Sunday, December 13, 2020

അദ്ധ്യായം - 08

 ⚜ശ്രീ പനയനാർകാവിലമ്മ⚜ 
🔥┈┉┅❀꧁Astro Live꧂❀┅┉┈🔥

അദ്ധ്യായം:- 08 

 𝓐𝓼𝓽𝓻𝓸 𝓛𝓲𝓿𝓮 𝓗𝓲𝓰𝓱𝓵𝓲𝓰𝓱𝓽𝓼
🔱🔱🔥🔱🔥🔱🔱

🔱അഹിന്ദുക്കൾക്കു   ഈ  ക്ഷേത്രത്തിൽ പ്രവേശനമുണ്ട്.  മാത്രമല്ല  അമ്മക്ക് അത്  വലിയ ഇഷ്ടവും  ആണെന്നാണ്  പറയപ്പെടുന്നത് ഇവിടുത്തെ  പ്രധാനപ്പെട്ട  വഴിപാടുകൾ  വലിയഗുരുതിയും  കുത്തിയോട്ടവും  ആണ്

🔱അത്താഴ പൂജ കഴിഞ്ഞശേഷമാണ്  ഗുരുതി സാധാരണ നടത്തുക.സ്ത്രീകൾ, ഗുരുതി, പൂജയിൽ  സംബന്ധിക്കാനോ, ഗുരുതി  തൊഴാനോ  പാടില്ല എന്ന് പറയുന്നു

🔱ഈറൻമുടിയോടെയോ, മുടിയഴിച്ചിട്ടോ  ഇവിടെ  ദർശനം പാടില്ല എന്നത് വളരെ പ്രാധാന്യം അർഹിക്കുന്നു

ഇനി തുടർന്ന് വായിക്കാം....
════════════ ⊱

മുത്തശ്ശി തുടർന്നു ...ഇപ്പോൾ  കിഴക്കേ നട കണ്ടാൽ  ഉത്സവത്തിന്‌   ക്ഷേത്രപരിസരത്ത്   കണ്ടു വരുന്ന  കച്ചവടസ്ഥലം പോലെയിരിക്കും. ചുവപ്പും കറുപ്പും നിറമുള്ള റിബണുകൾ,  കരിവള,  ചെറിയ  തൊട്ടിലിന്റെ  മാതൃകകൾ..എന്നിങ്ങനെ  ആ  പട്ടിക  നീളുന്നു , ഒരുപാടു കടകൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ് ആ പരിസരം എന്നാണ് അർത്ഥമാക്കുന്നത് 

പരുമല തിരുമേനി  വടക്കേ നടയിലും  യക്ഷിയമ്പലത്തിലും  ചെന്ന്  പ്രാർത്ഥന  നടത്തുമായിരുന്നു എന്നു കേട്ടിട്ടുണ്ട്.  പരുമല  പള്ളിപ്പെരുന്നാളിനു  കൊടിയുയർത്തുന്നതിന്  മുമ്പ്  കാവിൽ നടയിൽ  വെറ്റില  പറപ്പിക്കുന്ന  ആചാരം ഉണ്ട് എന്നും അത് ഇപ്പോഴും നടക്കുന്നു എന്നും പറയപ്പെടുന്നു 

വഴിപാട്  നേർന്നത്,  നടത്താതെപോയാൽ  പനയന്നാർകാവിലമ്മ  ദു:സ്വപ്നം  കാണിക്കുമെന്നാണ്  പഴമക്കാർ കരുതിയിരുന്നത്. വഴിപാട്  നേർന്നത്   വീട്ടിലാരെങ്കിലുമൊക്കെ  മറന്നുകാണുമെന്നു  കരുതി, പലരും അമ്പലത്തിൽ വരുമ്പോൾ  കുറെ ഏറെ വഴിപാടുകൾ കഴിക്കുന്നത്  സാധാരണമായിരുന്നു. ഇതു ശരിയാണോ ഇതിൽ എന്തെകിലും വസ്തുത ഉണ്ടോ ? എന്തോ അതിനെ കുറിച്ച് കൂടുതൽ ഒന്നും മുത്തശ്ശി പറഞ്ഞില്ല  കാരണം പല രീതിയിൽ ഉള്ള കബളിപ്പിയ്ക്കപ്പെടുന്ന ആചാരങ്ങൾ ഈ ഇടക്ക് പൊങ്ങിവന്നിട്ടുണ്ട് എന്നതും ശ്രെദ്ധേയമാണല്ലോ.

അങ്ങിനെ ഒട്ടേറെ അതിഹ്യങ്ങളും ,ആചാര അനുഷ്ടാനങ്ങളും ഇന്നും അതിന്റെ പഴമ നഷ്ടപ്പെടാതെ നടത്തുന്ന ഒരുകാവ് തന്നെയാണ് പഴയനാർകാവ് , പ്രിയ മെമ്പേഴ്സിന് സാധിക്കുമെങ്കിൽ എന്നെകിലും അവിടെ എത്തിപ്പെടാൻ സാധിച്ചാൽ അത് തന്നെ പുണ്യം ..അതെ അവിടെ ആണ് സാക്ഷാൽ ശ്രീ രുധിര കാളി ശ്രീ പഴയനാർകാവിലമ്മ കുടികൊള്ളുന്നത്... ഇനിയും ഒരുപാടു കാര്യങ്ങൾ ഈ കവുമായി മുത്തശ്ശി പറഞ്ഞിട്ടുണ്ട്. പിന്നീട് അത് ഓർത്തെടുത്തു കുറിക്കാം   

ഇതോടുകൂടി മുത്തശ്ശി പറഞ്ഞു തന്ന ശ്രീ പനയനാർകാവിലമ്മ ലഘു ലേഖനം അവസാനിക്കുന്നു, അതോടൊപ്പം ഈ ലേഖനം വായിച്ചു ക്ഷേത്രത്തിൽ പല മെമ്പേഴ്സും എത്തിച്ചേർന്നു അമ്മയുടെ അനുഗ്രഹവും സ്നേഹവും അനുഭവിച്ചറിഞ്ഞു എന്നറിഞ്ഞതിൽ വളരെ സന്തോഷം.ഏവർക്കും അമ്മയുടെ അനുഗ്രഹം ഉണ്ടാകട്ടെ ....
🔱🔱🔥🅥🔥🅑🔥🅣🔥🔱🔱
ലേഖനം അവസാനിച്ചു...✍️
➖➖➖➖➖➖➖➖➖➖
Forward and Share only
➖➖➖➖➖➖➖➖➖➖
🔥ⒶⓈⓉⓇⓄ🔥 ⓁⒾⓋⒺ🔥
അജ്ഞാന തിമിരാന്ധസ്യ
ജ്ഞാനാഞ്ജന ശലാകയാ
ചക്ഷുരുന്മീലിതം യേന
തസ്മൈ ശ്രീ ഗുരവേനമ:
❁══════💎══════❁
മാതാ,പിതാ,ഗുരു, ദൈവത്തെ  വന്ദിക്കുന്നതോടൊപ്പം തട്ടകത്തമ്മയുടെയും, ഉപാസന മൂർത്തിയുടെയും തൃപ്പാദങ്ങളിൽ പ്രണാമം അർപിക്കുന്നു 👣💐. പ്രിയമുള്ളവരേ ഇവിടെ അവതരിപ്പിക്കുന്ന സന്ദേശങ്ങൾ💯% ശരിയാക്കണം എന്നില്ല, അതിനാൽ ഗുരോപദേശം സ്വീകരിക്കുക
🔥ⒶⓈⓉⓇⓄ 🔥 ⓁⒾⓋⒺ 🔥
✿════❁═☬ॐ☬═❁════✿
മൺമറഞ്ഞ ഹൈന്ദവപരമായ  ആചാര അനുഷ്ടാനങ്ങൾ പുതിയ തലമുറയ്ക്ക് പരിചപ്പെടുത്തി കൊണ്ട്  ആസ്ട്രോ ലൈവ് വാട്സാപ്പ് ഗ്രൂപ്പുകൾ
🎀✿═══❁★☬ॐ☬★❁═══✿🎀
                A͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚S͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚T͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ L͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚V͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚E͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ G͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚P͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚
                   V            B            T
                  █║▌█║▌█║▌
                  അസ്‌ട്രോ ലൈവ് 
🎀✿═══❁★☬ॐ☬★❁═══✿🎀
    ✍അറിവിന്റെ അമൂല്യ ഗ്രന്ഥം✍
✿❁════❁★☬ॐ☬★❁════❁✿
┇ ┇ ┇ ┇​   🪔🪔🪔🪔🪔🪔🪔🪔​
┇ ┇ ┇ ✰🪔  
┇ ┇ ✰🪔       𝕍𝔹𝕋-𝔸𝕤𝕥𝕣𝕠 𝕃𝕚𝕧𝕖 
┇ ✰🪔  𝒮𝓉𝒶𝓇𝓉ℯ𝒹 ℴ𝓃: 2014 𝒸𝒽𝒾𝓃ℊ𝒶𝓂 1𝓈𝓉 
✰🪔

No comments:

Post a Comment