Tuesday, January 19, 2021

അദ്ധ്യായം:- 29

 ⚜ശ്രീ ചക്കുളത്തുകാവിലമ്മ⚜ 
🔥┈┉┅❀꧁Astro Live꧂❀┅┉┈🔥

അദ്ധ്യായം:- 29

 𝓐𝓼𝓽𝓻𝓸 𝓛𝓲𝓿𝓮 𝓗𝓲𝓰𝓱𝓵𝓲𝓰𝓱𝓽𝓼
▬▬▬▬▬▬🔱▬▬▬▬▬▬ 

🔱ധൂമ്രലോചനൻ അസുര സൈന്യവുമായി ദേവിക്കരിൽ എത്തി, ദേവിയോട് അസുര ലോകത്തിലേക്ക് വരാനും സുംബന് ദേവിയെ വിവാഹം കഴിക്കാൻ താല്പര്യം ഉണ്ടെന്നും അറിയിച്ചു

🔱ധൂമ്രലോചനൻ വാളുമായി ദേവിയുടെ അടുത്തേക്ക് ഓടി അടുത്തു ഒപ്പം അസുരപട ഒരുമിച്ചു ദേവിക്കരികിലേക്ക് എത്തി, പിന്നീട് അവിടെ ഘോരമായ യുദ്ധം നടന്നു യുദ്ധത്തിൽ ധൂമ്രലോചനനെ വധിച്ച ദേവി, അസുരപ്പട ഒന്നാകെ നശിപ്പിച്ചു

🔱ദൗത്യം ഏറ്റെടുത്ത ചണ്ഡമുണ്ഡന്മാർ, ദേവിക്കരികിലേക്ക് ഓടിയടുത്തു...സമസ്ത സൈന്യങ്ങളെയും ഒടുക്കിയ ദേവി, മറ്റൊരു രൂപത്തിലേക്ക് മാറി ചണ്ഡമുണ്ഡന്മാരേ  വധിച്ചു അങ്ങനെ "ദേവിക്ക് ചണ്ഡിക എന്നും ചാമുണ്ഡി" എന്നും പേര് ലഭിച്ചു ഈ സമയം സമസ്ത ദേവകളും പുഷ്പ വൃഷ്ടി നടത്തി ദേവിയെ വാഴ്ത്തി

ഇനി തുടർന്ന് വായിക്കാം....
════════════ ⊱

ചക്കുളത്തയുടെ മൂല ചരിത്രവുമായി അദ്ധ്യായം ഇരുപത്തി ഒന്പതിലേക്ക്‌ സ്വാഗതം പരാശക്തി അനുഗ്രഹിക്കട്ടെ... 


ധൂമ്രലോചനൻ അസുര സൈന്യവുമായി ദേവിക്കരിൽ എത്തി, ദേവിയോട് അസുര ലോകത്തിലേക്ക് വരാനും സുംബന് ദേവിയെ വിവാഹം കഴിക്കാൻ താല്പര്യം ഉണ്ടെന്നും അറിയിച്ചു,  

ദേവി ചിരിച്ചുകൊണ്ട് പറഞ്ഞു നമ്മുടെ വ്യവസ്ഥ നേരത്തെ അറിയിച്ചതാണ് ധൂമ്രലോചനാ...അതിനാൽ  നാമും ആയുള്ള യുദ്ധത്തിന് തയ്യാറാകുക, 🔱നമ്മെ പരാജയപ്പെടുത്തുക അതിനുശേഷം നീപറഞ്ഞ കാര്യം ആലോചിക്കാം!!!

ദേവിയുടെ വാക്കുകൾ കേട്ട 🔱ധൂമ്രലോചനൻ യുദ്ധത്തിന് തയ്യാറായി, പിന്നീട് ദേവി തന്റെ രൂപത്തിൽ മാറ്റം വരുത്തി മഹാ കാളി രൂപത്തിൽ അട്ടഹസിക്കാൻ തുടങ്ങി, 

ധൂമ്രലോചനൻ ആക്രമിക്കൂ എന്ന്🔱 പറഞ്ഞുകൊണ്ട് വാളുമായി ദേവിയുടെ അടുത്തേക്ക് ഓടി അടുത്തു ഒപ്പം അസുരപട ഒരുമിച്ചു ദേവിക്കരികിലേക്ക് എത്തി, പിന്നീട് 🔱അവിടെ ഘോരമായ യുദ്ധം നടന്നു യുദ്ധത്തിൽ ധൂമ്രലോചനനെ🔱 വധിച്ച ദേവി, അസുരപ്പട ഒന്നാകെ നശിപ്പിച്ചു!!! ശേഷം ശാന്ത സ്വരൂപത്തിലേക്ക്, മാറി 

എല്ലാം അറിഞ്ഞ സുംബ നിശുംഭന്മാർ, 🔱ദേഷ്യത്തോടെ പൊട്ടിത്തെറിച്ചു, കേവലം ഒരു സ്ത്രീ ധൂമ്രലോചനനനെ വധിക്കുകയോ അസംഭവ്യം....  അസംഭവ്യം.... അസംഭവ്യം....🔱 അവരുടെ കോപം കത്തി ജ്വലിച്ചു!! അതിനു 🔱ശേഷം ദേവിയോട് ഏറ്റുമുട്ടുന്നതിനായി, ചണ്ഡ മുണ്ഡന്മാരെ നിയോഗിച്ചു.

ദൗത്യം ഏറ്റെടുത്ത ചണ്ഡമുണ്ഡന്മാർ, 🔱ദേവിക്കരികിലേക്ക് ഓടിയടുത്തു... പാർവതി ദേവി രൗദ്ര ഭാവത്തിലേക്ക് മാറി , ചണ്ഡമുണ്ഡന്മാമാരുടെ അസ്ത്ര ശസ്ത്രങ്ങളെ നേരിട്ടു ,ആനകളെയും ആയുദങ്ങളെയും🔱 നേരിട്ട ദേവി അസുരപ്പടയെ ഒന്നായി വിഴുങ്ങിയ ദേവി, 🔱രണഭൂമിയിൽ ഒറ്റയ്ക്ക് നിറഞ്ഞു നിന്നു, സമസ്ത സൈന്യങ്ങളെയും ഒടുക്കിയ ദേവി, മറ്റൊരു രൂപത്തിലേക്ക് മാറി ചണ്ഡമുണ്ഡന്മാരേ  വധിച്ചു അങ്ങനെ ദേവിക്ക് ചണ്ഡിക എന്നും ചാമുണ്ഡി എന്നും പേര് ലഭിച്ചു ഈ സമയം സമസ്ത ദേവകളും പുഷ്പ വൃഷ്ടി നടത്തി ഈ സമയം ദേവി ലോകമാതാവായി പ്രസന്നയായി പ്രസാദിച്ചു നിന്നു  ... ( തുടരും............✍️ )
❁═════════════❁
ഈ ലേഖനത്തിനു ആസ്പദമായത്, എന്റെ മുത്തശ്ശി (വാര്യത്തമ്മ) പറഞ്ഞു തന്ന പുരാണ ആയ്തിഹ്യ കഥകൾ ആണ് അതിനാൽ തന്നെ എന്റെ അറിവോ,സമ്മതമോ കൂടാതെ ഈ ലേഖനം എഡിറ്റ് ചെയ്യുകയോ, പകർപ്പവകാശം ഇല്ലാതെ ബ്ലോഗിലോ, വെബ്സൈറ്റിലോ, ഫേസ്ബുക്കിലോ,മറ്റു വാട്സാപ്പ് ഗ്രൂപ്പുകളിലോ പുസ്തകത്തിലോ പ്രസിദ്ധീകരിക്കാനും പാടുള്ളതല്ല !!! എന്നാൽ ലേഖനം ഈ രീതിയിൽ മാത്രം പൂർണ്ണമായി ഷെയർ ചെയ്യാം സ്നേഹപൂർവ്വം ✍️ ഷിനിൽ ഷാജി വാര്യത്ത് 9048736080
❁═════════════❁
Forward and Share only
➖➖➖➖➖➖➖➖➖➖
🔥ⒶⓈⓉⓇⓄ🔥 ⓁⒾⓋⒺ🔥
അജ്ഞാന തിമിരാന്ധസ്യ
ജ്ഞാനാഞ്ജന ശലാകയാ
ചക്ഷുരുന്മീലിതം യേന
തസ്മൈ ശ്രീ ഗുരവേനമ:
❁══════💎══════❁
മാതാ,പിതാ,ഗുരു, ദൈവത്തെ  വന്ദിക്കുന്നതോടൊപ്പം തട്ടകത്തമ്മയുടെയും, ഉപാസന മൂർത്തിയുടെയും തൃപ്പാദങ്ങളിൽ പ്രണാമം അർപിക്കുന്നു 👣💐. പ്രിയമുള്ളവരേ ഇവിടെ അവതരിപ്പിക്കുന്ന സന്ദേശങ്ങൾ💯% ശരിയാക്കണം എന്നില്ല, അതിനാൽ ഗുരോപദേശം സ്വീകരിക്കുക
🔥ⒶⓈⓉⓇⓄ 🔥 ⓁⒾⓋⒺ 🔥
✿════❁═☬ॐ☬═❁════✿
മൺമറഞ്ഞ ഹൈന്ദവപരമായ  ആചാര അനുഷ്ടാനങ്ങൾ പുതിയ തലമുറയ്ക്ക് പരിചപ്പെടുത്തി കൊണ്ട്  ആസ്ട്രോ ലൈവ് വാട്സാപ്പ് ഗ്രൂപ്പുകൾ
🎀✿═══❁★☬ॐ☬★❁═══✿🎀
                A͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚S͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚T͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ L͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚V͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚E͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ G͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚P͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚
                   V            B            T
                  █║▌█║▌█║▌
                  അസ്‌ട്രോ ലൈവ് 
🎀✿═══❁★☬ॐ☬★❁═══✿🎀
    ✍അറിവിന്റെ അമൂല്യ ഗ്രന്ഥം✍
✿❁════❁★☬ॐ☬★❁════❁✿
┇ ┇ ┇ ┇​   🪔🪔🪔🪔🪔🪔🪔🪔​
┇ ┇ ┇ ✰🪔  
┇ ┇ ✰🪔       𝕍𝔹𝕋-𝔸𝕤𝕥𝕣𝕠 𝕃𝕚𝕧𝕖 
┇ ✰🪔  𝒮𝓉𝒶𝓇𝓉ℯ𝒹 ℴ𝓃: 2014 𝒸𝒽𝒾𝓃ℊ𝒶𝓂 1𝓈𝓉 
✰🪔

No comments:

Post a Comment