🎀🎀〰〰〰🔅〰〰〰🎀🎀
V. B. T- സുഭാഷിതം
🎀🎀〰〰〰🔅〰〰〰🎀🎀
🪔ശ്ലോകം🪔
▬▬▬▬▬▬▬▬▬▬▬▬▬▬▬
ദഹ്യമാന: സുതീവ്രേണ നീചാ:
പര-യശോ/ഗ്നിനാ
അശക്താസ്തപ്തദം ഗന്തും
തതോ നിന്ദാം പ്രകുര്‍വ്വതേ
🪔പരിഭാഷ🪔
▬▬▬▬▬▬▬▬▬▬▬▬▬▬▬
മഹാന്‍മാരുടെ നേട്ടങ്ങളെ നോക്കി അസൂയപ്പെടുന്നവന്‍ നികൃഷ്ടനാണ്, മഹാന്‍മാരെ പുച്ഛിക്കുന്നതിലൂടെ ഇവര്‍ക്കുണ്ടാകുന്ന സന്തോഷമാണ് ഇവരുടെ നേട്ടം
🌻🌻
🌻🌼🌻
🌻🌻 🌷🌷 🕊 🕊 ✨
🌴 🌷🔆🌷 🕊 ✨✨
🌴 🌷🌷 🕊 ✨
🌴 🌵 🌸🌸
🌴 🌵 🌸🌟🌸
🌴 🌵 🌸🌸
🌴 🌵 🍂
🌴 🌵 🍂 🎋🐇
🌲🎍🌲🎍🌲🎍🌲🎍🌲🎍🌲
▬▬▬▬▬▬▬▬▬▬▬▬▬▬▬
No comments:
Post a Comment