⚜ശ്രീ പനയനാർകാവിലമ്മ⚜
🔥┈┉┅❀꧁Astro Live꧂❀┅┉┈🔥
അദ്ധ്യായം:- 06
𝓐𝓼𝓽𝓻𝓸 𝓛𝓲𝓿𝓮 𝓗𝓲𝓰𝓱𝓵𝓲𝓰𝓱𝓽𝓼
🔱🔱🔥🔱🔥🔱🔱
🔱ഒരുകാലം ഗുരുതിക്കുള്ള കന്യകകളെ തേടി കാവിൽ നിന്ന് ഒരുസംഘം ആൾക്കാർ യാത്രയായി.ദൂരെ ഒരു നായർ ഭവനത്തിൽ വിശ്രമിക്കവേ, യാത്ര ഉദ്ദേശം ഗൃഹനാഥനോട് പറയുന്നത് കേട്ട്,ആ ഭവനത്തിലെ ഒരു പെണ്‍കുട്ടി,കാവിലമ്മക്ക് താൻ ബലിവസ്തു ആയിക്കൊള്ളാമെന്ന് പറയുന്നു
🔱 വീട്ടുകാർ അവളെ അതിൽനിന്ന് പിന്തിരിപ്പിക്കാൻ ആവുന്നത്ര ശ്രമിച്ചിട്ടും, തീരുമാനത്തിൽ നിന്ന് പിന്തിരിയാൻ ആ കുട്ടി തയ്യാറായില്ല ഒടുവിൽ അവൾ സംഘത്തോടൊപ്പം കാവിലെത്തിച്ചേർന്നു
🔱കുളിച്ച്, രക്തകുങ്കുമം അണിഞ്ഞ്, മുടി മുകളിലേക്കുകെട്ടി, തെച്ചിപ്പൂ മാലയുമണിഞ്ഞ്,അവൾ പതിയെ മന്ദഹസിച്ചുകൊണ്ട് ബലിക്കായി ബലിക്കലിനെ ലക്ഷ്യമാക്കി നടന്നു
ഇനി തുടർന്ന് വായിക്കാം....
════════════ ⊱
ഈ സമയം കാവിലുള്ളവർക്കു പൂജ ചെയ്യുന്നവർക്കും വളരെ സന്തോഷം കാരണം ബലി പ്രമാണ രീതികൾഅനുസരിച്ചുള്ള ഉത്തമ കന്യക ആണ് ,അവൾക്കു തെല്ലും ഭയമില്ല, സന്തോഷത്തോടെ മന്ദഹസിക്കുന്നു വാള് കണ്ടിട്ടും സന്തോഷവതി...!!! ഈ സമയം മുത്തശ്ശി പറഞ്ഞ കഥ കേട്ടു ഞങ്ങൾ അച്ചര്യപെട്ടു !! അടുത്ത നിമിഷം മരണത്തിനു കീഴടങ്ങും എന്ന് മനസ്സിലാക്കിയിട്ടും ആ കന്യക അതീവ ധ്യര്യത്തോടെ ..പിന്നീട് എന്തുണ്ടായി എന്നറിയാൻ ചെവികൂർപ്പിച്ചു മുത്തശ്ശിക്കരികിലേക്കു ഞങ്ങൾ ചേർന്നിരുന്നു... പിന്നീട് മുത്തശ്ശി പറഞ്ഞ കാര്യങ്ങൾ ഇപ്രകാരം ആണ് അത് താഴെ കുറിക്കുന്നു
ആ കന്യക അതീവ സന്തോഷത്തോടെ "അമ്മേ ദേവീ എന്നെ സ്വീകരിച്ചാലും" എന്ന് ജപിച്ചുകൊണ്ട് ആ ബലിക്കല്ലിൽ തല ചേർത്ത് കിടന്നു. !!! ഈ സമയം അന്തരീക്ഷം ഒന്ന് മൂടപ്പെട്ടു ചെറിയൊരു ഇടി മിന്നലും അശരീരിയും ഉണ്ടായി, അവിടെ നിന്നവരെല്ലാം ഭയപ്പെട്ടു ആ അശരീരി ശ്രവിച്ചു.
ഈ പെണ്‍കുട്ടിയെ തനിക്കുവേണ്ടി ബലി കഴിക്കേണ്ടതില്ലെന്നും, മേലിൽ ഇവിടെ ആൾക്കുരുതി നടത്തരുത് എന്നും, ക്ഷേത്രത്തിന്റെ കിഴക്കേനട മേലിൽ തുറക്കരുതെന്നും തുടർന്ന് അരുളപ്പാടുണ്ടായി. ശേഷം ബലിക്രിയകൾ നിർത്തി ആ കന്യകയെ മോചിപ്പിച്ചു തിരികെ ഭവനത്തിൽ എത്തിച്ചു സംഭവം അറിഞ്ഞ നായർബാവനം സന്തോഷിച്ചു മകളെ സ്വീകരിച്ചു...പിന്നീടു ഇവിടെ നരബലി ചെയ്തിട്ടില്ല
കിഴക്കേനട തുറക്കരുത് എന്നുമാത്രമല്ല, വിഗ്രഹത്തിന് നേരെ ഇരുന്നു പൂജ കഴിക്കുന്നവർ പോലും നോക്കരുതെന്നുമാണ് ആചാരം. അതുകൊണ്ട് വിഗ്രഹത്തിന്റെ വലതു ഭാഗത്ത് പിന്നിൽ ഇരുന്നു കൊണ്ട് ആണ് ഇവിടെ പൂജ നടത്തുന്നത്. കൂടാതെ രാവിലെ പത്തുമണിക്ക് ശേഷവും, വൈകിട്ട് അഞ്ചുമണിക്ക് മുമ്പും, ക്ഷേത്രത്തിനകത്തും നടക്കുനേർക്കും ആരും ചെല്ലരുതെന്നും ഇവിടെ കർശനമായ നിയമമുണ്ട്. ഭഗവതിയുടെ അനുജ്ഞയുള്ള ദിവസങ്ങളിൽ മാത്രമേ ഇതിന് മാറ്റം വരുത്താൻ കഴിയുകയുള്ളൂ. എന്നും പറഞ്ഞു കൊണ്ട് ബാക്കി കഥകൾ നാളെ പറയാം എന്ന് പറഞ്ഞുകൊണ്ട് മുത്തശ്ശി പതിയെ എഴുനേറ്റു ....
🔱🔱🔥🅥🔥🅑🔥🅣🔥🔱🔱
തുടരും .....✍️
➖➖➖➖➖➖➖➖➖➖
Forward and Share only
➖➖➖➖➖➖➖➖➖➖
🔥ⒶⓈⓉⓇⓄ🔥 ⓁⒾⓋⒺ🔥
അജ്ഞാന തിമിരാന്ധസ്യ
ജ്ഞാനാഞ്ജന ശലാകയാ
ചക്ഷുരുന്മീലിതം യേന
തസ്മൈ ശ്രീ ഗുരവേനമ:
❁══════💎══════❁
മാതാ,പിതാ,ഗുരു, ദൈവത്തെ വന്ദിക്കുന്നതോടൊപ്പം തട്ടകത്തമ്മയുടെയും, ഉപാസന മൂർത്തിയുടെയും തൃപ്പാദങ്ങളിൽ പ്രണാമം അർപിക്കുന്നു 👣💐. പ്രിയമുള്ളവരേ ഇവിടെ അവതരിപ്പിക്കുന്ന സന്ദേശങ്ങൾ💯% ശരിയാക്കണം എന്നില്ല, അതിനാൽ ഗുരോപദേശം സ്വീകരിക്കുക
🔥ⒶⓈⓉⓇⓄ 🔥 ⓁⒾⓋⒺ 🔥
✿════❁═☬ॐ☬═❁════✿
മൺമറഞ്ഞ ഹൈന്ദവപരമായ ആചാര അനുഷ്ടാനങ്ങൾ പുതിയ തലമുറയ്ക്ക് പരിചപ്പെടുത്തി കൊണ്ട് ആസ്ട്രോ ലൈവ് വാട്സാപ്പ് ഗ്രൂപ്പുകൾ
🎀✿═══❁★☬ॐ☬★❁═══✿🎀
A͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚S͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚T͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ L͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚V͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚E͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ G͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚P͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚
V B T
█║▌█║▌█║▌
അസ്‌ട്രോ ലൈവ്
🎀✿═══❁★☬ॐ☬★❁═══✿🎀
✍അറിവിന്റെ അമൂല്യ ഗ്രന്ഥം✍
✿❁════❁★☬ॐ☬★❁════❁✿
┇ ┇ ┇ ┇ 🪔🪔🪔🪔🪔🪔🪔🪔
┇ ┇ ┇ ✰🪔
┇ ┇ ✰🪔 𝕍𝔹𝕋-𝔸𝕤𝕥𝕣𝕠 𝕃𝕚𝕧𝕖
┇ ✰🪔 𝒮𝓉𝒶𝓇𝓉ℯ𝒹 ℴ𝓃: 2014 𝒸𝒽𝒾𝓃ℊ𝒶𝓂 1𝓈𝓉
✰🪔
No comments:
Post a Comment