Tuesday, January 12, 2021

അദ്ധ്യായം:- 22

 ⚜ശ്രീ ചക്കുളത്തുകാവിലമ്മ⚜ 
🔥┈┉┅❀꧁Astro Live꧂❀┅┉┈🔥

അദ്ധ്യായം:- 22

 𝓐𝓼𝓽𝓻𝓸 𝓛𝓲𝓿𝓮 𝓗𝓲𝓰𝓱𝓵𝓲𝓰𝓱𝓽𝓼
▬▬▬▬▬▬🔱▬▬▬▬▬▬ 

🔱ചക്കുളത്തുകാവിലെ മരുന്ന് വെള്ളം ലോക പ്രശസ്തമാണ്,ഇതു സേവിക്കാൻ ദാരാളം പേര് ഇവിടെ എത്തുന്നുണ്ട്,

🔱ചില പ്രത്യേക തരം പച്ചമരുന്നുകൾ ചേർത്തി ഉണ്ടാക്കുന്ന മരുന്നുവെള്ളം ആദ്യമായി അമ്മക്ക് സമർപ്പിക്കുന്നു, ശേഷം ഔഷധ പൂജ നടത്തി പൂജിച്ചു എടുക്കുന്ന മരുന്നുവെള്ളം മാറാ രോഗങ്ങൾക്കുവരെ സിദ്ധ ഔഷധം ആണ്.

🔱ചക്കുളത്തു കാവിൽ എത്തി മരുന്നുവെള്ളം സേവിച്ചശേഷം,തിരുവായുധം തൊട്ടു പ്രതിജ്ഞ ചെയ്താൽ മദ്യാസക്തി കൊണ്ട് ദുരിതം അനുഭവിക്കുന്നവർക്ക് വരെ അതിൽ നിന്നും മുക്തി ലഭിക്കുന്നു

ഇനി തുടർന്ന് വായിക്കാം....
════════════ ⊱

ചക്കുളത്തുകാവിലെ ദിവ്യ ഔഷധമായ മരുന്നുവെള്ള വിശേഷങ്ങളുമായി അദ്ധ്യായം ഇരുപത്തിരണ്ടിലേക്ക് സ്വാഗതം പരാശക്തി അനുഗ്രഹിക്കട്ടെ... 


മരുന്നുവെള്ളം ചക്കുളത്തുകാവിൽ നിന്നും 'കിട്ടും എന്ന് അച്ഛൻ പറഞ്ഞു കേട്ടിട്ടുണ്ട്, മുത്തശ്ശി ... എന്താണതിന്റെ ആയ്തിഹ്യം...വൈദ്യ ശാല ഉണ്ടോ?  

മക്കളേ....  ചക്കുളത്തുകാവിലെ മരുന്ന് വെള്ളം ലോക പ്രശസ്തമാണ്,ഇതു സേവിക്കാൻ ദാരാളം പേര് ഇവിടെ എത്തുന്നുണ്ട്, 

ചില പ്രത്യേക തരം 🔱പച്ചമരുന്നുകൾ ചേർത്തി ഉണ്ടാക്കുന്ന മരുന്നുവെള്ളം ആദ്യമായി അമ്മക്ക് സമർപ്പിക്കുന്നു, ശേഷം ഔഷധ പൂജ നടത്തി പൂജിച്ചു എടുക്കുന്ന 🔱മരുന്നുവെള്ളം മാറാ രോഗങ്ങൾക്കുവരെ സിദ്ധ ഔഷധം ആണ്.

എല്ലാ വെള്ളിയാഴ്ചയും 🔱ചക്കുളത്തമ്മയെ സാക്ഷിയാക്കി ഈ മരുന്നുവെള്ളം എല്ലാ ഭക്തർക്കും ക്ഷേത്ര സന്നിധിയിൽ എത്തുന്ന നാനാ മതസ്ഥർക്കും 🔱സൗജന്യമായി നൽകിവരുന്നു, ഓർമക്കുറവ് , രക്സ്ത ശുദ്ധി, തലവേദന, മദ്യപാനം, ദുർബുദ്ധി തോന്നാതിരിക്കുവാനും, ദുശീലങ്ങൾ അകലുന്നതിനും, മാറാ വ്യാധികൾ മാറുന്നതിനും ഈ🔱 മരുന്നുവെള്ളം വളരെ പ്രയോജനം ആണ്, അതിനാൽ തന്നെ ജാതി ഭേതമന്യേ, എല്ലാ മതസ്ഥരും ഈ ഔഷധം സേവിക്കാൻ ചക്കുളത്തുകാവിൽ🔱 എത്തിച്ചേരുന്നു, 

കാവിൽ എത്തി മരുന്നുവെള്ളം 🔱സേവിച്ചശേഷം ,തിരുവായുധം തൊട്ടു പ്രതിജ്ഞ ചെയ്താൽ മദ്യാസക്തി കൊണ്ട് ദുരിതം അനുഭവിക്കുന്നവർക്ക് അതിൽ 🔱നിന്നും മുക്തി ലഭിക്കുന്നു
 ( തുടരും............✍️ )
❁═════════════❁
ഈ ലേഖനത്തിനു ആസ്പദമായത്, എന്റെ മുത്തശ്ശി (വാര്യത്തമ്മ) പറഞ്ഞു തന്ന പുരാണ ആയ്തിഹ്യ കഥകൾ ആണ് അതിനാൽ തന്നെ ഗ്രന്ഥ കർത്താവിന്റെ സമ്മതം കൂടാതെ ഈ ലേഖനം എഡിറ്റ് ചെയ്യുകയോ, പകർപ്പവകാശം ഇല്ലാതെ ബ്ലോഗിലോ, വെബ്സൈറ്റിലോ, ഫേസ്ബുക്കിലോ,മറ്റു വാട്സാപ്പ് ഗ്രൂപ്പുകളിലോ പുസ്തകത്തിലോ പ്രസിദ്ധീകരിക്കാനും പാടുള്ളതല്ല !!! എന്നാൽ മെസ്സേജ് ഈ രീതിയിൽ മാത്രം പൂർണ്ണമായി ഷെയർ ചെയ്യാം സ്നേഹപൂർവ്വം ✍️ ഷിനിൽ ഷാജി വാര്യത്ത് 9048736080
❁═════════════❁
Forward and Share only
➖➖➖➖➖➖➖➖➖➖
🔥ⒶⓈⓉⓇⓄ🔥 ⓁⒾⓋⒺ🔥
അജ്ഞാന തിമിരാന്ധസ്യ
ജ്ഞാനാഞ്ജന ശലാകയാ
ചക്ഷുരുന്മീലിതം യേന
തസ്മൈ ശ്രീ ഗുരവേനമ:
❁══════💎══════❁
മാതാ,പിതാ,ഗുരു, ദൈവത്തെ  വന്ദിക്കുന്നതോടൊപ്പം തട്ടകത്തമ്മയുടെയും, ഉപാസന മൂർത്തിയുടെയും തൃപ്പാദങ്ങളിൽ പ്രണാമം അർപിക്കുന്നു 👣💐. പ്രിയമുള്ളവരേ ഇവിടെ അവതരിപ്പിക്കുന്ന സന്ദേശങ്ങൾ💯% ശരിയാക്കണം എന്നില്ല, അതിനാൽ ഗുരോപദേശം സ്വീകരിക്കുക
🔥ⒶⓈⓉⓇⓄ 🔥 ⓁⒾⓋⒺ 🔥
✿════❁═☬ॐ☬═❁════✿
മൺമറഞ്ഞ ഹൈന്ദവപരമായ  ആചാര അനുഷ്ടാനങ്ങൾ പുതിയ തലമുറയ്ക്ക് പരിചപ്പെടുത്തി കൊണ്ട്  ആസ്ട്രോ ലൈവ് വാട്സാപ്പ് ഗ്രൂപ്പുകൾ
🎀✿═══❁★☬ॐ☬★❁═══✿🎀
                A͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚S͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚T͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ L͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚V͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚E͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ G͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚P͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚
                   V            B            T
                  █║▌█║▌█║▌
                  അസ്‌ട്രോ ലൈവ് 
🎀✿═══❁★☬ॐ☬★❁═══✿🎀
    ✍അറിവിന്റെ അമൂല്യ ഗ്രന്ഥം✍
✿❁════❁★☬ॐ☬★❁════❁✿
┇ ┇ ┇ ┇​   🪔🪔🪔🪔🪔🪔🪔🪔​
┇ ┇ ┇ ✰🪔  
┇ ┇ ✰🪔       𝕍𝔹𝕋-𝔸𝕤𝕥𝕣𝕠 𝕃𝕚𝕧𝕖 
┇ ✰🪔  𝒮𝓉𝒶𝓇𝓉ℯ𝒹 ℴ𝓃: 2014 𝒸𝒽𝒾𝓃ℊ𝒶𝓂 1𝓈𝓉 
✰🪔

No comments:

Post a Comment