Monday, December 14, 2020

ശുഭ ചിന്ത - 03

 🎀🎀〰〰〰🔅〰〰〰🎀🎀
      🌳🕊 *V.B.T- ശുഭ ചിന്ത*🦚    
🎀🎀〰〰〰🔅〰〰〰🎀🎀

       🌞
   🕊   🕊 ✨✨✨✨   
      🕊 🕊✨✨✨✨
            🕊✨✨✨✨



 *ലോകം മുഴുവൻ സുഖം പകരാനായ് സ്നേഹ ദീപമേ മിഴി തുറക്കൂ..🪔

🪔🌹🌹🅥🌹🌹🅑🌹🌹🅣🌹🌹🪔
═══════════════
ജീവിതത്തിൽ സ്വപ്നങ്ങൾ നേടിയെടുത്ത ഒരു ബാലൻ - അവന്റെ അച്ഛൻ കുതിര പരിശീലകനായിരുന്നു, ജോലിയുടെ ഭാഗമായി പല സ്ഥലങ്ങളിൽ മാറി മാറി താമസിക്കേണ്ടിവരും അങ്ങനെ കുട്ടിയുടെ വിദ്യാഭ്യാസം എപ്പോഴും പരിതാപാവസ്‌ഥയാണ് .

സ്കൂൾ ടീച്ചർ ക്ലാസ്സിൽ പറഞ്ഞു വലുതാകുമ്പോൾ നിങ്ങൾ എന്തായി തീരണം എന്തു നേടണം എന്ന് എല്ലാവരും എഴുതി കൊണ്ട് വരണം . ബാലൻ അന്ന് രാത്രയിൽ എഴുതി തുടങ്ങി ഏകദേശം ഏഴ് പേജ് അതിൽ സ്വന്തമായി കുതിര റേഞ്ച് വേണം 200 ഏക്കർ വസ്തു അതിന്റെ പടം വരച്ചു അതിൽ കുതിര റേഞ്ച് അതിൽ തന്നെ 4000 അടി വിസ്‌തീർണം ഉള്ള മനോഹരമായ വീട് .

അവൻ വളരെ സന്തോഷത്തോടു തന്റെ ടീച്ചർക്ക് കൊടുത്തു പിറ്റേ ദിവസം , രണ്ടു ദിവസം കഴിഞ്ഞു അവൻ കൊടുത്ത പേപ്പർ തിരികെ കിട്ടി അതിൽ " f " എന്ന് എഴുതി , പിന്നെ ക്ലാസ് കഴിയുമ്പോൾ കാണണം എന്ന് കുറിപ്പ് എഴുതിയിരുന്നു.

ബാലൻ ക്ലാസ് കഴിഞ്ഞു ടീച്ചറെ കാണാൻ പോയി , എന്നിട്ടു ടീച്ചറോട് ചോദിച്ചു " എന്താ എന്റെ പേപ്പറിൽ "f " എന്ന് എഴുതിയത് ?

ടീച്ചർ പറഞ്ഞു " ഇതൊക്കെ നടക്കാത്ത കാര്യമാണ് നിന്നെ പോലെയുള്ള ഒരു കുട്ടിക്ക് , നിന്റെ വീട്ടിൽ പൈസയില്ല, സ്വന്തമായി വീടുപോലും ഇല്ല , അച്ചൻ കുതിര പരിശീലകൻ അതുകൊണ്ടു നിനക്ക് ഇതു നേടിയെടുക്കുക അസാദ്യം അതുകൊണ്ടു നടക്കുന്ന യാഥാർത്യമുള്ള എന്തെങ്കിലും എഴുതി കൊണ്ടുവന്നാൽ ഞാൻ നിന്റെ ഗ്രേഡ് മാർക്ക് തരാം .

അവൻ വീട്ടിൽ ചെന്നിട്ടു ആലോചിച്ചു, അവൻ അതിൽ മാറ്റം ഒന്നും കണ്ടില്ല ഒരു ആഴ്ച കഴിഞ്ഞു അവൻ അതെ പേപ്പർ ടീച്ചറിനു കൊടുത്തു എന്നിട്ടു പറഞ്ഞു "ടീച്ചർ എഴുതിയ "f " അതിൽ കിടന്നോട്ടു , പക്ഷെ എനിക്ക് എന്റെ സ്വപ്നം മാറ്റാൻ കഴിയില്ല "

അ ബാലന്റെ പേരാണ് Monty Roberts , മോണ്ടി തന്റെ ലക്ഷ്യത്തിൽ നിന്നും മാറിയില്ല, അവൻ അതെല്ലാം നേടിയെടുത്തു വര്ഷങ്ങള്ക്കു ശേഷം തന്നെ പഠിപ്പിച്ച അദ്ധ്യാപിക മുപ്പതു കുട്ടികളുമായി വന്നു കുതിര റേഞ്ച് കാണാൻ, എല്ലാം കഴിഞ്ഞപ്പോൾ അദ്ധ്യാപിക കുട്ടികളോട് പറഞ്ഞു " ഞാൻ വളരെ ചെറുപ്പത്തിൽ അദ്ധ്യാപികയായി ഇരിക്കുമ്പോൾ മറ്റുള്ളവരുടെ സ്വപ്നം കവർച്ചചെയുമായിരുന്നു , ധാരാളം കുട്ടികളുടെ സ്വപ്നം ഞാൻ കവർന്നു , നിങ്ങൾക്കു നിങ്ങളുടെ സ്വപ്നത്തിൽ വിശ്വാസം ഉണ്ട് എങ്കിൽ ആര് എന്ത് പറഞ്ഞാലും അതിൽ നിന്നും പിന്മാറരുത് "

പ്രിയമുള്ളവരേ Monty Roberts ന്റെ സ്വപ്ന യാഥാർഥ്യം നമുക് നൽകുന്ന സന്ദേശം എന്താണ് ?നമ്മുടെ ജീവിത ആഗ്രഹം മറ്റുള്ളവരോട് പറയുമ്പോൾ ഇവിടെ ടീച്ചർ പറഞ്ഞപോലെ നമ്മളെ പലരും  കളിയാക്കും, അത് നമ്മുടെ വീട്ടുകാർ , സഹോദരങ്ങൾ , കുട്ടുകാർ , ബന്ധുക്കൾ അയൽവാസികൾ ആയിരിക്കാം, എങ്കിലും ലക്ഷ്യത്തിൽ ഉറച്ചു നിൽക്കുകയും മറ്റുള്ളോർ നമ്മുടെ സ്വപ്നം കവർന്നു കൊണ്ടുപോകാൻ ഒരിക്കലും ഇട വരുത്തരുത് എന്നതും സ്രെധിക്കണം 
🌹🌹🅥🌹🌹🅑🌹🌹🅣🌹🌹
🍃💔💗💝🌹🍀❤❤❤❤❤❤💓💓💓💓💗💗💗💗💗💖💞💘💗💐
    💕🍃🌹🍃💕
💕.•°``°•.¸.•°``°•.💕
💕( *ശുഭദിനം* ) 💕
💕`•.¸   💗   ¸.•` 💕   
     💕° •.¸¸.•° 💕 
           💕💕 
             💕     💕🍃🌹🍃💕
                    💕.•°``°•.¸.•°``°•.💕
                    💕  *നേരുന്നു*   ) 💕
                     💕`•.¸   💗   ¸.•` 💕
                          💕° •.¸¸.•° 💕
                                💕💕
                                  💕
🌹🌹🅥🌹🌹🅑🌹🌹🅣🌹🌹

No comments:

Post a Comment