Sunday, December 20, 2020

ഭദ്രകാളീ സഹസ്രനാമം

 ⚜ശ്രീ ഭദ്രകാളീ സഹസ്രനാമം⚜ 
🔥┈┉┅❀꧁Astro Live꧂❀┅┉┈🔥

ഓം ശ്മശാനകാളികാ, കാളീ, ഭദ്രകാളീ, കപാലിനീ
ഗുഹ്യകാളീ, മഹാകാളീ, കുരുകുല്ല്യാ, അവിരോധിനീ 1
🌸✨🌸✨🌸✨🌸✨🌸✨🌸
കാളികാ, കാളരാത്രിശ്ച, മഹാകാലനിതംബിനീ
കാലഭൈരവഭാര്യാ, ച കുലവര്‍ത്മപ്രകാശിനീ 2
🌸✨🌸✨🌸✨🌸✨🌸✨🌸
കാമദാ, കാമിനീ, കാമ്യാ, കമനീയ സുഭാവിനീ,
കസ്തൂരീരസനീലാംഗീ, കുഞ്ജരേശ്വരഗാമിനീ 3
🌸✨🌸✨🌸✨🌸✨🌸✨🌸
കകാരവര്‍ണ്ണ സര്‍വ്വാംഗീ, കാമിനീ, കാമസുന്ദരീ,
കാമാര്‍ത്താ, കാമരൂപാ ച കാമധേനു, കലാവതീ 4
🌸✨🌸✨🌸✨🌸✨🌸✨🌸
കാന്താ, കാന്ത സ്വരൂപാ ച കാമാഖ്യാ, കുലപാലിനീ
കുലീനാ, കുലവത്യംബാ, ദുർഗ്ഗാ, ദുർഗ്ഗാര്‍ത്തിനാശിനീ 5
🌸✨🌸✨🌸✨🌸✨🌸✨🌸
കൗമാരീ, കുലജാ, കൃഷ്ണാകൃഷ്ണദേഹാ, കൃശോദരീ,
കൃശാംഗീ, കുലിശാംഗീ ച ക്രീംകാരീ, കമലാ,കലാ 6
🌸✨🌸✨🌸✨🌸✨🌸✨🌸
കരാളാസ്യ, കരാളീ ച കുലകാന്താ, അപരാജിതാ,
ഉഗ്രാ,ചോഗ്രപ്രദാ, ദീപ്താ വിപ്രചിത്താ, മഹാബലാ 7
🌸✨🌸✨🌸✨🌸✨🌸✨🌸
നീലാ, ഘനാ, ബലാകാ ച മാത്രാ, മുദ്രാപിതാ അസിതാ
ബ്രാഹ്മീ, നാരായണീ, ഭദ്രാ, സുഭദ്രാ, ഭക്തവത്സലാ 8
🌸✨🌸✨🌸✨🌸✨🌸✨🌸
മാഹേശ്വരീ, ച ചാമുണ്ഡാ, വാരാഹീ, നാരസിംഹികാ,
വജ്രാംഗീ, വജ്രകങ്കാളീ, നൃമുണ്ഡസ്രഗ്വിണീ, ശിവാ 9
🌸✨🌸✨🌸✨🌸✨🌸✨🌸
മാലിനീ, നരമുണ്ഡാളീ ഗളദ്രക്തവിഭൂഷണാ
രക്തചന്ദനസിക്താംഗീ, സിന്ദൂരാരുണമസ്തകാ 10
🌸✨🌸✨🌸✨🌸✨🌸✨🌸
ഘോര രൂപാ, ഘോര ദംഷ്ട്രാ ഘോരാഘോരതരാ ശുഭാ,
മഹാദംഷ്ട്രാ, മഹാമായാ, സുദതീ, യുഗദന്തുരാ 11
🌸✨🌸✨🌸✨🌸✨🌸✨🌸
സുലോചനാ, വിരൂപാക്ഷീ, വിശാലാക്ഷീ, ത്രിലോചനാ
ശാരദേന്ദു പ്രസന്നാസ്യാ സ്ഫുരത് സ്മേരാംബുജേക്ഷണാ 12
🌸✨🌸✨🌸✨🌸✨🌸✨🌸
അട്ടഹാസാ, പ്രസന്നാസ്യാ, സ്മേരവക്ത്രാ, സുഭാഷിണീ 
പ്രസന്നപത്മവദനാ, സ്മിതാസ്യാ, പ്രിയഭാഷിണീ 13
🌸✨🌸✨🌸✨🌸✨🌸✨🌸
കോടരാക്ഷീ, കുലശ്രേഷ്ഠാ, മഹതീ, ബഹുഭാഷിണീ,
സുമതിഃ കുമതി, ശ്ചണ്ഡാ, ചണ്ഡമുണ്ഡാതിവേഗിനീ 14
🌸✨🌸✨🌸✨🌸✨🌸✨🌸
പ്രചണ്ഡാ, ചണ്ഡികാ, ചണ്ഡീ, ചര്‍ച്ചികാ, ചണ്ഡവേഗിനീ
സുകേശീ, മുക്തകേശീ, ച ദീര്‍ഘകേശീ, മഹത്കചാ 15
🌸✨🌸✨🌸✨🌸✨🌸✨🌸
പ്രേതദേഹാ, കർണ്ണപൂരാ, പ്രേതപാണീ, സുമേഖലാ,
പ്രേതാസനാ, പ്രിയപ്രേതാ, പ്രേതഭൂമികൃതാലയാ 16
🌸✨🌸✨🌸✨🌸✨🌸✨🌸
ശ്മശാനവാസിനീ, പുണ്യാ, പുണ്യദാ, കുലപണ്ഡിതാ,
പുണ്യാലയാ, പുണ്യദേഹാ, പുണ്യശ്ലോകീ, ച പാവനീ 17
🌸✨🌸✨🌸✨🌸✨🌸✨🌸
പുത്രാ, പവിത്രാ, പരമാ, പുരാ, പുണ്യവിഭൂഷണ
പുണ്യനാമ്നീ, ഭീതിഹരാ, വരദാ, ഖഡ്ഗപാണിനീ 18
🌸✨🌸✨🌸✨🌸✨🌸✨🌸
നൃമുണ്ഡഹസ്തപ്രശസ്താ ച, ഛിന്നമസ്താ, സുനാസികാ
ദക്ഷിണാ, ശ്യാമളാ, ശ്യാമാ, ശാന്താ, പീനോന്നതസ്തനീ 19
🌸✨🌸✨🌸✨🌸✨🌸✨🌸
ദിഗംബരാ, ഘോരരാവാ, സൃക്കാന്താ, രക്തവാഹിനീ,
ഘോരാരവാ, ശിവാ, ഖഡ്ഗാ, വിശങ്കാ, മദനാതുരാ 20
🌸✨🌸✨🌸✨🌸✨🌸✨🌸
മത്താ, പ്രമത്താ, പ്രമദാ, സുധാസിന്ധുനിവാസിനീ
അതിമത്താ, മഹാമത്താ, സർവ്വാകർഷണകാരിണീ 21
🌸✨🌸✨🌸✨🌸✨🌸✨🌸
ഗീതപ്രിയാ, വാദ്യരതാ, പ്രേതനൃത്യപരായണാ,
ചതുര്‍ഭുജാ, ദശഭുജാ, അഷ്ടാദശഭുജാ, തഥാ 22
🌸✨🌸✨🌸✨🌸✨🌸✨🌸
കാത്ത്യായനീ, ജഗന്മാതാ, ജഗതീ, പരമേശ്വരീ,
ജഗത് ബന്ധുര്‍, ജഗദ്ധാത്രീ, ജഗദാനന്ദകാരിണീ 23
🌸✨🌸✨🌸✨🌸✨🌸✨🌸
ജഗന്മയീ, ഹൈമവതീ, മഹാമായാ, മഹാമഹാ,
നാഗയജ്ഞോപവീതാംഗീ, നാഗിനീ, നാഗശായിനീ 24
🌸✨🌸✨🌸✨🌸✨🌸✨🌸
നാഗകന്യാ, ദേവകന്യാ, ഗന്ധർവ്വീ, കിന്നരേശ്വരീ
മോഹരാത്രീര്‍, മഹാരാത്രീ, ദാരുണാ, ഭാസുരാംബരാ 25
🌸✨🌸✨🌸✨🌸✨🌸✨🌸
വിദ്യാധരീ, വസുമതീ, യക്ഷിണീ, യോഗിനീ,ജരാ,
രാക്ഷസീ, ഡാകിനീ, വേദമയീ, വേദവിഭൂഷണാ 26
🌸✨🌸✨🌸✨🌸✨🌸✨🌸
ശ്രുതിഃ സ്മൃതിര്‍, മഹാവിദ്യാ, ഗുഹവിദ്യാ, പുരാതനീ,
ചിന്ത്യാ, അചിന്ത്യാ, സ്വധാ, സ്വാഹാ, നിദ്രാ തന്ദ്രാ, ച പാര്‍വ്വതീ 27
🌸✨🌸✨🌸✨🌸✨🌸✨🌸
അപര്‍ണ്ണാ, നിശ്ചലാ, ലോലാ, സര്‍വ്വ വിദ്യാ, തപസ്വിനീ,
ഗംഗാ, കാശീ, ശചീ, സീതാ, സതീ, സത്യപരായണാ 28
🌸✨🌸✨🌸✨🌸✨🌸✨🌸
നീതി, സ്സുനീതി, സ്സുരുചിര്‍, തുഷ്ടിഃ, പുഷ്ടിര്‍, ധൃതിഃ ക്ഷമാ,
വാണീ, ബുദ്ധിര്‍, മഹാലക്ഷ്മീ, ലക്ഷ്മീ, നീലസരസ്വതീ 29
🌸✨🌸✨🌸✨🌸✨🌸✨🌸
സ്രോതസ്വതീ, സരസ്വതീ, മാതംഗീ, വിജയാ, ജയാ
നദീ, സിന്ധു, സര്‍വ്വമയീ, താരാ ശൂന്യനിവാസിനീ 30
🌸✨🌸✨🌸✨🌸✨🌸✨🌸
ശുദ്ധാ, തരംഗിണീ, മേധാ, ലാകിനീ, ബഹുരൂപിണീ,
സ്ഥൂലാ, സൂക്ഷ്മാ, സൂക്ഷ്മതരാ, ഭഗവത്യനുരൂപിണീ 31
🌸✨🌸✨🌸✨🌸✨🌸✨🌸
പരമാണുസ്വരൂപാ ച, ചിദാനന്ദസ്വരൂപിണീ,
സദാനന്ദമയീ, സത്യാ, സര്‍വ്വാനന്ദസ്വരൂപിണി 32
🌸✨🌸✨🌸✨🌸✨🌸✨🌸
സുനന്ദാ നന്ദിനീ, സ്തുത്യാ, സ്തവനീയസ്വഭാവിനീ,
രംഗിണീ, ടങ്കിണീ ചിത്രാ, വിചിത്രാ, വിചിത്രരൂപിണീ 33
🌸✨🌸✨🌸✨🌸✨🌸✨🌸
പത്മാ, പത്മാലയാ, പത്മമുഖീ, പത്മവിഭൂഷണാ,
ഡാകിനീ, ശാകിനീ, ക്ഷാന്താ, രാകിണീ, രുധിരപ്രിയാ 34
🌸✨🌸✨🌸✨🌸✨🌸✨🌸
ഭ്രാന്തിര്‍, ഭവാനീ, രുദ്രാണീ, മൃഡാനീ, ശത്രുമര്‍ദ്ദിനീ,
ഉപേന്ദ്രാണീ, മഹേന്ദ്രാണീ, ജ്യോത്സ്നാ, ചന്ദ്രസ്വരൂപിണീ 35
🌸✨🌸✨🌸✨🌸✨🌸✨🌸
സൂര്യാത്മികാ, രുദ്രപത്നീ, രൗദ്രീ, സ്ത്രീ, പ്രകൃതിഃ പുമാന്‍,
ശക്തിര്‍, മുക്തിര്‍, മതിര്‍, മാതാ, ഭക്തിര്‍, മുക്തിഃ, പതിവ്രതാ 36
🌸✨🌸✨🌸✨🌸✨🌸✨🌸
കര്‍ത്രീ, ഹര്‍ത്രീ, പാലയിത്രീ, ശര്‍വ്വരീ, താമസീ, ദയാ,
താമിസ്രാ, താമസീ, സ്ഥാണുഃ, സ്ഥിരാ, ധീരാ, തപസ്വിനീ 38
🌸✨🌸✨🌸✨🌸✨🌸✨🌸
ചാര്‍വ്വാംഗീ, ചഞ്ചലാ, ലോലജിഹ്വാ, ചാരുചരിത്രിണീ,
ത്രപാ, ത്രപാവതീ, ലജ്ജാ, വിലജ്ജാ, ഹരയൗവ്വനീ 39
🌸✨🌸✨🌸✨🌸✨🌸✨🌸
സത്യവതീ, ധര്‍മ്മനിഷ്ഠാ, ശ്രേഷ്ഠാ, നിഷ്ഠൂരവാദിനീ,
ഗരിഷ്ഠാ, ദുഷ്ടസംഹര്‍ത്രീ, വിശിഷ്ടാ, ശ്രേയസീ, ഘൃണാ 40
🌸✨🌸✨🌸✨🌸✨🌸✨🌸
ഭീമം, ഭയാനകാ, ഭീമനാദിനീ, ഭീഃ പ്രഭാവതീ,
വാഗീശ്വരീ, ശ്രീര്‍, യമുനാ, യഞ്ജകര്‍ത്രീ, യജ്ഞപ്രിയാ 41
🌸✨🌸✨🌸✨🌸✨🌸✨🌸
ഋക്സാമാഥര്‍വ്വനിലയാ, രാഗിണീ, ശോഭനാ, സുരാ,
കലകണ്ഠീ, കംബുകണ്ഠീ, വേണുവീണാപരായണാ 42
🌸✨🌸✨🌸✨🌸✨🌸✨🌸
വംശിനീ, വൈഷ്ണവീ, സ്വച്ഛാ, ധാത്രീ, ത്രിജഗദീശ്വരീ,
മധുമതീ, കുണ്ഡലിനീ, ഋദ്ധിഃ ശുദ്ധിഃ ശുചിസ്മിതാ 43
🌸✨🌸✨🌸✨🌸✨🌸✨🌸
രംഭോ,ര്‍വ്വശീ, രതീ, രാമാ, രോഹിണീ, രേവതീ, മഖാ,
ശംഖിനീ, ചക്രിണീ, കൃഷ്ണാ, ഗദിനീ, പത്മിനീ തഥാ 44
🌸✨🌸✨🌸✨🌸✨🌸✨🌸
ശൂലിനീ, പരിഘാസ്ത്രാ, ച പാശിനീ, ശാര്‍ങ്ഗപാണിനീ,
പിനാകധാരിണീ, ധൂമ്രാ, സുരഭീ, വനമാലിനീ 45
🌸✨🌸✨🌸✨🌸✨🌸✨🌸
രഥിനീ, സമരപ്രീതാ, വേഗിനീ, രണപണ്ഡിതാ,
ജഡിനീ, വജ്രിണീ, നീലലാവണ്യാംബുദചന്ദ്രികാ 46
🌸✨🌸✨🌸✨🌸✨🌸✨🌸
ബലിപ്രിയാ, സദാപൂജ്യാ, ദൈത്യേന്ദ്രേമഥിനീ, തഥാ
മഹിഷാസുരസംഹര്‍ത്രീ, കാമിനീ, രക്തദന്തികാ 47
🌸✨🌸✨🌸✨🌸✨🌸✨🌸
രക്തപാ, രുധിരക്താംഗീ, രക്തഖര്‍പ്പരധാരിണീ,
രക്തപ്രിയാ, മാംസരുചിര്‍ വാസവാസക്തമാനസാ 48
🌸✨🌸✨🌸✨🌸✨🌸✨🌸
ഗളച്ഛോണിതമുണ്ഡാളീ കണ്ഠമാലാ, വിഭൂഷണാ,
ശവാസനാ, ചിതാന്തസ്ഥാ, മഹേശീ, വൃഷവാഹിനീ 49
🌸✨🌸✨🌸✨🌸✨🌸✨🌸
വ്യാഘ്രത്വഗംബരാ, ചീനചൈലിനീ, സിംഹവാഹിനീ,
വാമദേവീ, മഹാദേവീ, ഗൗരീ, സര്‍വ്വജ്ഞഭാമിനീ 50
🌸✨🌸✨🌸✨🌸✨🌸✨🌸
ബാലികാ, തരുണീ, വൃദ്ധാ, വൃദ്ധമാതാ, ജരാതുരാ
സഭ്രൂര്‍ വിലാസിനീ, ബ്രഹ്മവാദിനീ, ബ്രാഹ്മിണീ, സതീ 51
🌸✨🌸✨🌸✨🌸✨🌸✨🌸
സുപ്തവതീ, ചിത്രലേഖാ, ലോപാമുദ്രാ, സുരേശ്വരീ
അമോഘാ, അരുന്ധതീ, തീക്ഷ്ണാ, ഭോഗവത്യ,നുരാഗിണീ 52
🌸✨🌸✨🌸✨🌸✨🌸✨🌸
മന്ദാകിനീ, മന്ദഹാസാ, ജ്വാലാമുഖ്യാ, അസുരാന്തകാ,
മാനദാ, മാനിനീ, മാന്യാ, മാനനീയാ, മദനാതുരാ 53
🌸✨🌸✨🌸✨🌸✨🌸✨🌸
മദിരാ, മേദുരോ, ന്മാദാ, മേധ്യാ, സാദ്ധ്യാ, പ്രസാദിനീ,
സുമദ്ധ്യാ അനന്തഗുണിനീ, സര്‍വ്വലോകോത്തമോ,ത്തമ 54
🌸✨🌸✨🌸✨🌸✨🌸✨🌸
ജയദാ, ജിത്വരീ, ജൈത്രീ, ജയശ്രീ, ര്‍ ജയശാലിനീ
സുഖദാ, ശുഭദാ, സത്യാ, സഭാ, സംക്ഷോഭകാരിണീ 55
🌸✨🌸✨🌸✨🌸✨🌸✨🌸
ശിവദൂതീ, ഭൂതമതീ, വിഭൂതിര്‍, ഭൂഷണാനനാ,
കൗമാരീ, കുലജാ, കുന്തീ, കുലസ്ത്രീ, കുലപാലികാ 56
🌸✨🌸✨🌸✨🌸✨🌸✨🌸
കീര്‍ത്തിര്‍, യശസ്വിനീ, ഭൂഷാ, ഭൂഷ്ടാ, ഭൂതപതിപ്രിയാ,
സുഗുണാ, നിര്‍ഗ്ഗുണാ അധിഷ്ഠാ, നിഷ്ഠാ, കാഷ്ഠാ, പ്രകാശിനീ 57
🌸✨🌸✨🌸✨🌸✨🌸✨🌸
ധനിഷ്ഠാ, ധനദാ, ധാന്യാ വസുധാ, സുപ്രകാശിനീ,
ഉര്‍വ്വീ, ഗുര്‍വ്വീ, ഗുരുശ്രേഷ്ഠാ, ഷഡ്ഗുണാ, ത്രിഗുണാത്മികാ 58
🌸✨🌸✨🌸✨🌸✨🌸✨🌸
രാജ്ഞാമാജ്ഞാ, മഹാപ്രാജ്ഞാ, സുഗുണാ, നിര്‍ഗ്ഗുണാത്മികാ,
മഹാകുലീനാ, നിഷ്കാമാ, സകാമാ, കാമജീവനാ 59
🌸✨🌸✨🌸✨🌸✨🌸✨🌸
കാമദേവകലാ, രാമാ, അഭിരാമാ, ശിവനര്‍ത്തകീ
ചിന്താമണിഃ കല്പലതാ, ജാഗ്രതീ, ദീനവത്സലാ 60
🌸✨🌸✨🌸✨🌸✨🌸✨🌸
കാര്‍ത്തികീ, കൃത്തികാ, കൃത്യാ, അയോദ്ധ്യാ, വിഷമാ,സമാ
സുമന്ത്രാ, മന്ത്രിണീ, ഘൂര്‍ണ്ണാ,ഹ്ലാദിനീ, ക്ലേശനാശിനീ 61
🌸✨🌸✨🌸✨🌸✨🌸✨🌸
ത്രൈലോക്യജനനീ, ഹൃഷ്ടാ, നിര്‍മ്മാംസാമലരൂപിണീ,
തടാകനിമ്നജഠരാ, ശുക്ലമാംസാസ്ഥിമാലിനീ 62
🌸✨🌸✨🌸✨🌸✨🌸✨🌸
അവന്തീ, മധുരാ, ഹൃദ്യാ, ത്രൈലോക്യപാവനക്ഷമാ,
വ്യക്താഅവ്യക്താഅനേകമൂര്‍ത്തീ, ശ്ശാരദീ, ഭീമനാദിനീ 63
🌸✨🌸✨🌸✨🌸✨🌸✨🌸
ക്ഷേമംകരീ, ശാങ്കരീ ച, സര്‍വ്വസമ്മോഹകാരിണീ,
ഊര്‍ദ്ധ്വതേജസ്വിനീ, ക്ലിന്നാ, മഹാതേജസ്വിനീ, തഥാ 64
🌸✨🌸✨🌸✨🌸✨🌸✨🌸
അദ്വൈതാ, യോഗിനീ, പൂജ്യാ, സുരഭീ, സര്‍വ്വമംഗളാ
സര്‍വ്വപ്രിയംകരീ, ഭോഗ്യാ, ധനിനീ, പിശിതാശനാ 65
🌸✨🌸✨🌸✨🌸✨🌸✨🌸
സഹസ്രസൂര്യസങ്കാശാ, ചന്ദ്രകോടി സമപ്രഭാ,
നിശുംഭശുംഭസംഹര്‍ത്രീ, രക്തബീജവിനാശിനീ 67
🌸✨🌸✨🌸✨🌸✨🌸✨🌸
മധുകൈടഭസംഹര്‍ത്രീ, മഹിഷാസുരഘാതിനീ,
വഹ്നിമണ്ഡലമദ്ധ്യസ്ഥാ, സര്‍വ്വസത്വപ്രതിഷ്ഠിതാ 68
🌸✨🌸✨🌸✨🌸✨🌸✨🌸
സര്‍വ്വാചാരവതീ, സര്‍വ്വദേവകന്യാഅതിദേവതാ,
ദക്ഷകന്യാ, ദക്ഷയജ്ഞനാശിനീ, ദുര്‍ഗ്ഗതാരിണീ 69
🌸✨🌸✨🌸✨🌸✨🌸✨🌸
ഇജ്യാ, പൂജ്യാ, വിഭാ, ഭൂതിഃ സത്കീര്‍ത്തിര്‍ബ്രഹ്മചാരിണീ
രംഭോരൂ,ശ്ചതുരാ, രാകാ, ജയന്തീ, വരുണാ, കുഹൂ 70
🌸✨🌸✨🌸✨🌸✨🌸✨🌸
മനസ്വിനീ, ദേവമാതാ, യശസാ, ബ്രഹ്മവാദിനീ
സിദ്ധിദാ, വൃദ്ധിദാ, വൃദ്ധിഃ സര്‍വ്വാദ്യാ, സര്‍വ്വദായിനീ 71
🌸✨🌸✨🌸✨🌸✨🌸✨🌸
ആധാരരൂപിണീ, ധേയാ, മൂലാധാരനിവാസിനീ
ആജ്ഞാ, പ്രജ്ഞാ, പൂര്‍ണ്ണമനാ,ശ്ചന്ദ്രമുഖ്യ അനുകൂലിനീ 72
🌸✨🌸✨🌸✨🌸✨🌸✨🌸
വാവദൂകാ, നിമ്നനാഭി,സ്സത്യസന്ധാ, ദൃഢവ്രതാ,
ആന്വീക്ഷികീ, ദണ്ഡനീതി, സ്ത്രയീ,സ്ത്രിദിവസുന്ദരീ 73
🌸✨🌸✨🌸✨🌸✨🌸✨🌸
ജ്വാലിനീ,ജ്വലിനീ, ശൈലതനയാ, വിന്ധ്യവാസിനീ
പ്രത്യയാ, ഖേചരീ, ധൈര്യാ, തുരീയാ, വിമലാതുരാ 74
🌸✨🌸✨🌸✨🌸✨🌸✨🌸
പ്രഗത്ഭാ, വാരുണീ, ക്ഷാമാ, ദര്‍ശിനീ, വിസ്ഫുലിംഗിനീ
ഭക്തിഃ സിദ്ധിഃ സദാപ്രാപ്തിഃ പ്രകാമ്യാ, മഹിമാ,അണിമാ 75
🌸✨🌸✨🌸✨🌸✨🌸✨🌸
ഈക്ഷാ, സിദ്ധി,ര്‍വശിത്വാച, ഈശിത്യോര്‍ദ്ധ്വനിവാസിനീ
ലഘിമാ,ചൈവസാവിത്രീ, ഗായത്രീ, ഭുവനേശ്വരീ 76
🌸✨🌸✨🌸✨🌸✨🌸✨🌸
മനോഹരാ, ചിതാ, ദിവ്യാ, ദേവ്യുദാരാ, മനോരമാ,
പിംഗലാ, കപിലാ, ജിഹ്വാ, രസജ്ഞാ, രസികാ, രസാ 77
🌸✨🌸✨🌸✨🌸✨🌸✨🌸
സുഷുമ്നേഡായോഗവതീ, ഗാന്ധാരീ, നവകാന്തകാ
പാഞ്ചാലീ, രുഗ്മിണീ, രാധാ, ആരാദ്ധ്യാ, ഭീമാച, രാധികാ 78
🌸✨🌸✨🌸✨🌸✨🌸✨🌸
അമൃതാ, തുളസീവൃന്ദ, കൈടഭീ, കപടേശ്വരീ,
ഉഗ്രചണ്ഡേശ്വരീ, വീരജനനീ, വീരസുന്ദരീ 79
🌸✨🌸✨🌸✨🌸✨🌸✨🌸
ഉഗ്രതാരാ, യശോദാഖ്യാ, ദേവകീ ദേവമാനിതാ
നിരഞ്ജനാ, ചിത്രദേവീ, ക്രോധിനീ, കുലദീപികാ 80
🌸✨🌸✨🌸✨🌸✨🌸✨🌸
കുലരാഗീശ്വരീ, ജ്വാലാ, മാത്രികാ, ദ്രാവിണീ, ദ്രവാ
യോഗീശ്വരീ, മഹാമാരീ, ഭ്രാമരീ, ബിന്ദുരൂപിണീ 81
🌸✨🌸✨🌸✨🌸✨🌸✨🌸
ദൂതീ, പ്രാണേശ്വരീ, ഗുപ്താ, ബഹുലാ, ഡാമരീ, പ്രഭാ
കുബ്ജികാ, ജ്ഞാനിനീ, ജ്യേഷ്ഠാ, ഭൂശുണ്ഡീ പ്രകടാകൃതി 82
🌸✨🌸✨🌸✨🌸✨🌸✨🌸
ദ്രാവിണീ, ഗോപിനീ, മായാ, കാമബീജേശ്വരീ, പ്രിയാ,
ശാകംബരീ, കോകനദാ, സുസത്യാ ച, തിലോത്തമാ 83
🌸✨🌸✨🌸✨🌸✨🌸✨🌸
അമേയാ, വിക്രമാ, ക്രൂരാ, സമ്യക്ശീലാ, ത്രിവിക്രമാ,
സ്വസ്തിര്‍ ഹവ്യവഹാ, പ്രീതി, രുക്ഭാ, ധൂമ്രാര്‍ച്ചിരംഗദാ 84
🌸✨🌸✨🌸✨🌸✨🌸✨🌸
തപിനീ, താപിനീ, വിശ്വഭോഗദാ, ധരിണീ, ധരാ,
ത്രിഖണ്ഡാ, രോധിനീ, വശ്യാ, സകളാ, ശബ്ദരൂപിണീ 85
🌸✨🌸✨🌸✨🌸✨🌸✨🌸
ബീജരൂപാ, മഹാമുദ്രാ, വശിനീ, യോഗരൂപിണീ,
അനംഗകുസുമാ,അനംഗമേഖലാഅനംഗരൂപിണീ 86
🌸✨🌸✨🌸✨🌸✨🌸✨🌸
അനംഗമദനാ അനംഗരേഖാ അനംഗകുശേശ്വരീ,
അനംഗമാലിനീ, കാമേശ്വരീ, സര്‍വ്വാര്‍ത്ഥസാധികാ 87
🌸✨🌸✨🌸✨🌸✨🌸✨🌸
സര്‍വ്വതന്ത്രമയീ, സര്‍വ്വമോദിന്യാ, ആനന്ദരൂപിണീ
വജ്രേശ്വരീ, ച ജയിനീ, സര്‍വ്വ ദുഃഖക്ഷയംകരീ 88
🌸✨🌸✨🌸✨🌸✨🌸✨🌸
ഷഡംഗയുവതീ, യോഗയുക്താ, ജ്വാലാംശുമാലിനീ
ദുരാശയാ, ദുരാധരാ, ദുര്‍ജ്ജയാ, ദുര്‍ഗ്ഗരൂപിണീ 89
🌸✨🌸✨🌸✨🌸✨🌸✨🌸
ദുരന്താ, ദുഷ്കൃതിഹരാ, ദുര്‍ധ്യേയാ, ദുരതിക്രമാ,
ഹംസേശ്വരീ, ത്രിലോകസ്ഥാ, ശാകംഭര്യനുരാഗിണീ 90
🌸✨🌸✨🌸✨🌸✨🌸✨🌸
ത്രികോണനിലയാ, നിത്യാ, പരമാമൃതരഞ്ജിതാ,
മഹാവിദ്യേശ്വരീ, ശ്വേതാ, ഭേരുണ്ഡാ, കുലസുന്ദരീ 91
🌸✨🌸✨🌸✨🌸✨🌸✨🌸
ത്വരിതാ, ഭക്തിസംയുക്താ, ഭക്തിവശ്യാ, സനാതനീ,
ഭക്താനന്ദമയീ, ഭക്തഭാവിതാ, ഭക്തശങ്കരീ 92
🌸✨🌸✨🌸✨🌸✨🌸✨🌸
സര്‍വ്വസൗന്ദര്യനിലയാ സര്‍വ്വസൗഭാഗ്യശാലിനീ,
സര്‍വ്വസംഭോഗഭവനാ, സര്‍വ്വസൗഖ്യാനുരൂപിണീ 93
🌸✨🌸✨🌸✨🌸✨🌸✨🌸
കുമാരീപൂജനരതാ, കുമാരീവ്രതചാരിണീ,
കുമാരീഭക്തിസുഖിനീ, കുമാരീരൂപധാരിണീ 94
🌸✨🌸✨🌸✨🌸✨🌸✨🌸
കുമാരീപൂജകപ്രീതാ, കുമാരീപ്രീതിദപ്രിയാ,
കുമാരീസേവകസംഗാ, കുമാരീസേവകാലയാ 95
🌸✨🌸✨🌸✨🌸✨🌸✨🌸
ആനന്ദഭൈരവീ, ബാലഭൈരവീ, വടുഭൈരവീ,
ശ്മശാനഭൈരവീ, കാലഭൈരവീ, പുരഭൈരവീ 96
🌸✨🌸✨🌸✨🌸✨🌸✨🌸
മഹാഭൈരവപത്നീ, ച പരമാനന്ദഭൈരവീ,
സുരാനന്ദഭൈരവീ ച, ഉന്മാനന്ദഭൈരവീ 97
🌸✨🌸✨🌸✨🌸✨🌸✨🌸
യജ്ഞാനന്ദഭൈരവീ ച, തഥാ തരുണഭൈരവീ
ജ്ഞാനാനന്ദഭൈരവീ ച, അമൃതാനന്ദഭൈരവീ 98
🌸✨🌸✨🌸✨🌸✨🌸✨🌸
മഹാഭയങ്കരീ, തീവ്രാ, തീവ്രവേഗാ, തരസ്വിനീ
ത്രിപുരാ, പരമേശാനീ, സുന്ദരീ, പുരസുന്ദരീ 99
🌸✨🌸✨🌸✨🌸✨🌸✨🌸
ത്രിപുരേശീ, പഞ്ചദശീ, പഞ്ചമീ, പുരവാസിനീ,
മഹാസപ്തദശീ, ചൈവ ഷോഡശീ, ത്രിപുരേശ്വരീ 100
🌸✨🌸✨🌸✨🌸✨🌸✨🌸
മഹാങ്കുശസ്വരൂപാ, ച മഹാചക്രേശ്വരീ, തഥാ
നവചക്രേശ്വരീ, ചക്രേശ്വരീ, ത്രിപുരമാലിനീ 101
🌸✨🌸✨🌸✨🌸✨🌸✨🌸
രാജചക്രേശ്വരീ, രാജ്ഞീ, മഹാത്രിപുരസുന്ദരീ,
സിന്ദൂരപൂരരുചിരാ, ശ്രീമത് ത്രിപുരസുന്ദരീ 102
🌸✨🌸✨🌸✨🌸✨🌸✨🌸
സര്‍വ്വാംഗസുന്ദരീ, രക്താരക്തവസ്ത്രോത്തരീയകാ
യവായാവകസിന്ദൂര രക്തചന്ദനധാരിണീ 103
🌸✨🌸✨🌸✨🌸✨🌸✨🌸
യവായാവകസിന്ദൂരരക്തചന്ദനരൂപധൃക്
ചമരീബാലകുടിലാ, നിര്‍മ്മലശ്യാമകേശിനി 104
🌸✨🌸✨🌸✨🌸✨🌸✨🌸
വജ്രമൗക്തികരത്നാഢ്യാ, കിരീടകുണ്ഡലോജ്വലാ
രത്നകുണ്ഡലസംയുക്താ, സ്ഫുരത്ഗണ്ഡമനോരമാ 105
🌸✨🌸✨🌸✨🌸✨🌸✨🌸
കുഞ്ജരേശ്വരകുംഭോത്ഥമുക്താരഞ്ജിതനാസികാ,
മുക്താവിദ്രുമമാണിക്യഹാരാദ്യസ്തനമണ്ഡലാ 106
🌸✨🌸✨🌸✨🌸✨🌸✨🌸
സൂര്യകാന്തേന്ദു കാന്താഢ്യാ, സ്പര്‍ശാശ്മഗളഭൂഷണാ
ബീജാപൂരസ്ഫുരത്ബീജദന്തപംക്തി,രനുത്തമാ 107
🌸✨🌸✨🌸✨🌸✨🌸✨🌸
കാമകോദണ്ഡജാഭഗ്നഭ്രൂകടാക്ഷപ്രവര്‍ഷിണീ,
മാതംഗകുംഭവക്ഷോജാ, ലസത്കനകദക്ഷിണാ 108
🌸✨🌸✨🌸✨🌸✨🌸✨🌸
മനോജ്ഞശഷ്കുലീകര്‍ണ്ണാ, ഹംസീഗതിവിഡംബിനീ,
പഞ്ചരാഗാംഗദദ്യോതദ്ദോഃശ്ചതുഷ്കപ്രകാശിനീ 109
🌸✨🌸✨🌸✨🌸✨🌸✨🌸
കര്‍പ്പൂരാഗരുകസ്തൂരീ കുങ്കുമദ്രവലേപിതാ,
വിചിത്രരത്ന പൃഥിവീകല്പ ശാഖിതലസ്ഥിതാ 110
🌸✨🌸✨🌸✨🌸✨🌸✨🌸
രത്നദീപസ്ഫുരത് രത്നസിംഹാസന നിവാസിനീ
ഷഡ്ചക്രഭേദനകരീ, പരമാനന്ദരൂപിണീ 111
🌸✨🌸✨🌸✨🌸✨🌸✨🌸
സഹസ്രദളപത്മാന്താ ചന്ദ്രമണ്ഡലവര്‍ത്തിനീ,
ബ്രഹ്മരൂപാ, ശിവക്രോഡാ, നാനാസുഖവിലാസിനീ 112
🌸✨🌸✨🌸✨🌸✨🌸✨🌸
ഹരവിഷ്ണുവിരിഞ്ചേന്ദ്ര ഗ്രഹനായകസേവിതാ,
ശിവാശൈവാ ച, രുദ്രാണീ, തഥൈവശിവനാദിനീ 113
🌸✨🌸✨🌸✨🌸✨🌸✨🌸
മഹാദേവപ്രിയാ, ദേവീ, താഥൈവാനംഗമേഖലാ
ഡാകിനീ, യോഗിനീ, ചൈവതഥോപയോഗിനീ,മതാ 114
🌸✨🌸✨🌸✨🌸✨🌸✨🌸
മാഹേശ്വരീ, വൈഷ്ണവീ ച, ഭ്രാമരീ, ശിവരൂപിണീ,
അലംബുസാ, ഭോഗവതീ, ക്രോധരൂപാ, സുമേഖലാ 115
🌸✨🌸✨🌸✨🌸✨🌸✨🌸
ഗാന്ധാരീ, ഹസ്തിജിഹ്വാ ച, ഇഡാ ചൈവ ശുഭങ്കരീ,
പിംഗലാ, ദക്ഷസൂത്രീച, സുഷുമ്നാ, ചൈവഗാന്ധിനീ 116
🌸✨🌸✨🌸✨🌸✨🌸✨🌸
ഭഗാത്മികാ, ഭഗാധാരാ, ഭഗേശീ, ഭഗരൂപിണീ,
ലിംഗാഖ്യാ, ചൈവകാമേശീ, ത്രിപുരാ, ഭൈരവീ, തഥാ 117
🌸✨🌸✨🌸✨🌸✨🌸✨🌸
ലിംഗനീതി,സ്സുഗീതിശ്ച, ലിംഗസ്ഥാ ലിംഗരൂപധൃക്,
ലിംഗമാലാ, ലിംഗഭവാ, ലിംഗാലിംഗാച, പാവകീ 118
🌸✨🌸✨🌸✨🌸✨🌸✨🌸
ഭഗവതീ, കൗശികീ ച, പ്രേമരൂപാ, പ്രിയംവദാ,
ഗൃധ്രരൂപീ, ശിവാരൂപാ, ചക്രേശീ, ചക്രരൂപധൃക് 119
🌸✨🌸✨🌸✨🌸✨🌸✨🌸
ആത്മയോനിര്‍, ബ്രഹ്മയോനിര്‍, ജഗദ്യോനി,രയോനിജാ,
ഭഗരൂപാ, ഭഗസ്ഥാത്രീ, ഭഗിനീ, ഭഗമാലിനീ 120
🌸✨🌸✨🌸✨🌸✨🌸✨🌸
ഭഗാത്മികാ, ഭഗാധാരാ, രൂപിണീ, ഭഗശാലിനീ,
ലിംഗാഭിധായിനീ, ലിംഗപ്രിയാ, ലിംഗനിവാസിനീ 121
🌸✨🌸✨🌸✨🌸✨🌸✨🌸
ലിംഗസ്ഥാ, ലിംഗിനീ, ലിംഗരൂപിണീ, ലിംഗസുന്ദരീ
ലിംഗനീതിര്‍, മഹാപ്രീതിര്‍, ഭഗനീതിര്‍, മഹാസുഖാ 122
🌸✨🌸✨🌸✨🌸✨🌸✨🌸
ലിംഗനാമ, സദാനന്ദാ, ഭഗനാമസദാഗതിഃ
ഭഗനാമസദാനന്ദാ, ലിംഗനാമസദാരതിഃ 123
🌸✨🌸✨🌸✨🌸✨🌸✨🌸
ലിംഗമാലാകരാഭൂഷാ, ഭഗമാലാവിഭൂഷണാ,
ഭഗലിംഗാമൃതവൃതാ ഭഗലിംഗാമൃതാത്മികാ 124
🌸✨🌸✨🌸✨🌸✨🌸✨🌸
ഭഗലിംഗാര്‍ച്ചനപ്രീതാ, ഭഗലിംഗസ്വരൂപിണീ,
ഭഗലിംഗസ്വരൂപാ ച, ഭഗലിംഗസുഖാവഹാ 125
🌸✨🌸✨🌸✨🌸✨🌸✨🌸
സ്വയംഭൂകുസുമപ്രീതാ, സ്വയംഭൂകുസുമാര്‍ച്ചിതാ,
സ്വയംഭൂകുസുമപ്രാണാ, സ്വയംഭൂകുസുമോത്ഥിതാ 126
🌸✨🌸✨🌸✨🌸✨🌸✨🌸
സ്വയംഭൂകുസുമസ്നാതാ, സ്വയംഭൂപുഷ്പതര്‍പ്പിതാ,
സ്വയംഭൂപുഷ്പഘടിതാ, സ്വയംഭൂപുഷ്പധാരിണീ 127
🌸✨🌸✨🌸✨🌸✨🌸✨🌸
സ്വയംഭൂപുഷ്പതിലകാ, സ്വയംഭൂപുഷ്പചര്‍ച്ചിതാ,
സ്വയംഭൂപുഷ്പനിരതാ, സ്വയംഭൂകുസുമാഗ്രഹാ 128
🌸✨🌸✨🌸✨🌸✨🌸✨🌸
സ്വയംഭൂപുഷ്പയജ്ഞേശാ, സ്വയംഭൂകുസുമാലിക,
സ്വയംഭൂപുഷ്പനിചിതാ, സ്വയംഭൂകുസുമാര്‍ച്ചിതാ 129
🌸✨🌸✨🌸✨🌸✨🌸✨🌸
സ്വയംഭൂകുസുമാ, ദാനലാലസോ,ന്മത്തമാനസാ
സ്വയംഭൂകുസുമാനന്ദലഹരീ, സ്നിഗ്ദ്ധദേഹിനീ 130
🌸✨🌸✨🌸✨🌸✨🌸✨🌸
സ്വയംഭൂകുസുമാധാരാ സ്വയംഭൂകുസുമാകുലാ,
സ്വയംഭൂപൂഷ്പനിലയാ, സ്വയംഭൂപുഷ്പവാസിനീ 131
🌸✨🌸✨🌸✨🌸✨🌸✨🌸
സ്വയംഭൂകുസുമസ്നിഗ്ദ്ധാ, സ്വയംഭൂകുസുമാത്മികാ,
സ്വയംഭൂപുഷ്പകരിണീ, സ്വയംഭൂപുഷ്പമാലികാ 132
🌸✨🌸✨🌸✨🌸✨🌸✨🌸
സ്വയംഭൂകുസുമന്യാസാ, സ്വയംഭൂകുസുമപ്രഭാ,
സ്വയംഭൂകൂസുമജ്ഞാനാ, സ്വയംഭൂപുഷ്പഭോഗിനീ 133
🌸✨🌸✨🌸✨🌸✨🌸✨🌸
സ്വയംഭൂകുസുമോല്ലാസാ, സ്വയംഭൂപുഷ്പവര്‍ഷിണീ
സ്വയംഭൂകുസുമാനന്ദാ, സ്വയംഭൂപുഷ്പപുഷ്പിണീ 134
🌸✨🌸✨🌸✨🌸✨🌸✨🌸
സ്വയംഭൂകുസുമോത്സാഹാ, സ്വയംഭൂപുഷ്പരൂപിണീ
സ്വയംഭൂകുസുമോന്മാദാ, സ്വയംഭൂപുഷ്പസുന്ദരീ 135
🌸✨🌸✨🌸✨🌸✨🌸✨🌸
സ്വയംഭൂകുസുമാരാദ്ധ്യാ, സ്വയംഭൂകുസുമോത്ഭവാ,
സ്വയംഭൂകുസുമവ്യഗ്രാ, സ്വയംഭൂപുഷ്പപൂര്‍ണ്ണിതാ 136
🌸✨🌸✨🌸✨🌸✨🌸✨🌸
സ്വയംഭൂപുഷ്പപൂജകപ്രാജ്ഞാ, സ്വയംഭൂഹോത്രിമാത്രികാ,
സ്വയംഭൂദാതൃരക്ഷിത്രീ, സ്വയംഭൂ ഭക്തഭാവികാ 137
🌸✨🌸✨🌸✨🌸✨🌸✨🌸
സ്വയംഭൂകുസുമപ്രീതാ, സ്വയംഭൂ പൂജകപ്രിയാ,
സ്വയംഭൂവന്ദകാധാരാ, സ്വയംഭൂനിന്ദകാന്തകാ 138
🌸✨🌸✨🌸✨🌸✨🌸✨🌸
സ്വയംഭൂപ്രദസര്‍വ്വസ്വാ, സ്വയംഭൂപ്രദപുത്രിണീ
സ്വയംഭൂപ്രദസസ്മേരാ, സ്വയംഭൂതശരീരിണീ 139
🌸✨🌸✨🌸✨🌸✨🌸✨🌸
🔱🔱🔥🅥🔥🅑🔥🅣🔥🔱🔱
➖➖➖➖➖➖➖➖➖➖
Forward and Share only
➖➖➖➖➖➖➖➖➖➖
🔥ⒶⓈⓉⓇⓄ🔥 ⓁⒾⓋⒺ🔥
അജ്ഞാന തിമിരാന്ധസ്യ
ജ്ഞാനാഞ്ജന ശലാകയാ
ചക്ഷുരുന്മീലിതം യേന
തസ്മൈ ശ്രീ ഗുരവേനമ:
❁══════💎══════❁
മാതാ,പിതാ,ഗുരു, ദൈവത്തെ  വന്ദിക്കുന്നതോടൊപ്പം തട്ടകത്തമ്മയുടെയും, ഉപാസന മൂർത്തിയുടെയും തൃപ്പാദങ്ങളിൽ പ്രണാമം അർപിക്കുന്നു 👣💐. പ്രിയമുള്ളവരേ ഇവിടെ അവതരിപ്പിക്കുന്ന സന്ദേശങ്ങൾ💯% ശരിയാക്കണം എന്നില്ല, അതിനാൽ ഗുരോപദേശം സ്വീകരിക്കുക
🔥ⒶⓈⓉⓇⓄ 🔥 ⓁⒾⓋⒺ 🔥
✿════❁═☬ॐ☬═❁════✿
മൺമറഞ്ഞ ഹൈന്ദവപരമായ  ആചാര അനുഷ്ടാനങ്ങൾ പുതിയ തലമുറയ്ക്ക് പരിചപ്പെടുത്തി കൊണ്ട്  ആസ്ട്രോ ലൈവ് വാട്സാപ്പ് ഗ്രൂപ്പുകൾ
🎀✿═══❁★☬ॐ☬★❁═══✿🎀
                A͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚S͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚T͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ L͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚V͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚E͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ G͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚P͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚
                   V            B            T
                  █║▌█║▌█║▌
                  അസ്‌ട്രോ ലൈവ് 
🎀✿═══❁★☬ॐ☬★❁═══✿🎀
    ✍അറിവിന്റെ അമൂല്യ ഗ്രന്ഥം✍
✿❁════❁★☬ॐ☬★❁════❁✿
┇ ┇ ┇ ┇​   🪔🪔🪔🪔🪔🪔🪔🪔​
┇ ┇ ┇ ✰🪔  
┇ ┇ ✰🪔       𝕍𝔹𝕋-𝔸𝕤𝕥𝕣𝕠 𝕃𝕚𝕧𝕖 
┇ ✰🪔  𝒮𝓉𝒶𝓇𝓉ℯ𝒹 ℴ𝓃: 2014 𝒸𝒽𝒾𝓃ℊ𝒶𝓂 1𝓈𝓉 
✰🪔

No comments:

Post a Comment