🎀🎀〰〰〰🔅〰〰〰🎀🎀
🌳🕊 V.B.T- പ്രകാശ ധാര🦚
🎀🎀〰〰〰🔅〰〰〰🎀🎀
🌞
🕊 🕊 ✨✨✨✨
🕊 🕊✨✨✨✨
🕊✨✨✨✨
ലോകം മുഴുവൻ സുഖം പകരാനായ് സ്നേഹ ദീപമേ മിഴി തുറക്കൂ..🪔
🪔🌹🌹🅥🌹🌹🅑🌹🌹🅣🌹🌹🪔
═══════════════
ഏത് ദുരന്ത മുഖത്ത് നിന്നും പുതിയ സാധ്യതകൾ കണ്ട് പിടിക്കുന്നവരാണ് ജീവിതത്തിൽ വിജയികൾ ആവുക.രണ്ടു സാധ്യതകൾക്കിടയിലെ തിരഞ്ഞെടുപ്പാണ് ജീവിതത്തിന്റെ ഭാവം തീരുമാനിക്കുന്നത്
ഒരു ദുരന്തം ജീവിതത്തിൽ ഉണ്ടായാൽ നഷ്ടങ്ങളുടെ ഭാരവും പേറി വിലപിച്ചു കഴിയാം.അല്ലെങ്കിൽ അവശേഷിക്കുന്ന അനുഗ്രഹങ്ങളെയും കൂട്ട് പിടിച്ച് യാത്ര വീണ്ടും തുടരാം
എല്ലാ നിരാശകൾക്കിടയിലും സാധ്യതകളുടെ ചെറു കണികകൾ അവ ശേഷിക്കുന്നുണ്ടാകും. അവ കാണാതിരിക്കാൻ മാത്രം കണ്ണിലെ വെളിച്ചം നഷ്ടപ്പെടാതിരുന്നാൽ മതി
ഒരു മരം നാം മുറിച്ചു മാറ്റിയാൽ പോലും അതിന്റെ വേരിൽ നിന്ന് പുതുനാമ്പുകൾ മുളക്കുന്നത് കാണാം.വെട്ടിയൊതുക്കുന്ന ഈ ചെടികൾക്ക് പോലും പറയാൻ ഉള്ളത് ചില്ലകൾ അറുത്തതിന്റെ കദനകഥകൾ അല്ല.പുതിയ നാമ്പുകളുടെയും അവയുടെ വേഗത്തിൽ ഉള്ള വളർച്ചയുടെയും കഥകൾ ആണ്
എല്ലാ കാലവും കടന്നു പോവുക തന്നെ ചെയ്യും.ഒരു കാലവും നീണ്ട് നിൽക്കുന്ന ഒന്നല്ല.അത് നല്ല കാലം ആയാലും ചീത്ത കാലം ആയാലും.എല്ലാത്തിനെയും അഭിമുഖീകരിക്കാനും അതിജീവിക്കാനും പൊരുത്തപ്പെടാനും കഴിയണം.
═══════════════
🌹🌹🅥🌹🌹🅑🌹🌹🅣🌹🌹
🍃💔💗💝🌹🍀❤❤❤❤❤❤💓💓💓💓💗💗💗💗💗💖💞💘💗💐
💕🍃🌹🍃💕
💕.•°``°•.¸.•°``°•.💕
💕( ശുഭദിനം ) 💕
💕`•.¸ 💗 ¸.•` 💕
💕° •.¸¸.•° 💕
💕💕
💕 💕🍃🌹🍃💕
💕.•°``°•.¸.•°``°•.💕
💕 നേരുന്നു ) 💕
💕`•.¸ 💗 ¸.•` 💕
💕° •.¸¸.•° 💕
💕💕
💕
🌹🌹🅥🌹🌹🅑🌹🌹🅣🌹🌹
No comments:
Post a Comment