Tuesday, January 12, 2021

അദ്ധ്യായം:- 21

 ⚜ശ്രീ ചക്കുളത്തുകാവിലമ്മ⚜ 
🔥┈┉┅❀꧁Astro Live꧂❀┅┉┈🔥

അദ്ധ്യായം:- 21

 𝓐𝓼𝓽𝓻𝓸 𝓛𝓲𝓿𝓮 𝓗𝓲𝓰𝓱𝓵𝓲𝓰𝓱𝓽𝓼
▬▬▬▬▬▬🔱▬▬▬▬▬▬ 

🔱കാർത്തിക സ്തംഭം കത്തിക്കൽ കേരളത്തിൽ ചക്കുളത്തു കാവിൽ മാത്രമേ ഉള്ളു, മറ്റൊരു ക്ഷേത്രത്തിലും ഇത് കാണാൻ ആവില്ല, വൃശ്ചിക മാസത്തെ അമ്മയുടെ വിളയാട്ട നാളായ തൃക്കാർത്തിക മഹോത്സവ ദിവസം ആണിത് നടത്തപ്പെടുന്നത്

🔱വളരെ ഏറെ പൊക്കമുള്ള ഒരു തൂണ്നാട്ടി അതിലേക്ക് പഴയ വഴക്കച്ചിയും,പഴയ ഓലകളും ,തണുങ്ങും, പഴയ തുണികളും,പടക്കങ്ങളും വെച്ചുകെട്ടി നാട്ടിലെ സർവ്വ പാപങ്ങളും,ദുരിതങ്ങളും ആ തൂണിലേക്ക് ആവാഹിക്കുന്നു

🔱തൃക്കാർത്തിക ദിവസം വൈകുന്നേരത്തോടെ ചക്കുളത്തമ്മയെ വാദ്യമേളങ്ങളോടെ നട പന്തലിലേക്ക്, എഴുന്നള്ളിക്കുന്നു തുടർന്ന് സന്ധ്യക്ക്‌ മുൻപായി അമ്മയേ സാക്ഷിയാക്കി കാർത്തിക സ്തംഭത്തിന് തീ കൊളുത്തുന്നു

ഇനി തുടർന്ന് വായിക്കാം....
════════════ ⊱

ചക്കുളത്തുകാവിലെ കാർത്തിക സ്തംഭ വിശേഷങ്ങളുമായി അദ്ധ്യായം ഇരുപത്തിഒന്നിലേക്കു സ്വാഗതം പരാശക്തി അനുഗ്രഹിക്കട്ടെ... 

മുത്തശ്ശി... എന്താണ് ചക്കുളത്തുകാവിലെ ഈ കാർത്തിക സ്തംഭം?, ഇത്തരത്തിൽ ഒരു ചടങ്ങു് മറ്റൊരു ക്ഷേത്രത്തിലും കേട്ടിട്ടില്ലല്ലോ...  

മക്കളേ.... കാർത്തിക സ്തംഭം കത്തിക്കൽ കേരളത്തിൽ🔱 ചക്കുളത്തു കാവിൽ മാത്രമേ ഉള്ളു, മറ്റൊരു ക്ഷേത്രത്തിലും ഇത് കാണാൻ ആവില്ല, വൃശ്ചിക മാസത്തെ അമ്മയുടെ വിളയാട്ട നാളായ തൃക്കാർത്തിക മഹോത്സവ ദിവസം🔱 ആണിത് നടത്തപ്പെടുന്നത്..

വളരെ ഏറെ പൊക്കമുള്ള ഒരു തൂണ്നാട്ടി അതിലേക്ക് പഴയ വഴക്കച്ചിയും,പഴയ ഓലകളും ,തണുങ്ങും, പഴയ തുണികളും,പടക്കങ്ങളും വെച്ചുകെട്ടി 🔱നാട്ടിലെ സർവ്വ പാപങ്ങളും,ദുരിതങ്ങളും ആ തൂണിലേക്ക് ആവാഹിക്കുന്നു, തൃക്കാർത്തിക ദിവസം വൈകുന്നേരത്തോടെ ചക്കുളത്തമ്മയെ🔱വാദ്യമേളങ്ങളോടെ നട പന്തലിലേക്ക്, 🔱എഴുന്നള്ളിക്കുന്നു തുടർന്ന് സന്ധ്യക്ക്‌ മുൻപായി അമ്മയേ സാക്ഷിയാക്കി കാർത്തിക സ്തംഭത്തിന് തീ കൊളുത്തുന്നു, സ്തംഭം ആളി കത്തിയമരുന്നതിലൂടെ🔱 നാട്ടിലെ സർവ്വ പാപങ്ങളും, അതിൽ ഇല്ലാതാകുന്നു, തിന്മക്കു മുകളിൽ നന്മ വിതക്കുന്ന ഈ കാഴ്ചകൾ കാണാൻ ദേവലോകത്തു നിന്നുവരെ ദേവകൾ 🔱എത്താറുണ്ടത്രെ...

കാർത്തിക സ്തംഭം കത്തി അമരുന്നതിനുശേഷം 🔱അമ്മയേ തിരിച്ചു ശ്രീകോവിലിലേക്ക് എഴുന്നള്ളിക്കുന്നു തുടർന്ന് ദീപാരാധന നടത്തുന്നു, ഇതിനുശേഷം ലക്ഷകണക്കിന് കാർത്തിക🔱 ദീപങ്ങൾ ഭക്തർ അവിടെ തെളിക്കുന്നു...🔱 ഈ കാഴ്ചകൾ കാണാനും പൊങ്കാല അർപ്പിക്കാനും നിരവധി ആളുകൾ ഇവിടെ എത്തുന്നു 

മക്കളെ കേരളത്തിൽ ആറ്റുകാൽ ക്ഷേത്രം കഴിഞ്ഞാൽ പൊങ്കാല അർപ്പിക്കാൻ ഏറ്റവും കൂടുതൽ ഭക്ത ജനങ്ങൾ എത്തിച്ചേരുന്ന തിരുസന്നിധി കൂടിയാണ്  ശ്രീ ചക്കുളത്തുകാവ് ദേവി ക്ഷേത്രം 
 ( തുടരും............✍️ )
❁═════════════❁
ഈ ലേഖനത്തിനു ആസ്പദമായത്, എന്റെ മുത്തശ്ശി (വാര്യത്തമ്മ) പറഞ്ഞു തന്ന പുരാണ ആയ്തിഹ്യ കഥകൾ ആണ് അതിനാൽ തന്നെ ഗ്രന്ഥ കർത്താവിന്റെ സമ്മതം കൂടാതെ ഈ ലേഖനം എഡിറ്റ് ചെയ്യുകയോ, പകർപ്പവകാശം ഇല്ലാതെ ബ്ലോഗിലോ, വെബ്സൈറ്റിലോ, ഫേസ്ബുക്കിലോ,മറ്റു വാട്സാപ്പ് ഗ്രൂപ്പുകളിലോ പുസ്തകത്തിലോ പ്രസിദ്ധീകരിക്കാനും പാടുള്ളതല്ല !!! എന്നാൽ മെസ്സേജ് ഈ രീതിയിൽ മാത്രം പൂർണ്ണമായി ഷെയർ ചെയ്യാം സ്നേഹപൂർവ്വം ✍️ ഷിനിൽ ഷാജി വാര്യത്ത് 9048736080
❁═════════════❁
Forward and Share only
➖➖➖➖➖➖➖➖➖➖
🔥ⒶⓈⓉⓇⓄ🔥 ⓁⒾⓋⒺ🔥
അജ്ഞാന തിമിരാന്ധസ്യ
ജ്ഞാനാഞ്ജന ശലാകയാ
ചക്ഷുരുന്മീലിതം യേന
തസ്മൈ ശ്രീ ഗുരവേനമ:
❁══════💎══════❁
മാതാ,പിതാ,ഗുരു, ദൈവത്തെ  വന്ദിക്കുന്നതോടൊപ്പം തട്ടകത്തമ്മയുടെയും, ഉപാസന മൂർത്തിയുടെയും തൃപ്പാദങ്ങളിൽ പ്രണാമം അർപിക്കുന്നു 👣💐. പ്രിയമുള്ളവരേ ഇവിടെ അവതരിപ്പിക്കുന്ന സന്ദേശങ്ങൾ💯% ശരിയാക്കണം എന്നില്ല, അതിനാൽ ഗുരോപദേശം സ്വീകരിക്കുക
🔥ⒶⓈⓉⓇⓄ 🔥 ⓁⒾⓋⒺ 🔥
✿════❁═☬ॐ☬═❁════✿
മൺമറഞ്ഞ ഹൈന്ദവപരമായ  ആചാര അനുഷ്ടാനങ്ങൾ പുതിയ തലമുറയ്ക്ക് പരിചപ്പെടുത്തി കൊണ്ട്  ആസ്ട്രോ ലൈവ് വാട്സാപ്പ് ഗ്രൂപ്പുകൾ
🎀✿═══❁★☬ॐ☬★❁═══✿🎀
                A͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚S͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚T͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ L͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚V͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚E͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ G͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚P͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚
                   V            B            T
                  █║▌█║▌█║▌
                  അസ്‌ട്രോ ലൈവ് 
🎀✿═══❁★☬ॐ☬★❁═══✿🎀
    ✍അറിവിന്റെ അമൂല്യ ഗ്രന്ഥം✍
✿❁════❁★☬ॐ☬★❁════❁✿
┇ ┇ ┇ ┇​   🪔🪔🪔🪔🪔🪔🪔🪔​
┇ ┇ ┇ ✰🪔  
┇ ┇ ✰🪔       𝕍𝔹𝕋-𝔸𝕤𝕥𝕣𝕠 𝕃𝕚𝕧𝕖 
┇ ✰🪔  𝒮𝓉𝒶𝓇𝓉ℯ𝒹 ℴ𝓃: 2014 𝒸𝒽𝒾𝓃ℊ𝒶𝓂 1𝓈𝓉 
✰🪔

No comments:

Post a Comment