Sunday, December 13, 2020

അദ്ധ്യായം -04

 ⚜ശ്രീ പനയനാർകാവിലമ്മ⚜ 
🔥┈┉┅❀꧁Astro Live꧂❀┅┉┈🔥

അദ്ധ്യായം:- 04 

 𝓐𝓼𝓽𝓻𝓸 𝓛𝓲𝓿𝓮 𝓗𝓲𝓰𝓱𝓵𝓲𝓰𝓱𝓽𝓼
🔱🔱🔥🔱🔥🔱🔱

🔱ആ  സാധുക്കളുടെ  വിശപ്പടങ്ങട്ടെ  എന്ന്  കരുതി ആ വൃദ്ധ ബാക്കി ഉള്ള അന്നം മുഴുവൻ വെറ്റിലക്കാരിക്ക് വിളബികൊടുത്തു അതിനുശേഷം  വെറ്റിലക്കാരികളുടെ  രൂപമാകെ  മാറി.  ശ്രീ  ഭദ്രകാളിയുടേയും   ഉപദേവതമാരുടേയും  രൂപത്തിൽ  കാണുമാറായി

🔱തനിക്ക്   അഭയവും  ഭക്ഷണവും  നിഷേധിച്ച  മറ്റു ഗൃഹങ്ങളെല്ലാം  ഉടൻതന്നെ  വെന്തു  വെണ്ണീറാകുമെന്നും,  അമ്മയും  മകനും  തന്നോടൊപ്പം  പോരാനും  ദേവി  നിർദ്ദേശിച്ചു

🔱ദേവിയോടൊപ്പം  അവർ  ആറ്റുകടവിൽ  എത്തിയപ്പോഴേക്കും  ആ  പ്രദേശമാകെ  അഗ്നിക്ക്   ഇരയാവുകയും  ചെയ്തു

ഇനി തുടർന്ന് വായിക്കാം....
════════════ ⊱

 ആ  സാധുക്കളുടെ  വിശപ്പടങ്ങട്ടെ  എന്ന്   സമാധാനിച്ച് 🔱  ബാക്കിയിരുന്നതു   മുഴുവൻ  വിളമ്പിക്കൊടുത്തു.  ഇതോടെ  വെറ്റിലക്കാരികളുടെ 🔱 രൂപമാകെ  മാറി.  ശ്രീ  ഭദ്രകാളിയുടേയും   ഉപദേവതമാരുടേയും  രൂപത്തിൽ  കാണുമാറായി.  ആ  സാധു വിധവ  ദേവിയെ🔱  സാഷ്ടാംഗം നമസ്ജരിച്ചു.  ദേവിയാകട്ടെ  ശാന്തസ്വരൂപിണിയായ🔱   ലളിതയുടെ  രൂപത്തിലേക്ക്   മാറുകയും  ആ  വൃദ്ധയെ  അനുഗ്രഹിക്കുകയും  ചെയ്തു.  

അപ്പോഴേക്കും  ശാന്തി 🔱 കഴിഞ്ഞ്   അവരുടെ  മകനും  എത്തിച്ചേർന്നു.  ദേവീദർശനവും  അനുഗ്രഹവും,  ദേവിയുടെ  പരമഭക്തനായ  ആ  യുവാവിനും  ലഭിച്ചു.  തനിക്ക്   അഭയവും  🔱ഭക്ഷണവും  നിഷേധിച്ച  മറ്റു ഗൃഹങ്ങളെല്ലാം  ഉടൻതന്നെ  വെന്തു  വെണ്ണീറാകുമെന്നും,🔱  അമ്മയും  മകനും  തന്നോടൊപ്പം  പോരാനും  ദേവി  നിർദ്ദേശിച്ചു.   ദേവിയോടൊപ്പം🔱  അവർ  ആറ്റുകടവിൽ  എത്തിയപ്പോഴേക്കും  ആ  പ്രദേശമാകെ  അഗ്നിക്ക്   ഇരയാവുകയും  ചെയ്തു.

ആ അമ്മയേയും  മകനേയും  🔱അതിനടുത്തു  തന്നെ പാർപ്പിച്ചു.ദേവിയാകട്ടെ, പടിഞ്ഞാറേനടയിൽ  വലതുവശത്തുള്ള  ആറാമത്തെ  കരിമ്പനയിൽ  അവാസമാക്കുകയും  ചെയ്തു. ഈ  ദേവിയേയാണ്  മുനിമാർ  പിന്നീട് ക്ഷേത്രം  🔱പണികഴിപ്പിച്ച്  പ്രതിഷ്ഠിച്ചത് എന്നാണ് ചരിത്രം അങ്ങനെ ഒട്ടേറെ വിശേഷങ്ങൾ ഈ ക്ഷേത്രവുമായി ബന്ധപെട്ടു ഉണ്ട് 

ഈ  ക്ഷേത്രത്തിന്റെ  താന്ത്രിക  അവകാശം  തിരുവല്ല  പറമ്പൂരില്ലത്തെ   പട്ടേരിമാർക്കാണ്.  ക്ഷേത്ര  ഉടമസ്ഥത  ആദിശ്ശന്മാർ  എന്നൊരു🔱  ജാതിയിൽപ്പെട്ടവർക്കും. മുൻപ്🔱 കാവിൽആൾ ഗുരുതി ഉണ്ടായിരുന്നതായി പറഞ്ഞു കേട്ടിട്ടുണ്ട് , കാവിൽ  ആൾക്കുരുതി  അവസാനിപ്പിച്ചതുമായി  ബന്ധപ്പെട്ടിരിക്കുന്നതാണ്  ആദിശ്ശന്മാരുടെ  🔱ചരിത്രം ആണ് അത് ദേവിക്ക്  നവ കന്യകയേ ബലി  കൊടുക്കുന്നതുമായി 🔱ബന്ധപ്പെട്ടത് ആണ് പരിപൂർണ്ണ  മനസോടെ   🔱തയ്യാറായി  വരുന്ന കന്യകകളെ  മാത്രമേ  ബലി  കൊടുക്കാവൂ  എന്നാണ്  പ്രമാണം... അതിനെ പറ്റിയുള്ള വിശേഷങ്ങൾ നാളെ അവതരിപ്പിക്കാം 
🔱🔱🔥🅥🔥🅑🔥🅣🔥🔱🔱
തുടരും   .....✍️
➖➖➖➖➖➖➖➖➖➖
Forward and Share only
➖➖➖➖➖➖➖➖➖➖
🔥ⒶⓈⓉⓇⓄ🔥 ⓁⒾⓋⒺ🔥
അജ്ഞാന തിമിരാന്ധസ്യ
ജ്ഞാനാഞ്ജന ശലാകയാ
ചക്ഷുരുന്മീലിതം യേന
തസ്മൈ ശ്രീ ഗുരവേനമ:
❁══════💎══════❁
മാതാ,പിതാ,ഗുരു, ദൈവത്തെ  വന്ദിക്കുന്നതോടൊപ്പം തട്ടകത്തമ്മയുടെയും, ഉപാസന മൂർത്തിയുടെയും തൃപ്പാദങ്ങളിൽ പ്രണാമം അർപിക്കുന്നു 👣💐. പ്രിയമുള്ളവരേ ഇവിടെ അവതരിപ്പിക്കുന്ന സന്ദേശങ്ങൾ💯% ശരിയാക്കണം എന്നില്ല, അതിനാൽ ഗുരോപദേശം സ്വീകരിക്കുക
🔥ⒶⓈⓉⓇⓄ 🔥 ⓁⒾⓋⒺ 🔥
✿════❁═☬ॐ☬═❁════✿
മൺമറഞ്ഞ ഹൈന്ദവപരമായ  ആചാര അനുഷ്ടാനങ്ങൾ പുതിയ തലമുറയ്ക്ക് പരിചപ്പെടുത്തി കൊണ്ട്  ആസ്ട്രോ ലൈവ് വാട്സാപ്പ് ഗ്രൂപ്പുകൾ
🎀✿═══❁★☬ॐ☬★❁═══✿🎀
                A͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚S͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚T͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ L͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚V͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚E͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ G͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚P͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚
                   V            B            T
                  █║▌█║▌█║▌
                  അസ്‌ട്രോ ലൈവ് 
🎀✿═══❁★☬ॐ☬★❁═══✿🎀
    ✍അറിവിന്റെ അമൂല്യ ഗ്രന്ഥം✍
✿❁════❁★☬ॐ☬★❁════❁✿
┇ ┇ ┇ ┇​   🪔🪔🪔🪔🪔🪔🪔🪔​
┇ ┇ ┇ ✰🪔  
┇ ┇ ✰🪔       𝕍𝔹𝕋-𝔸𝕤𝕥𝕣𝕠 𝕃𝕚𝕧𝕖 
┇ ✰🪔  𝒮𝓉𝒶𝓇𝓉ℯ𝒹 ℴ𝓃: 2014 𝒸𝒽𝒾𝓃ℊ𝒶𝓂 1𝓈𝓉 
✰🪔

No comments:

Post a Comment