Friday, December 25, 2020

പ്രഭാതഭേരി 05

╔═══❖🌹🅥🅑🅣🌹❖═══╗
╠💖📯V.B.T- പ്രഭാതഭേരി📯💖
╚═══❖🌹🅥🅑🅣🌹❖═══╝
════════════════
🔔❁🔔❁🔔❁🔔❁🔔❁🔔❁🔔

ഗുരുവും  ഈശ്വരനും രണ്ടല്ല.ഈശ്വരന്റെ  പ്രത്യക്ഷരൂപം തന്നെയാണ് ഗുരു. പരമജ്ഞാനം  ലക്ഷ്യമാക്കി യാത്ര  ചെയ്യുന്ന  ശരിയായ  ശിഷ്യൻ  മനസ്സിന്റെ  യാത്രകളെല്ലാം  അവസാനിപ്പിച്ചു  സ്വസ്ഥനായി ആത്മഭാവത്തിൽ  നിലകൊള്ളണം. ഗുരുവിനെ  ആരാധിക്കുന്നതിലൂടെ  തന്നിലെ ആത്മസ്വരൂപത്തെ ഉണർത്തുകയാണ് ശിഷ്യൻ  ചെയ്യുന്നത്."

ഏവർക്കും പ്രഭാതഭേരിയിലൂടെ ഒരു പൊൻപുലരി ആശംസിക്കുന്നു....... 

╔═══❖🌹🅥🅑🅣🌹❖═══╗
╠💖📯V.B.T- പ്രഭാതഭേരി📯💖
╚═══❖🌹🅥🅑🅣🌹❖═══╝
════════════════
🔔❁🔔❁🔔❁🔔❁🔔❁🔔❁🔔

No comments:

Post a Comment