Sunday, December 13, 2020

അദ്ധ്യായം - 05

 ⚜ശ്രീ പനയനാർകാവിലമ്മ⚜ 
🔥┈┉┅❀꧁Astro Live꧂❀┅┉┈🔥

അദ്ധ്യായം:- 05 

 𝓐𝓼𝓽𝓻𝓸 𝓛𝓲𝓿𝓮 𝓗𝓲𝓰𝓱𝓵𝓲𝓰𝓱𝓽𝓼
🔱🔱🔥🔱🔥🔱🔱

🔱ദേവിക്ക് നവ കന്യകയേയാണ്  ബലി കൊടുക്കേണ്ടത് എന്നതാണ് മാത്രമല്ല . പരിപൂർണ്ണ  മനസോടെ   തയ്യാറായി  വരുന്ന  കന്യകകളെ  മാത്രമേ  ബലി  കൊടുക്കാവൂ  എന്നാണ്  പ്രമാണം

🔱കൂടാതെ ബലിക്കല്ലിൽ  തല  വെയ്ക്കുമ്പോഴോ,  കഴുത്തു  വെട്ടാൻ  വാളുയർത്തുമ്പോഴോ  ബലികന്യക  ഭയന്ന് നിലവിളിക്കുകയോ,  എതിർപ്പുപ്രകടിപ്പിക്കുകയോ  ചെയ്താൽ  ഗുരുതി  നടത്താൻ  പാടില്ല

🔱കുറച്ചുലം കഴിഞ്ഞപ്പോൾ ബലി പ്രമാണ രീതിയിൽ കന്യകകളെ കിട്ടാതായി എന്നും  ഒരുകാലം  ഗുരുതിക്കുള്ള  കന്യകകളെ  തേടി  കാവിൽ നിന്ന് ഒരുസംഘം  ആൾക്കാർ  യാത്രയായി.

ഇനി തുടർന്ന് വായിക്കാം....
════════════ ⊱

നമസ്തേ ഇനി പറയാൻ പോകുന്നത് ആൾ ഗുരുതി നിർത്തലാക്കിയതുമായി ബന്ധപ്പെട്ട കഥ ആണ് ...അത് മുത്തശ്ശിപറഞ്ഞു തന്നതായി ഓർക്കുന്നു 🔱അത് ഇപ്രകാരം ആണ് 

ദേവിക്ക് നവ കന്യകയേയാണ്🔱  ബലി കൊടുക്കേണ്ടത് എന്നതാണ് മാത്രമല്ല . പരിപൂർണ്ണ  മനസോടെ   തയ്യാറായി  വരുന്ന  കന്യകകളെ  മാത്രമേ  ബലി  കൊടുക്കാവൂ  എന്നാണ്🔱  പ്രമാണം. കൂടാതെ ബലിക്കല്ലിൽ 🔱 തല  വെയ്ക്കുമ്പോഴോ,  കഴുത്തു  🔱വെട്ടാൻ  വാളുയർത്തുമ്പോഴോ  ബലികന്യക  ഭയന്ന് നിലവിളിക്കുകയോ,  എതിർപ്പുപ്രകടിപ്പിക്കുകയോ  ചെയ്താൽ  ഗുരുതി  നടത്താൻ  പാടില്ല 🔱 എന്നും അങ്ങിനെ ചെയ്യുന്ന ഗുരുതിക്കു ഭലം ഇല്ല എന്നും തിരിച്ചടി ഉറപ്പാണ് എന്നും പറഞ്ഞു കേട്ടിരിക്കുന്നു. അതിനാൽ തന്നെ ബലി പ്രമാണം അനുസരിച്ചായിരിക്കും ഗുരുസി🔱 നടക്കുക 

അങ്ങനെ ഗുരുതി നടന്നിരുന്നു എന്നും കുറച്ചുലം കഴിഞ്ഞപ്പോൾ ബലി പ്രമാണ രീതിയിൽ കന്യകകളെ കിട്ടാതായി എന്നും  ഒരുകാലം🔱  ഗുരുതിക്കുള്ള  കന്യകകളെ  തേടി  ക്ഷേത്രത്തിൽ  🔱നിന്ന്   ഒരുസംഘം  ആൾക്കാർ  യാത്രയായി.  യാത്രാമദ്ധ്യേ  ദൂരെയേതോ  സ്ഥലത്ത്   ഒരു  നായർ  ഭവനത്തിൽ  അവർ  വിശ്രമിക്കാൻ  കയറി സംഭാഷണങ്ങൾക്കിടയിൽ .🔱  ആ  സംഘം  തങ്ങളുടെ യാത്രോദ്ദേശം  ഗൃഹനാഥനോട്   പറയുന്നത്   കേട്ട്,  ആ  ഭവനത്തിലെ  ഒരു  പെണ്‍കുട്ടി,  പനയന്നാർകാവിലമ്മക്ക്   താൻ  ബലിവസ്തു  ആയിക്കൊള്ളാമെന്ന്  🔱 വളരെ  സന്തോഷത്തോടു  കൂടി  പറഞ്ഞു.  വീട്ടുകാർ  അവളെ  അതിൽനിന്ന്   പിന്തിരിപ്പിക്കാൻ  ആവുന്നത്ര  ശ്രമിച്ചിട്ടും,  തീരുമാനത്തിൽ  നിന്ന്   പിന്തിരിയാൻ  ആ  കുട്ടി  തയ്യാറായില്ല.  ഈശ്വരവിധി  എന്നോർത്ത്    വീട്ടുകാർ  സമാധാനിച്ചു.🔱

ആ  കന്യകയുമായി  സംഘം  അടുത്ത🔱  ദിവസം  തന്നെ  പനയന്നാർകാവിലെത്തിച്ചേർന്നു.  തുടർന്ന്   ബലിക്കുള്ള  ഒരുക്കങ്ങൾ  ആരംഭിക്കുകയും ചെയ്തു.🔱  ബലി  നടത്താനുള്ള  നാളും  മുഹൂർത്തവും  സംജാതമായി.🔱 ആ ദിവസം  നാലുവെളുപ്പിന്   കുളിച്ച്, 🔱 രക്തകുങ്കുമം  അണിഞ്ഞ്‌,  മുടി  മുകളിലേക്കുകെട്ടി,  തെച്ചിപ്പൂ  മാലയുമണിഞ്ഞ്, അവൾ ബലിക്കായി തയ്യാറായി. അവളുടെ  മുഖത്ത്   ഒരു കളിപ്പാട്ടം  കിട്ടിയ  പിഞ്ചുകുഞ്ഞിന്റെ  സംതൃപ്തിയും  ആഹ്ലാദവുമാണ്  തിളങ്ങി🔱  നിന്നിരുന്നത് എന്ന് മുത്തശ്ശി രസകരമായി വർണിച്ചു എന്നാൽ കഥ കേട്ടിരുന്ന ഞങൾ അകെ ഭയന്നു.... ആ കന്യക  അവൾ സന്തോഷത്തോടെ ബലിക്കലിനെ ലക്ഷ്യമാക്കി  പതിയെ🔱 നീങ്ങി.....

പിന്നീട് എന്താണ് സംഭവിച്ചത് ? ബാക്കി ഭാഗം നാളെ അവതരിപ്പിക്കാം അമ്മേ മഹാമായേ ...എല്ലാം നിന്നുടെ ലീലകൾ 
🔱🔱🔥🅥🔥🅑🔥🅣🔥🔱🔱
തുടരും   .....✍️
➖➖➖➖➖➖➖➖➖➖
Forward and Share only
➖➖➖➖➖➖➖➖➖➖
🔥ⒶⓈⓉⓇⓄ🔥 ⓁⒾⓋⒺ🔥
അജ്ഞാന തിമിരാന്ധസ്യ
ജ്ഞാനാഞ്ജന ശലാകയാ
ചക്ഷുരുന്മീലിതം യേന
തസ്മൈ ശ്രീ ഗുരവേനമ:
❁══════💎══════❁
മാതാ,പിതാ,ഗുരു, ദൈവത്തെ  വന്ദിക്കുന്നതോടൊപ്പം തട്ടകത്തമ്മയുടെയും, ഉപാസന മൂർത്തിയുടെയും തൃപ്പാദങ്ങളിൽ പ്രണാമം അർപിക്കുന്നു 👣💐. പ്രിയമുള്ളവരേ ഇവിടെ അവതരിപ്പിക്കുന്ന സന്ദേശങ്ങൾ💯% ശരിയാക്കണം എന്നില്ല, അതിനാൽ ഗുരോപദേശം സ്വീകരിക്കുക
🔥ⒶⓈⓉⓇⓄ 🔥 ⓁⒾⓋⒺ 🔥
✿════❁═☬ॐ☬═❁════✿
മൺമറഞ്ഞ ഹൈന്ദവപരമായ  ആചാര അനുഷ്ടാനങ്ങൾ പുതിയ തലമുറയ്ക്ക് പരിചപ്പെടുത്തി കൊണ്ട്  ആസ്ട്രോ ലൈവ് വാട്സാപ്പ് ഗ്രൂപ്പുകൾ
🎀✿═══❁★☬ॐ☬★❁═══✿🎀
                A͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚S͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚T͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ L͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚V͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚E͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ G͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚P͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚
                   V            B            T
                  █║▌█║▌█║▌
                  അസ്‌ട്രോ ലൈവ് 
🎀✿═══❁★☬ॐ☬★❁═══✿🎀
    ✍അറിവിന്റെ അമൂല്യ ഗ്രന്ഥം✍
✿❁════❁★☬ॐ☬★❁════❁✿
┇ ┇ ┇ ┇​   🪔🪔🪔🪔🪔🪔🪔🪔​
┇ ┇ ┇ ✰🪔  
┇ ┇ ✰🪔       𝕍𝔹𝕋-𝔸𝕤𝕥𝕣𝕠 𝕃𝕚𝕧𝕖 
┇ ✰🪔  𝒮𝓉𝒶𝓇𝓉ℯ𝒹 ℴ𝓃: 2014 𝒸𝒽𝒾𝓃ℊ𝒶𝓂 1𝓈𝓉 
✰🪔

No comments:

Post a Comment