╔═══❖🌹🅥🅑🅣🌹❖═══╗
╠💖📯V.B.T- പ്രഭാതഭേരി📯💖
╚═══❖🌹🅥🅑🅣🌹❖═══╝
════════════════
🔔❁🔔❁🔔❁🔔❁🔔❁🔔❁🔔
❁സന്യാസിമാർ സമൂഹ സേവനം വൃതമായി സ്വീകരിക്കണം. ഏതു കർമം ചെയ്യുമ്പോഴും സന്തോഷമായി ചെയ്യണം. ആത്മ സമർപ്പണമാണ് സന്തോഷത്തിന്റെ രഹസ്യം. മമത ഇല്ലാതെ ധർമ്മം ചെയ്യണം. സമർപ്പണം കൊണ്ടേ അത് സാധിക്കു. ഹൃദയം നിറഞ്ഞ കാരുണ്യവും ത്യാഗവും മറ്റുള്ളവരുടെ സുഖത്തിനു വേണ്ടി സ്വന്തം സുഖം ത്യജിച്ചു കൊണ്ടുള്ള സന്തോഷവുമാണ് സന്യാസത്തെ വ്യത്യസ്തവും അതുല്യവുമാക്കുന്നത്. യഥാർത്ഥ സന്യാസിക്ക് മാത്രമെ യഥാർത്ഥ മാറ്റം വരുത്തുവാൻ സാധിക്കു.
ഏവർക്കും പ്രഭാതഭേരിയിലൂടെ ഒരു പൊൻപുലരി ആശംസിക്കുന്നു.......
╔═══❖🌹🅥🅑🅣🌹❖═══╗
╠💖📯V.B.T- പ്രഭാതഭേരി📯💖
╚═══❖🌹🅥🅑🅣🌹❖═══╝
════════════════
🔔❁🔔❁🔔❁🔔❁🔔❁🔔❁🔔
No comments:
Post a Comment