🎀🎀〰〰〰🔅〰〰〰🎀🎀
V. B. T- സുഭാഷിതം
🎀🎀〰〰〰🔅〰〰〰🎀🎀
🪔ശ്ലോകം🪔
▬▬▬▬▬▬▬▬▬▬▬▬▬▬▬
ധര്‍മ്മാര്‍ത്ഥ കാമ മോക്ഷാണാം
യസൈയകോ/പി ന വിദ്യതേ
അജാഗളാസ്തനസ്യേവ
തസ്യ ജന്മ നിരര്‍ത്ഥകം
🪔പരിഭാഷ🪔
▬▬▬▬▬▬▬▬▬▬▬▬▬▬▬
ധര്‍മ്മ ബോധമില്ലാത്തവന്‍, സമ്പത്ത് അനുഭവിക്കാത്തവന്‍, സ്നേഹിക്കാന്‍ കഴിയാത്തവന്‍, മോക്ഷം ആഗ്രഹിക്കാത്തവന്‍, ഇയാളുടെ ജീവിതം ആടിന്റെ കഴുത്തിലെ മുല പോലെ നിഷ്ഫലം.
🌻🌻
🌻🌼🌻
🌻🌻 🌷🌷 🕊 🕊 ✨
🌴 🌷🔆🌷 🕊 ✨✨
🌴 🌷🌷 🕊 ✨
🌴 🌵 🌸🌸
🌴 🌵 🌸🌟🌸
🌴 🌵 🌸🌸
🌴 🌵 🍂
🌴 🌵 🍂 🎋🐇
🌲🎍🌲🎍🌲🎍🌲🎍🌲🎍🌲
▬▬▬▬▬▬▬▬▬▬▬▬▬▬▬
No comments:
Post a Comment