതെ ബ്ലോഗിലോ, വെബ്സൈറ്റിലോ, ഫേസ്ബുക്കിലോ,പുസ്തകത്തിലോ പ്രസിദ്ധീകരിക്കാനും പാടുള്ളതല്ല !!! എന്നാൽ മെസ്സേജ് ഈ രീതിയിൽ മാത്രം പൂർണ്ണമായി ഷെയർ ചെയ്യാം സ്നേഹപൂർവ്വം ✍️ ഷിനിൽ ഷാജി വാര്യത്ത് 9048736080
❁═════════════❁
Forward and Share only
➖➖➖➖➖➖➖➖➖➖
🔥ⒶⓈⓉⓇⓄ🔥 ⓁⒾⓋⒺ🔥
അജ്ഞാന തിമിരാന്ധസ്യ
ജ്ഞാനാഞ്ജന ശലാകയാ
ചക്ഷുരുന്മീലിതം യേന
തസ്മൈ ശ്രീ ഗുരവേനമ:
❁══════💎══════❁
മാതാ,പിതാ,ഗുരു, ദൈവത്തെ വന്ദിക്കുന്നതോടൊപ്പം തട്ടകത്തമ്മയുടെയും, ഉപാസന മൂർത്തിയുടെയും തൃപ്പാദങ്ങളിൽ പ്രണാമം അർപിക്കുന്നു 👣💐. പ്രിയമുള്ളവരേ ഇവിടെ അവതരിപ്പിക്കുന്ന സന്ദേശങ്ങൾ💯% ശരിയാക്കണം എന്നില്ല, അതിനാൽ ഗുരോപദേശം സ്വീകരിക്കുക
🔥ⒶⓈⓉⓇⓄ 🔥 ⓁⒾⓋⒺ 🔥
✿════❁═☬ॐ☬═❁════✿
മൺമറഞ്ഞ ഹൈന്ദവപരമായ ആചാര അനുഷ്ടാനങ്ങൾ പുതിയ തലമുറയ്ക്ക് പരിചപ്പെടുത്തി കൊണ്ട് ആസ്ട്രോ ലൈവ് വാട്സാപ്പ് ഗ്രൂപ്പുകൾ
🎀✿═══❁★☬ॐ☬★❁═══✿🎀
A͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚S͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚T͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ L͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚V͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚E͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ G͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚P͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚
V B T
█║▌█║▌█║▌
അസ്‌ട്രോ ലൈവ്
🎀✿═══❁★☬ॐ☬★❁═══✿🎀
✍അറിവിന്റെ അമൂല്യ ഗ്രന്ഥം✍
✿❁════❁★☬ॐ☬★❁════❁✿
┇ ┇ ┇ ┇ 🪔🪔🪔🪔🪔🪔🪔🪔
┇ ┇ ┇ ✰🪔
┇ ┇ ✰🪔 𝕍𝔹𝕋-𝔸𝕤𝕥𝕣𝕠 𝕃𝕚𝕧𝕖
┇ ✰🪔 𝒮𝓉𝒶𝓇𝓉ℯ𝒹 ℴ𝓃: 2014 𝒸𝒽𝒾𝓃ℊ𝒶𝓂 1𝓈𝓉
✰🪔
No comments:
Post a Comment