⚜ഒരു ഹൈന്ദവ ഭവനം എപ്രകാരം ആകണം⚜
🔥┈┉┅❀꧁Astro Live꧂❀┅┉┈🔥
✨വീട്ടിൽ രണ്ടിടത്ത് ഭക്ഷണം പാകം ചെയ്യരുത്.
✨ചിതലും ചിലന്തി വലയും കെട്ടരുത്.
✨വിളക്ക് കരിന്തിരി കത്താൻ ഇടയാകരുത് .
✨പായയും കിടക്കയും മടക്കിവെക്കാതിരിക്കരുത്.
✨ഉമ്മറപ്പടിമേലിരിക്കരുത്.
✨ഉമ്മറപ്പടിയിൽ തലവെച്ചുകിടന്നുറങരുത്.
✨വീട്ടിലുള്ള തുണിയോ മുറമോ തീപിടിക്കരുത്.
✨നടവഴിയിൽ ഇരിക്കാനും കിടക്കാനും പാടുള്ള തല്ല.
✨വിശന്നുവരുന്നവനു അന്നം കൊടുക്കാതിരി ക്കരുത്.
✨എച്ചിൽ നീക്കാതെ കിടക്കരുത്.
✨എച്ചിൽ പാത്രങൾ കഴുകാതെ കിടക്കരുത്.
✨നിത്യന മുറ്റം അടിക്കാതെ കിടക്കരുത്.
✨വീട്ടുമുറ്റത്ത് പൂല്ല് വളരാതെ നോക്കണം.
✨ഉപയോഗശൂന്യമായ വസ്തുക്കൾ മുറ്റത്തേക്ക് വലിച്ചെറിയരുത്.
✨ഉപയോഗിച്ച വസ്ത്രങൾ കഴുകാതെ ഇടരുത്.
✨അത്താഴപ്പട്ടിണി കിടക്കരുത്.
✨വീടിന് മുൻവശത്ത് തുപ്പരുത്.
✨കുടുംബാംഗങൾ തമ്മിൽ കലഹിക്കരുത്.
✨പിൻവശത്തുകൂടി സാധനങൾ കടത്തി കൊണ്ട് പോകരുത്.
✨നഖംമുറിച്ചതും, അടയ്ക്കാമൊരിയും,തലമുടി വേർപെടുത്തിയതും പുരയിടത്തിനുള്ളിൽ ഇടരുത്.
✨ഉമിക്കരിയും ഉപ്പും കയ്യിൽ കൊടുക്കുകയോ കളയുകയോ ചെയ്യരുത്.
✨പകർച്ചവ്യാധി ബാധിച്ചേടത്ത് എണ്ണ വറുത്തിടരുത്.
✨അമ്മിയിന്മേലും ഉരലിന്മേലും കയറി നില്ക്ക രുത് ഇരിക്കരുത്.
✨വീട്ടിൽ അരി, വിളക്കെണ്ണ, വിളക്ക് തിരി, ഉപ്പ്,വസ്ത്രം, ഉമിക്കരി, ഭസ്മം, കുങ്കുമം, ചാന്ത്, കൺമഷി എന്നിവ എപ്പോഴും വീട്ടിൽ ഉണ്ടാകണം
🔱🔱🔥🅥🔥🅑🔥🅣🔥🔱🔱
➖➖➖➖➖➖➖➖➖➖
Forward and Share only
➖➖➖➖➖➖➖➖➖➖
🔥ⒶⓈⓉⓇⓄ🔥 ⓁⒾⓋⒺ🔥
അജ്ഞാന തിമിരാന്ധസ്യ
ജ്ഞാനാഞ്ജന ശലാകയാ
ചക്ഷുരുന്മീലിതം യേന
തസ്മൈ ശ്രീ ഗുരവേനമ:
❁══════💎══════❁
മാതാ,പിതാ,ഗുരു, ദൈവത്തെ വന്ദിക്കുന്നതോടൊപ്പം തട്ടകത്തമ്മയുടെയും, ഉപാസന മൂർത്തിയുടെയും തൃപ്പാദങ്ങളിൽ പ്രണാമം അർപിക്കുന്നു 👣💐. പ്രിയമുള്ളവരേ ഇവിടെ അവതരിപ്പിക്കുന്ന സന്ദേശങ്ങൾ💯% ശരിയാക്കണം എന്നില്ല, അതിനാൽ ഗുരോപദേശം സ്വീകരിക്കുക
🔥ⒶⓈⓉⓇⓄ 🔥 ⓁⒾⓋⒺ 🔥
✿════❁═☬ॐ☬═❁════✿
മൺമറഞ്ഞ ഹൈന്ദവപരമായ ആചാര അനുഷ്ടാനങ്ങൾ പുതിയ തലമുറയ്ക്ക് പരിചപ്പെടുത്തി കൊണ്ട് ആസ്ട്രോ ലൈവ് വാട്സാപ്പ് ഗ്രൂപ്പുകൾ
🎀✿═══❁★☬ॐ☬★❁═══✿🎀
A͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚S͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚T͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ L͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚V͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚E͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ G͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚P͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚
V B T
█║▌█║▌█║▌
അസ്‌ട്രോ ലൈവ്
🎀✿═══❁★☬ॐ☬★❁═══✿🎀
✍അറിവിന്റെ അമൂല്യ ഗ്രന്ഥം✍
✿❁════❁★☬ॐ☬★❁════❁✿
┇ ┇ ┇ ┇ 🪔🪔🪔🪔🪔🪔🪔🪔
┇ ┇ ┇ ✰🪔
┇ ┇ ✰🪔 𝕍𝔹𝕋-𝔸𝕤𝕥𝕣𝕠 𝕃𝕚𝕧𝕖
┇ ✰🪔 𝒮𝓉𝒶𝓇𝓉ℯ𝒹 ℴ𝓃: 2014 𝒸𝒽𝒾𝓃ℊ𝒶𝓂 1𝓈𝓉
✰🪔
No comments:
Post a Comment