Tuesday, January 12, 2021

അദ്ധ്യായം:- 23

⚜ശ്രീ ചക്കുളത്തുകാവിലമ്മ⚜ 
🔥┈┉┅❀꧁Astro Live꧂❀┅┉┈🔥

അദ്ധ്യായം:- 23

 𝓐𝓼𝓽𝓻𝓸 𝓛𝓲𝓿𝓮 𝓗𝓲𝓰𝓱𝓵𝓲𝓰𝓱𝓽𝓼
▬▬▬▬▬▬🔱▬▬▬▬▬▬ 

🔱ചക്കുളത്തുകാവിൽ ഉച്ച ദീപാരാധനയും അഭിഷേകവും നടക്കാറുണ്ട്, എന്നത് ഇവിടുത്തെ മാത്രം പ്രത്യേകത ആണ്, ദീപാരാധനയ്ക്കു മുന്നോടിയായി ആദ്യം അഭിഷേകം നടക്കുന്നു

🔱ചക്കുളത്തമ്മയെ എണ്ണയിൽ അഭിഷേകം ചെയ്യുന്നു, പരാശക്തി എണ്ണയിൽ ആറാടുന്നു, ശേഷം അമ്മക്ക് ,പാല്, ഇളനീർ ,മഞ്ഞൾ ,കുങ്കുമം എന്നിവ കൊണ്ട് അഭിഷേകം ചെയ്യുന്നു

🔱ശേഷം ദീപാരാധനക്കായി നട അടക്കുന്നു.. ഈ സമയം അമ്മയെ ശ്രീ കോവിലിനുള്ളിൽ  അലങ്കരിച്ചു് പൂജ ചെയ്യുന്നു, ശേഷം ആ പുണ്യ ദർശനത്തിനായി നട തുറക്കുന്നു

ഇനി തുടർന്ന് വായിക്കാം....
════════════ ⊱

ചക്കുളത്തുകാവിലെ ഉച്ച ദീപാരാധന വിശേഷങ്ങളുമായി അദ്ധ്യായം ഇരുപത്തിമൂന്നിലേക്ക് സ്വാഗതം പരാശക്തി അനുഗ്രഹിക്കട്ടെ... 


കുറച്ചു ദിവസങ്ങൾക്ക് മുൻപ് മുത്തശ്ശി പറഞ്ഞല്ലോ ചക്കുളത്തു കാവിലെ ഉച്ച ദീപാരാധന എന്ന്, ദീപാരാധന സാദാരണ വൈകുന്നേരം അല്ലെ ഉണ്ടാകുക ?  

മക്കളേ....  ചക്കുളത്തുകാവിൽ ഉച്ച ദീപാരാധനയും 🔱അഭിഷേകവും നടക്കാറുണ്ട്, എന്നത് ഇവിടുത്തെ മാത്രം പ്രത്യേകത ആണ്,🔱 ദീപാരാധനയ്ക്കു മുന്നോടിയായി ആദ്യം അഭിഷേകം നടക്കുന്നു, അതിന് ആദ്യമായി ചക്കുളത്തമ്മയെ എണ്ണയിൽ അഭിഷേകം ചെയ്യുന്നു, പരാശക്തി 🔱എണ്ണയിൽ ആറാടുന്നു, ശേഷം അമ്മക്ക് ,പാല് കൊണ്ട് അഭിഷേകം ചെയ്യുന്നു🔱 , പരാശക്തി പാലിൽ നീരാടിയ ശേഷം, കരിക്ക് കൊണ്ട് അഭിഷേകം ചെയ്യുന്നു, കരിക്കിൻ നീരാടിയ അമ്മക്ക്, പനിനീർ അഭിഷേകം ആണ് പിന്നീട്.... ശേഷം മഞ്ഞൾ കുംകുമം 🔱എന്നിവകൊണ്ടും അഭിഷേകം ചെയ്യുന്നു....

ഈ അഭിഷേകങ്ങൾ എല്ലാം പ്രതേകം ,പ്രതേകം ആണ്🔱 ചെയ്യുന്നത്, അതിനു ശേഷം ദീപാരാധനക്കായി നട അടക്കുന്നു.. ഈ സമയം🔱 അമ്മയെ ശ്രീ കോവിലിനുള്ളിൽ  അലങ്കരിച്ചു് പൂജ ചെയ്യുന്നു, ശേഷം ആ പുണ്യ ദർശനത്തിനായി നട തുറക്കുന്നു, ഈ സമയം ഉച്ച ദീപാരാധന തൊഴുതു ആയിരങ്ങൾ🔱 സായൂജ്യം അണയുന്നു. 

മക്കളേ.... മറ്റൊരു വിശേഷം 🔱കന്നിമാസത്തെ ആയില്യം ആണ് അന്നേ ദിവസം ക്ഷേത്രത്തിലെ നാഗരാജാവിനും ,നാഗയക്ഷി അമ്മയ്ക്കും സർപ്പ പൂജ നടത്തി നൂറും🔱 പാലും അർപ്പിക്കുന്നു,ഈ സമയം സർപ്പ ദോഷം ഉള്ള നിരവധി 🔱ആളുകൾ ഇവിടെ എത്തി ഈ പൂജയിൽ പങ്കുചേരുന്നു, അങ്ങിനെ സര്പ്പദോഷങ്ങൾ മാറി ഐശ്വര്യം വന്നുചേർന്ന കഥകൾ നിരവധി ഭക്തർക്ക് പറയാനുണ്ടാകും ... ( തുടരും............✍️ )
❁═════════════❁
ഈ ലേഖനത്തിനു ആസ്പദമായത്, എന്റെ മുത്തശ്ശി (വാര്യത്തമ്മ) പറഞ്ഞു തന്ന പുരാണ ആയ്തിഹ്യ കഥകൾ ആണ് അതിനാൽ തന്നെ ഗ്രന്ഥ കർത്താവിന്റെ സമ്മതം കൂടാതെ ഈ ലേഖനം എഡിറ്റ് ചെയ്യുകയോ, പകർപ്പവകാശം ഇല്ലാതെ ബ്ലോഗിലോ, വെബ്സൈറ്റിലോ, ഫേസ്ബുക്കിലോ,മറ്റു വാട്സാപ്പ് ഗ്രൂപ്പുകളിലോ പുസ്തകത്തിലോ പ്രസിദ്ധീകരിക്കാനും പാടുള്ളതല്ല !!! എന്നാൽ മെസ്സേജ് ഈ രീതിയിൽ മാത്രം പൂർണ്ണമായി ഷെയർ ചെയ്യാം സ്നേഹപൂർവ്വം ✍️ ഷിനിൽ ഷാജി വാര്യത്ത് 9048736080
❁═════════════❁
Forward and Share only
➖➖➖➖➖➖➖➖➖➖
🔥ⒶⓈⓉⓇⓄ🔥 ⓁⒾⓋⒺ🔥
അജ്ഞാന തിമിരാന്ധസ്യ
ജ്ഞാനാഞ്ജന ശലാകയാ
ചക്ഷുരുന്മീലിതം യേന
തസ്മൈ ശ്രീ ഗുരവേനമ:
❁══════💎══════❁
മാതാ,പിതാ,ഗുരു, ദൈവത്തെ  വന്ദിക്കുന്നതോടൊപ്പം തട്ടകത്തമ്മയുടെയും, ഉപാസന മൂർത്തിയുടെയും തൃപ്പാദങ്ങളിൽ പ്രണാമം അർപിക്കുന്നു 👣💐. പ്രിയമുള്ളവരേ ഇവിടെ അവതരിപ്പിക്കുന്ന സന്ദേശങ്ങൾ💯% ശരിയാക്കണം എന്നില്ല, അതിനാൽ ഗുരോപദേശം സ്വീകരിക്കുക
🔥ⒶⓈⓉⓇⓄ 🔥 ⓁⒾⓋⒺ 🔥
✿════❁═☬ॐ☬═❁════✿
മൺമറഞ്ഞ ഹൈന്ദവപരമായ  ആചാര അനുഷ്ടാനങ്ങൾ പുതിയ തലമുറയ്ക്ക് പരിചപ്പെടുത്തി കൊണ്ട്  ആസ്ട്രോ ലൈവ് വാട്സാപ്പ് ഗ്രൂപ്പുകൾ
🎀✿═══❁★☬ॐ☬★❁═══✿🎀
                A͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚S͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚T͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ L͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚V͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚E͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ G͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚P͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚
                   V            B            T
                  █║▌█║▌█║▌
                  അസ്‌ട്രോ ലൈവ് 
🎀✿═══❁★☬ॐ☬★❁═══✿🎀
    ✍അറിവിന്റെ അമൂല്യ ഗ്രന്ഥം✍
✿❁════❁★☬ॐ☬★❁════❁✿
┇ ┇ ┇ ┇​   🪔🪔🪔🪔🪔🪔🪔🪔​
┇ ┇ ┇ ✰🪔  
┇ ┇ ✰🪔       𝕍𝔹𝕋-𝔸𝕤𝕥𝕣𝕠 𝕃𝕚𝕧𝕖 
┇ ✰🪔  𝒮𝓉𝒶𝓇𝓉ℯ𝒹 ℴ𝓃: 2014 𝒸𝒽𝒾𝓃ℊ𝒶𝓂 1𝓈𝓉 
✰🪔 

No comments:

Post a Comment